Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഖൽബിനുള്ളിൽ രേണുക

അലിയുടെ ഉപ്പയും ഉമ്മയും ഇപ്പോൾ ജോലിയിൽ ആണ്. ഈ നിമിഷം അവർ മാത്രം അവരുടെ ലോകത്തിൽ. അലിയുടെ കരങ്ങൾ അവളുടെ നിതമ്പങ്ങൾ തഴുകി. അവളെ അവൻ മാറോടു ചേർത്ത് നിർത്തി. അവൻ പതിയെ അവളെ പതിയെ അവന്റെ റൂമിലേക്ക് കൊണ്ട് പോയി അവളെ കിടക്കയിലേക്ക് അവളെ കിടത്തി. അവളെ ചുംബനങ്ങൾ കൊണ്ട് മൂടി. കുഞ്ഞിനെ പോലെ ഒരു കുഞ്ഞു ചിണക്കം അവളിൽ നിന്നും വന്നത് കണ്ട അവൻ ഒന്നൂടെ അടക്കി പിടിച്ചു ചുണ്ടുവിടർത്തി കവിളിൽ അമർത്തി ഉരച്ചു താഴെ മിന്നൽ പരത്തി വീണ്ടും വീണ്ടും ചെഞ്ചുണ്ടിൽ ചുംബിച്ചു കൊണ്ടിരുന്നു. ” പ്രണയം തഴുകുമി നിമിഷം നിൻ നെഞ്ചിൽ മാറോടു ചേർന്ന് നിൽക്കുമി ജീവന്റെ പാതി ”

ചുവപ്പിൽ ആഴ്ന്ന പ്രണയത്തിന്റെ സുഖം അവൾ ആശിച്ച നിമിഷം കിടപ്പിന്റെ സുഖം വിട്ടു പോരാൻ മടിഞ്ഞിട്ടോ അതോ ദേഹം പൊള്ളിക്കുന്ന ചുംബനങ്ങളും തരിപ്പും അവളും കൊതിച്ചിരുന്നത് കൊണ്ടോ അവൾ വീട്ടു മാറിയില്ല. അതോടെ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു വാരിപുണർന്ന് വിയർപ്പടിഞ്ഞു കോവുന്ന രേണുകയുടെ കഴുത്തിനെ അലി മുത്തി മുത്തി വലിച്ചു.

പ്രണയം ഒരു കാവ്യമായി അവർക്കിടയിൽ സ്നേഹത്തിന്റെ കാമത്തിന്റെ ഒഴുകി. ഒരു മടക്കിൽ ചുങ്ങി കിടന്ന് വിയർപ്പും ഉപ്പും നാവിനാൽ നക്കിയെടുത്ത ചുണ്ടിനാൽ ചൂടെകിയപ്പോൾ സ്വപ്നത്തിൽ നിന്നെന്നപോലെ അവൾ തല ഉയർത്തി എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നു മനസിലാക്കി ബോധം അവളിലേക്ക് തിരികെ എത്തും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ വീണ്ടും വീണ്ടും വിഴുങ്ങിയിരുന്നു.

അവന്റെ കൈകൾ പതുപതുത്ത നെയ്ക്കാപ്പ് തിങ്ങിയ ചുരിദാറിന്റെ അരികുകളിൽ നിന്നു തുറിച്ചു നിന്ന മുതുകിലെ നനൃത്ത കൊഴുപ്പിൽ വിരൽ കൊണ്ട് തഴുകി ഞെക്കി അവളുടെ അധരങ്ങൾ മാറി മാറി ഈമ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ തടയാൻ ഉയർന്ന കൈകൾ അവന്റെ കയ്യിൽ അള്ളി പിടിച്ചു വിറച്ചു. അവന്റെ അധരങ്ങൾ ഒന്ന് അകന്നപ്പോൾ അലി യുടെ സഞ്ചാരം എവിടേക്കാണെന്നു മനസ്സിലാക്കി അവന്റെ കാതിൽ ചുണ്ട് ചേർത്ത് അവൾ ചോദിച്ചു ” കോണ്ഡം ഉണ്ടോ അലി ” അവൻ പറഞ്ഞു ഉപ്പയുടെയും ഉമ്മയുടെയും റൂമിൽ ഉണ്ട്, അവർ ഇപ്പോഴും ഉപയോഗിക്കാർ ഉണ്ട്, നീ അതോർത്തു പേടിക്കണ്ട എന്റെ പെണ്ണെ “.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025