ആ ഗ്രാമത്തിലെ വലിയ വീട് കളിൽ പെണ്ണുങ്ങടെ കക്ഷവും അരയും വടിക്കുന്ന പണി കൊളന്ത സാമീടെ പെണ്ടാട്ടി മുത്തമ്മയ്ക്കായിരുന്നു…
വീട്ട് ചെലവിന് അതൊരു സഹായം ആയിരുന്നു
നല്ലച്ചാമിക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് സർക്കാർ ഉദ്യോഗം അവരുടെ ഏറ്റവും വലിയ ആഗ്രഹം …ആയിരുന്നു
കൊളന്ത സാമി കിടപ്പിൽ ആയപ്പോ മുത്തമ്മയുടെ അരവടി നിന്നു… കൂതിയും പൂറും വടിച്ചുള്ള വരുമാനവും നിന്നു…
വലിയ വീട്ടിലെ പെണ്ണുങ്ങൾക്ക് അരയിൽ കാടായി…
സർക്കാർ ജോലി കൊതിച്ച് നിന്ന നല്ല ച്ചാമി കത്രികയും ചീപ്പും കയ്യിൽ എടുത്തു
10 കൊല്ലമായി നല്ല ച്ചാമി കുലത്തൊഴിൽ ചെയ്ത് തുടങ്ങിയിട്ട്… ഇന്നിപ്പോൾ വയസ്സ് 24 കഴിഞ്ഞിരിക്കുന്നു
ഇതിനിടെ ആദ്യം കൊളന്ത സാമിയും തുടർന്ന് മുത്തമ്മയും നാടുനീങ്ങി… നല്ല ചാമി തനിച്ചായി
മുക്കിലെ ക്ഷൗരാലയം കൊണ്ട് ജീവിതം തള്ളിനിക്കാൻ പ്രയാസം.. ചെറുപ്പക്കാരോ മധ്യ വയസ്കരോ ആ വഴി പോലും എത്തി നോക്കില്ല
നല്ല പ്രായം ആയവരാണ് നല്ലച്ചാമിയുടെ കസ്റ്റമേഴ്സ്…
മുടി വെട്ടോ താടി വടിയോ നടത്തുമ്പോൾ ചുളുവിൽ കക്ഷം വടിയും നടത്താനാണ് ഏറെ പേരും എത്തുക… പുരികം വെട്ടി ഒതുക്കാനും ചെവിയിലെ പൂട എടുപ്പികാനും ആളുണ്ട്
” അക്കുൾ ( കക്ഷം ) വടിക്ക
മാട്ടേൻ..”
എന്ന് ഗമയിൽ ബോർഡ് തൂക്കിയ കാലം ഉണ്ടായിരുന്നു, ആയ കാലത്ത്…!
ഇപ്പോൾ ബോർഡ് തോട്ടിൽ കിടക്കുന്നു
പ്രമാണിമാരുടെ വീടുകളിൽ ക്ഷൗര വൃത്തി ചെയ്ത് കൊടുക്കാനും നല്ലച്ചാമി പോകാറുണ്ട്…( അവിടെ ചില ഇടങ്ങളിൽ ” എല്ലാ ” സേവനവും ചെയ്യാൻ ബാധ്യസ്ഥമാണ്..)
അങ്ങനെയുള്ള ഒരു വീടാണ് ശിവാനിയുടേത്…
കുടുംബത്തലവൻ ദേവരാജ ഗൗഡർ രാജ രക്തമാണ്
15 വയസ്സിൽ നല്ലച്ചാമി ആദ്യമായി ജോലിക്ക് എത്തുമ്പോൾ ആകെ ഭയപ്പാടിലായിരുന്നു , ചാമി
ഗൗഡരുടെ മുടി വെട്ട്, താടി വടി , കക്ഷം വടി എന്നീ കലാപരിപാടികൾ നടക്കുമ്പോഴൊക്കെ ഗൗഡരുടെ വിരലിൽ തൂങ്ങി കൊച്ചു മകൾ ശിവാനി എല്ലാം കൗതുകത്തോടെ നോക്കി കാണാൻ ഉണ്ടാവും…
