Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിരാത ഫെറ്റിഷം

“…കണക്കെല്ലാം കറക്ടല്ലേ……”. ഞാന്‍ രമേശന്റെ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി.

” മോനേ രമേശന്‍ ഒന്നും പറഞ്ഞില്ലേ……കണക്ക് ബുക്കില്‍ മുഴുവനും ഇല്ല….”.

“…രമേശന്‍ പറഞ്ഞതൊക്കെ പോകട്ടെ…എനിക്ക് കണക്ക് കറക്ട് ആകണം…ബില്ലുകളൊക്കെ എടുക്കൂ ഞാന്‍ നോക്കട്ടെ..”.

രമേശന്റെ അമ്മ സംശയത്തോടെ കുറച്ച് നേരം എന്ന് നോക്കി. പിന്നെ എന്തോ ആലോചിച്ച് പോലെ പെട്ടെന്ന് പെട്ടിയില്‍ കുനിഞ്ഞ് നിന്ന് വീണ്ടും കുറെ രസീതുകളും ബുക്കുകള്‍ക്കിടയിലും മറ്റും എന്തോ തിരയുകയാണപ്പോള്‍.

“…രമേശന്റെ അമ്മക്ക് ബുദ്ധിമുട്ടായോ….???”.

“….ഹേയ്…ഇല്ലാട്ടോ….രാജീവേ……..അതാ തപ്പുന്നേ….ബില്ലുകളെല്ലാം എവിടെ ഇരിക്കുന്നുവോ ആവോ….വയസ്സായീല്ലെ അതിന്റെ ഓര്‍മ്മകുറവാ…”.

“…നിങ്ങള്‍ക്ക് വയസ്സായീന്നോ….ശരിക്കും രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പറയില്ലാ…..കൂടി വന്നാല്‍ ഒരു ഇരുപത്തെട്ട് മുപ്പത് വയസ്സേ പറയൂ….”.

“…രാജീവേ ആരും നീ ഈ പറഞ്ഞത് കേഴ്ക്കണ്ടാ….നിനക്ക് വട്ടാണെന്നേ പറയൂ…….”. പാര്‍വതിയമ്മ ആ വര്‍ത്ത്മാനത്തില്‍ സുഖിച്ച് ചിരിച്ചു

“….ഇങ്ങനെ പറഞ്ഞാല്‍ വട്ടാണെന്ന് വിചാരിക്കുന്നവരുടെ അടുത്ത് പോകാന്‍ പറ…..നിങ്ങളെ കണ്ടാല്‍ ഇപ്പോഴും പത്ത്മുപ്പത് വയസ്സുള്ള ഒരു കൊച്ചു സുന്തരിപെണ്ണെന്നേ പറയൂ…..അതോണ്ട്…ഇനി ഞാന്‍ നിങ്ങളെ പാര്‍വതി എന്ന് പേരേ വിളിക്കൂ….”.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025