Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളവന്റെ കുസൃതികൾ 2

പെട്ടെന്ന് കൊച്ചു കരഞ്ഞു കാറി. ബിന്ദു ചാടി എണീറ്റു. കിളവൻ കൈ വലിച്ചു ജനലിന്റെ താഴെ പമ്മി ഇരുന്നു. കൊച്ചു കരച്ചിൽ നിർത്തുന്നില്ല.
അവൾ നോക്കിയപ്പോൾ നൈറ്റിയുടെ ഹൂക് അഴുഞ്ഞു കിടക്കുന്നു. വേഗം ഒരു മുലയെടുത് കൊച്ചിന്റെ വായിലേക്ക് തിരുകി.
കുറച്ചു നേരം കിളവൻ അവിടെ തന്നെ ഇരുന്നു. കൊച്ചു കരച്ചിൽ നിർത്തുന്നില്ല.

“എന്താടി ഇത് , മനുഷ്യന് ഉറങ്ങാനും പറ്റുന്നില്ലാലോ. ആ മൊല അങ്ങ് തിരുകി കൊട്” അനൂപ് അലമുറയിട്ടു..

“മുലകൊടുത്തിട്ടും കരച്ചിൽ നിർത്തുന്നില്ല. ഞാൻ ഒന്ന് എണീറ്റു എടുത്തു നടക്കട്ടെ “

ബിന്ദു കൊച്ചിനേം എടുത്തു റൂമിൽ ഉലാത്താൻ തുടങ്ങി.

ഇനി ഇന്നൊന്നും പിടിക്കാൻ പറ്റില്ല കിളവൻ പിറുപിറുത്തുകൊണ്ട് വീട്ടിലേക്കു പമ്മി നടന്നു.

നേരം വെളുത്തു. അന്ന് ഞായറാഴ്ച ആയിരുന്നു. പാലൊക്കെ ഡയറിയിൽ കൊടുത്തിട്ടുണ്ട് കിളവൻ തന്റെ വീടിന്റെ ഉമ്മറത്തെ ചാരു കസേരയിൽ വന്നു കിടന്നു. ക്ഷീണം ഉണ്ട് ഇന്നലെ ഉറക്കം കളഞ്ഞതല്ലേ.
കുറെ നേരം അങ്ങനെ കിടന്നു ഉറങ്ങി പോയി. പെട്ടെന്ന് പട്ടിയുടെ കുരകേട്ടാണ് ലോനപ്പൻ ചാടി എഴുന്നേറ്റത്.

നോക്കുമ്പോൾ അനൂപിന്റെ കയ്യിൽ വലിയൊരു ബെൽറ്റ്‌ അതിന്റെ അറ്റത്തു ഒരു ജിമണ്ടൻ സിംഹത്തെ പോലെ ഇരിക്കുന്ന ഒരു സൈസ് പട്ടി.

“അപ്പാപ്പ എന്റെ ഫ്രണ്ടിനെ പട്ടിയാ. അവൻ ഇന്ന് ഗൾഫിലേക്ക് പോയി. 1 വർഷം കഴിഞ്ഞേ തിരിച്ചു വരൂ.. നോക്കാൻ തന്നതാ. എങ്ങനുണ്ട് സാധനം?”

ലോനപ്പൻ: എടാ ഊവേ കണ്ടിട്ട് തന്നെ പേടി ആകുന്നു. ഇതെന്തിനാണ് ഇവിടെ ആളെ കടിച്ചു പറിക്കുമല്ലോ.

അനൂപ്: അപ്പാപ്പൻ പേടിക്കണ്ട. ഞാൻ നല്ല കൂടിയ ബെൽറ്റ്‌ ഇട്ടിട്ടുണ്ട്. ഇതിനെ ബാക്കിൽ ആണ് കെട്ടി ഇടുന്നത്.

ഇത് കേട്ടപ്പോൾ ലോനപ്പൻറെ മനസ്സിൽ അവനെ വെടിവെക്കാനുള്ള ദേഷ്യം വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025