Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളവന്റെ കുസൃതികൾ 1

പിന്നെ എല്ലാ ദിവസവും ബിന്ദുവിനെ ചോരകുടിക്കാൻ അയാൾ അവിടെ പോകുന്നത് പതിവാക്കി.. അവരെല്ലാം നല്ല കമ്പനി ആയി. അനൂപ് എട്ടിന് ജോലിക്ക് പോയാൽ പിന്നെ വൈകിട്ട് 6.30 aakum വീട്ടിൽ എത്തുമ്പോൾ. അതിനിടയിൽ ഉള്ള സമയം കിളവൻ പഞ്ചാര അടിക്കാനും കൊച്ചിനെ എടുക്കുന്ന രീതിയിൽ ബിന്ദുവിന്റെ ശരീരത്തു തൊടാനും വിനിയോഗിച്ചു. പക്ഷെ അവൾ അങ്ങിനെ ഒന്നും നിന്നു കൊടുത്തില്ല. ഒരു സ്പര്ശനം പോലും അയാൾക്ക്‌ കിട്ടിയില്ല. മുറ്റമടിക്കുമ്പോൾ മുല ചാൽ അവൾ പൊത്തിപിടിച്ചിരുന്നു. കുഞ്ഞിന് മുല കൊടുക്കുമ്പോൾ ലോനപ്പൻ അവിടെ ഉണ്ടെങ്കിൽ വേഗം വാതിലടച്ചു മുറിക്കുള്ളിൽ വച്ചു കൊടുക്കും.

ഒന്നും നടക്കുന്നില്ല. കണ്ടു വെള്ളമിറക്കുക. അത്ര തന്നെ കിളവൻ മനസ്സിൽ ഓർത്തു.

ദിവസങ്ങൾ കഴിഞ്ഞു രാവിലെ പത്തുമണി . പശുവിനെ അഴിക്കുന്നതിന്റെ ഇടയിൽ കിളവന്റെ കൈ വിട്ടു അത് അപ്പുറത്തെ വീടിന്റെ ബാക്കിലേക്കു വേലി പൊളിച്ചു ഓടി.. കിളവൻ പുറകെ ഓടി. പശു അപ്പുറത്തെ വീടിന്റെ പുറകിൽ വച്ചിരുന്ന ചട്ടികലം ഒക്കെ പൊട്ടിച്ചു . പിന്നീട് അതിനെ പിടിച്ചു കൊണ്ട് വന്നു പറമ്പിൽ കെട്ടി.. “വേലി പൊളിഞ്ഞല്ലോ, നാളെ കെട്ടാം. ചട്ടി നാളെ വാങ്ങി കൊടുക്കണം. പോയി പറഞ്ഞേക്കാം”

കിളവൻ അവിടെ ചെന്നു ബിന്ദുവിനെ വിളിച്ചു. വാതിലൊക്കെ അടഞ്ഞു കിടക്കുവാണ്. ആരുമില്ലെന്ന് തോന്നുന്നു. ചെരുപ്പൊന്നും കാണുന്നില്ല. പിന്നെ പറയാം. ആദ്യം ചട്ടി എത്ര പൊട്ടിയെന്നു നോക്കാം.

കിളവൻ ബാക്കിലേക്കു ചെന്നു. 4 ചട്ടി പൊട്ടി. നാളെ വാങ്ങാം. മനസ്സിൽ വിചാരിച്ചു. അപ്പോഴാണ് ലോനപ്പൻ അവരുടെ മുറിയുടെ ജനൽ തുറന്നു കിടക്കുന്നത് കണ്ടത്. പഴയ വീട് ആയത് കൊണ്ട് ഒരാളുടെ അരക്കൊപ്പം ആണ് ജനലിന്റെ അടിഭാഗം വന്നിട്ടുള്ളതു. ലോനപ്പൻ അകത്തോട്ടു നോക്കി. കട്ടിൽ ജനലിന്റെ അടുത്താണ് ഇട്ടിരിക്കുന്നത്. കട്ടിലിൽ ബിന്ദുവിന്റെ ഊരിയിട്ട ഉടുപ്പും ലെഗ്ഗിൻസും കിടക്കുന്നുണ്ടായിരുന്നു. കിളവൻ കൈ എത്തിച്ചു അത് എടുത്തു. അത് വലിച്ചപ്പോഴാണ് അടിയിൽ ഊരിയിട്ടിരിക്കുന്ന വെള്ള ബ്രയ്‌സറും നീല ഷഡിയും കണ്ടത്. അത് കണ്ടപ്പോൾ മറ്റേതു കളഞ്ഞു കിളവൻ ഷഡി മാത്രം എടുത്തു ഒന്ന് മണത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025