ആശാൻ പെട്ടു…😂
നാട്ടുകാരുടെ കണ്ണിലുണ്ണി…🤣
കർഷക ശ്രീ….😁
അവന്റെ മോന്ത കാണണം….🤣
pvc പൈപ്പിൽ പുട്ട് പൊടി നിറച്ച പോലെ…
funny ഫെലോ….🤣🤣🤣🤣
രാഹുൽ: ഞാനോ…..
ഒന്ന് പോടാ….😫
ശ്യം: ഡാ…. വേറെ വഴിയില്ല….
ഇവന്റെ വീട്ടിൽ നിനക്കെ കേറാൻ പറ്റു…..
പിന്നെ അയല്പക്കവും…
ഇവന്റെ ചേച്ചി ഒരുവട്ടം കാഞ്ചാവടിച്ചതിന് പിടിച്ചതല്ലേ….
അപ്പൊ ചേച്ചിയോട് അത് പറയാം….
ഉച്ചവരെ നോക്കിയാൽ മതി….
പിന്നെ നമുക്ക് കറങ്ങാനാണെന്ന് പറഞ്ഞ് ഇറങ്ങാം…..'”””😔
രാഹുൽ: ഡാ….. ഇത് വേണോ…..😯
ബോണി: വേറെ വഴിയില്ലട….🤐
രാഹുൽ: ന്നാലും…. ആരേലും അറിഞ്ഞാൽ…😫
ബോണി: ആരും അറിയില്ല…. നീ സമ്മദിക്ക്….🤤
അവന്റെ മുഖം കണ്ടാലറിയാം….
സമ്മതിച്ചു…
100 വട്ടം സമ്മതിച്ചു….
അവർ എന്റടുത്തേക്ക് വരുന്നു….
ദേ തലയിൽ കൊമ്പ്….
കയ്യിൽ കത്തി…
ഇത്ര പെട്ടെന്ന് coustume മാറിയോ….😰
എന്റെ ശരീരം കൈകൊണ്ട് കണ്ണ് തിരുമ്മി….
അവനും വിശ്വാസം വന്ന് കാണില്ല….
