Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 4

 

പെട്ടെന്ന് അമ്മ എന്റെ തല വയറിന്റെ അടുത്ത് നിന്നും മാറ്റിയിട്ട് മാറി കിടന്ന സാരി നേരെ എടുത്തു വയറും മുലയും മറച്ചു. എനിക്ക് ആകെ സങ്കടം വന്നു. അപ്പോൾ പുറത്തു നിന്നും ഒരു ശബ്ദം കേട്ടു.

 

“അത് ശെരി ഈ പോത്തുപോലെയായവൻ അമ്മയുടെ മടിയിൽ ആണോ കിടന്നുറങ്ങുന്നത്.”

 

അതിന്റെ കൂടെ രണ്ടു പേരുടെ ചിരിയും കേട്ടു. ഞാൻ പതുക്കെ കണ്ണ് തുറന്നു നോക്കി. രവി മാമനും ലത മാമിയും. മാമൻ അമ്മയോട് ചോദിച്ചതാണ് ആ കേട്ടത്. ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ പതുകെ അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റു.

 

മാമൻ: എന്താടാ നിന്റെ ഉറക്കം ഞങ്ങൾ നശിപ്പിച്ചോ?

 

ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു.

 

മാമി: ഉറങ്ങി കിടന്ന അവനെ ഉണർത്തിയിട്ട് ഉറക്കം നശിപ്പിച്ചോ എന്നൊ?

 

അമ്മ: എവിടെ പോയിട്ട് വരുന്നതാ രണ്ടു പേരും കൂടെ?

 

മാമൻ: ഞാൻ ഇവളെ ഇവിടെ വിടാൻ വന്നതാ, എനിക്ക് കുറച്ചു പരുപാടി ഉണ്ട്. നമ്മുടെ വീട് അവിടെ വെറുതെ പൂട്ടി ഇട്ടിരിക്കുകയല്ലേ. ഇവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറിന് വാടകയ്ക്ക് കൊടുക്കാം എന്ന് വിചാരിച്ചു. ഒരു വരുമാനവും ആവും, വീടും നശിക്കാതെ കിടക്കും.

 

മാമി: ശെരിയാ ചേച്ചി, എന്റെ കൂടെ ജോലി ചെയ്യുന്ന പാർവതി ടീച്ചറും ഭർത്താവും കുട്ടിയും. ഭർത്താവിന് ബാംഗ്ലൂർ ആണ് ജോലി. പുള്ളി രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമേ വരൂ. ഇവിടെ ആവുമ്പോൾ നിങ്ങൾ എല്ലാം അടുത്തുണ്ടല്ലോ, അവൾക്കും അതൊരു സഹായം ആവും. ടീച്ചറിന്റെ ചേച്ചിയുടെ ഫ്ലാറ്റ് ആണ് എനിക്ക് അന്ന് എറണാകുളത്തു താമസിക്കാൻ തന്നത്.

 

ഞാൻ: പ്രീതിച്ചേച്ചിയുടെ അനിയത്തിയോ?

 

മാമി: അത് തന്നെ.

 

ഞാൻ: എന്ന് വരും?

 

മാമി: അടുത്ത ആഴ്ച്ച അവർ എത്തും, അതിനു മുമ്പ് അവിടെ കിടക്കുന്ന കുറച്ചു സാധനങ്ങൾ ഇന്ന് തന്നെ മാറ്റണം. കൂടുതലും തുണികളാണ്.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025