Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിരാത ഫെറ്റിഷം

“..രമേശാ…സമയെത്രായായെടാ….”.

” സന്ധ്യായെടാ…അഞ്ച് അഞ്ചെരയായി കാണും…”. രമേശന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.

ഞാന്‍ തിടുക്കത്തില്‍ ചാടി ഇറങ്ങി ചെല്ലുബോഴേക്കും രമേശന്‍ നടന്ന് തുടങ്ങി. അവന്റെ കയ്യില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു. ഞാന്‍ അവന്റെ പുറകെ വച്ച് പിടിച്ചു. പെട്ടെന്നാണ്‌ എനിക്ക് മനസ്സിലായത് പാറു അക്കയുടെ വീടിന്റെ ഉമ്മറത്തേക്കാണ്‌ പോകുന്നതെന്ന്.

“..രമേശാ..ഈ വീട് പാറു അക്കയുടേതല്ലേ….”. ഞാന്‍ വെപ്രാളത്തില്‍ ചോദിച്ചു.

“…അതേടാ….നിനക്ക് ഒന്ന് പരിചയപ്പെടണ്ടേ….വേണോ…???”. രമേശന്‍ കുസ്യതിയോടെ ചോദ്ദിച്ചു.

ഞാന്‍ ചെറുതായി നാണം കുണുങ്ങിയേ പോലെ തല കുലുക്കി. വീടിന്റെ അടുത്തെത്തും തോറും എന്റെ നെഞ്ചില്‍ പടപടാന്ന് മിടിപ്പ് കൂടി വന്നു.

ഉമ്മറകോലായയില്‍ എത്തുബോഴേക്കും ഞാന്‍ പാറു അക്കയെ കണ്ടു. ഉമ്മറത്ത് വിളക്ക് കൊളുത്താനായി അവര്‍ നിലവിളക്ക് കൊണ്ട് വാതില്‍ പടി കടന്ന് പുറത്തേക്ക് വരുന്നു. നേരിയ സെറ്റ്മുണ്ടാണ്‌ വേഷം. വിളക്കിന്റെ പ്രകാശം അവരുടെ ഭസ്മകുറി തൊട്ട തുടുത്ത മുഖത്തെ കൂടുതല്‍ പ്രകാശിതമാക്കി. ഒറ്റ നോട്ടത്തില്‍ തന്നെ നല്ല ആഡിത്ത്വമുള്ള ഒരു നായര്‍ സ്ത്രീ എന്ന പോലെ തോന്നിച്ചു. വിളക്ക് കൈയ്യിലുള്ളത് കൊണ്ടാണെന്നറിയില്ല അവര്‍ നാമം ജപിച്ച് മുന്നോട്ട് നടന്നു. നേരത്തെ മാക്സിയില്‍ കണ്ടത് വേറെ ആരോ ആണെന്ന് തോന്നിപ്പോകുമാറായിരുന്നു അവരുടെ വേഷവും നടപ്പും. സത്യത്തില്‍ എനിക്ക് തന്നെ അറിയാതെ അവരോട് വലിയ ബഹുമാനം തോന്നിപ്പോയി. രമേശന്‍ എന്റെ കൈയ്യ് പിടിച്ച് വീടിന്റെ ഉള്ളിലേക്ക് നടന്നു. ഞാന്‍ എന്താണ്‌ സംഭവിക്കുന്നതറിയാതെ അവന്റെ പുറകെ നടന്നു.

ഉള്ളിലേക്ക് കയറിയപ്പോള്‍ ഒരു പഴയ ടീവിയില്‍ എതോ ഒരു റിയാലിറ്റി ഷോ കണ്ടൂകൊണ്ട് നേരത്തെ റ്റോയിലെറ്റില്‍ വന്നു പോയ

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025