Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 2

 

ഞാൻ: അയ്യേ..ഞാൻ അങ്ങനത്തെ ആൾ ഒന്നും അല്ല.. അങ്ങനെ ഒന്നും ഇല്ല. വേണമെങ്കിൽ തപ്പി നോക്കിക്കോ.

 

മാമി: നോക്കട്ടെ. അല്ല ഇതിൽ ഒരു ഫോൾഡർ ഉണ്ടായിരുന്നത് കാണുന്നില്ലല്ലോ. നീ അത് ഡിലീറ്റ് ചെയ്തോ?

 

ഞാൻ: ഫോൾഡറോ..? എന്ത് ഫോൾഡർ?

 

മാമി: ഞാറാഴ്ച്ചയും കൂടി ഞാൻ കണ്ടതാണല്ലോ. ഇപ്പോൾ അത് കാണുന്നില്ല. നീ കളഞ്ഞോടാ അത്. ഒരുപാട് കളക്ഷൻസ് ഉണ്ടായിരുന്നെല്ലോടാ അതിൽ. നിനക്ക് എങ്ങനെ തോന്നിയെടാ അത് കളയാൻ?😉

 

ഞാൻ: ഏത്..?? എനിക്ക് ഒന്നും പിടികിട്ടുന്നില്ല.?

 

മാമി: എടാ എന്റെ കുറെ ഫോട്ടോസും വിഡിയോസും അടങ്ങിയ ഫോൾഡർ, അതിന്റെ കാര്യമാ ഞാൻ ചോദിച്ചത്.

 

ഞാൻ: അത്…അത് പിന്നെ…അത്…

 

മാമി: നിനക്ക് മടുത്തതു കൊണ്ടാണോ അത് കളഞ്ഞത്. വേറെ അത് പോലത്തെ കാണുന്നുമില്ല.

 

ഞാൻ: അത് കളഞ്ഞില്ല..

 

മാമി: പിന്നെ എവിടെ അത്?

 

ഞാൻ: ഹിഡൻ ആണ്..

 

മാമി: ഇത്തിരി എടുത്തു താടാ..അന്ന് നീ ഷാർജ വാങ്ങി കൊണ്ട് വന്നപ്പോൾ മുഴുവൻ കാണാൻ പറ്റിയില്ലേടാ, ഒന്ന് നോക്കട്ടെ നിന്റെ കളക്ഷൻസ്.

 

ഞാൻ ഫോൺ വാങ്ങി ആ ഫോൾഡർ ഹിഡൻ മാറ്റി കൊടുത്തു.

 

മാമി: പുതിയതും ഉണ്ടല്ലോ. ഇത് തിങ്കളാഴ്ച്ചത്തേത് ആണോടാ? വേറെ ആരുടെയെങ്കിലും ഉണ്ടോടാ ഇത് പോലത്തെ?

 

ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞ് ഇരുന്നു.

 

മാമി: എടാ നിന്നോടാ ചോദിക്കുന്നത്..വേറെ ആരെയെങ്കിലും ഉണ്ടോ എന്ന്??

 

ഞാൻ: ഇല്ല.

 

മാമി: അതെന്താടാ ഞാൻ മാത്രമേ ബ്ലൗസും പാവാടയും ഇടുകയുള്ളോ? നിന്റെ അമ്മയും പെങ്ങളും ഒന്നും ഇതൊന്നും ഇടില്ലേ..

 

എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.

 

മാമി: നിന്നോടാണ് ചോദിച്ചത്. ഒന്നുകിൽ നീ ഇതിന് ഉത്തരം താ, അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ പോയി ഇതിനെ കുറിച്ച് നിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്കാം. എന്ത് വേണം?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025