Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 3

 

ഞാൻ: അടിച്ചാൽ മതി…എനിക്കും അതാ ആവശ്യം.😉

 

മാമി ഒരു ചിരി ചിരിച്ചിട്ട് നേരെ അടുക്കളയിലേക്ക് കയറി പോയി. കുറച്ചു കഴിഞ്ഞു ആഹാരം കൊണ്ട് വന്നു ഡൈനിങ്ങ് ടേബിളിൽ വച്ചിട്ട് വിളിച്ചു. ഞാനും കണ്ണനും പോയി അത് കഴിച്ചിട്ട് വീണ്ടും ടിവിയുടെ മുന്നിൽ സ്ഥാനം ഉറപ്പിച്ചു. മാമി കഴിച്ചിട്ട് അടുക്കള എല്ലാം ഒരിക്കിയിട്ട് ലൈറ്റും ഓഫ് ചെയ്തു ഹാളിൽ വന്നിരുന്നു. കണ്ണൻ ഉറങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ല. അവൻ ടിവിയിൽ മുഴുകി തന്നെ ഇരുന്നു.

 

ഞാൻ: ഡാ, ചെറുക്കാ..നാളെ സ്കൂളിൽ പോകാൻ ഉള്ളതാ, ചെന്ന് കിടന്ന് ഉറങ്ങേടാ..

 

കണ്ണൻ: നാളെ എനിക്കെ അവധിയാ…സ്പോർട്സ്…അമ്മയ്ക്കും പോണ്ട. ഇനി തിങ്കളാഴ്ച് പോയാൽ മതി….. അത് കൊണ്ട് ഞാൻ ഈ സിനിമ കണ്ടിട്ടേ കിടക്കു.. ചേട്ടൻ വേണമെങ്കിൽ പോയി കിടന്നോ..

 

ഞാൻ ദയനീയമായി മാമിയെ നോക്കി. മാമി ഒരു ചിരി. ഞാൻ മൊബൈൽ ഞൊണ്ടി ഇരുന്നു.  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ ഉറങ്ങാൻ തുടങ്ങി. ഞാൻ തിരിഞ്ഞു മാമിയെ നോക്കി. മാമി ഒരു വളിച്ച ചിരി ചിരിച്ചിട്ട് അവനെയും എടുത്ത് റൂമിലേക്ക് പോയി കതകടച്ചു. ഞാൻ ആ വാതിലിൽ കണ്ണും നട്ടിരുന്നു. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ മുറി തുറന്നു മാമി പതുക്കെ പുറത്തിറങ്ങി. ഡോർ പുറത്തു നിന്നും ലോക്കിട്ടു. നോക്കിയപ്പോൾ ആ പഴയ സാറ്റിൻ നെറ്റി. ഒരു ചിരി ചിരിച് മാമി എന്റെ അടുത്ത് വന്നിരുന്നു.

 

മാമി: എന്താടാ തുറിച്ചു നോക്കുന്നെ..?

 

ഞാൻ: എന്റെ മാമി, നിങ്ങൾ ഈ ശരീരത്തോട് ചേർന്ന് കിടക്കുന്ന ഡ്രസ്സ് ഇട്ടാൽ ഉണ്ടല്ലോ മനുഷ്യന്റെ കണ്ട്രോൾ പോകും.

 

മാമി: കണ്ട്രോൾ പോകാൻ മാത്രം എന്താടാ? എല്ലാപേർക്കും ഉള്ളതല്ലേ എനിക്കും? പിന്നെ തുണി ഇല്ലാതെ കണ്ടാൽ കിട്ടാത്ത എന്ത് സുഖമാടാ ഇങ്ങനെ തുണി ചുറ്റി വരുമ്പോൾ.?

 

ഞാൻ: അത് മാമിക്ക് പറഞ്ഞാൽ മനസിലാകില്ല. മാമി എന്റെ കൂടെ വാ.

 

ഞാൻ മാമിയെ ഹാളിലെ വല്യ കണ്ണാടിയുടെ മുമ്പിൽ നിറുത്തി. എന്നിട്ട് മാമിയുടെ പുറകിൽ നിന്നും ഞാൻ മാമിയെ ചേർത്ത് പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025