Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിട്ടപുരാണം – സർഗ്ഗം ഒന്ന്‌

എന്നാ പുഴുക്കമാ ടീച്ചറേ! ടീച്ചറങ്ങു വെയർത്തല്ലോ! അവനൊന്നുമോർക്കാതെ  തലേൽ  കെട്ടിയ തോർത്തെടുത്ത് അവരുടെ നനഞ്ഞ കഴുത്തും നെഞ്ചും തള്ളിയ മുലകളുടെ തുടക്കവും അമർത്തിത്തുടച്ചു. പിന്നെ ചീളുകാര്യങ്ങളെപ്പറ്റി അധികം തലപുകയ്ക്കാത്ത ഒരാചാര്യനായതുകൊണ്ട് തിരിഞ്ഞു തട്ടിൻപുറത്തെ പൊടിപിടിച്ചു കിടന്ന പൊളിഞ്ഞ ഫർണിച്ചറുകളും, ചിലന്തിവലയും, പഴയ ഇൻസുലേഷൻ ജീർണ്ണിച്ച വയറുകളും നോക്കി, പണിയുടെ അളവെടുത്തു.

ഗ്രേസിയുടെ പൂറിൽ ആദ്യം തോന്നിയ നനവ് കൂടുതൽ പടർന്നു..ചെറിയൊരു ഉറവയായി. അവൾ തടിച്ച തുടകൾ കൂട്ടിത്തിരുമ്മി… ബ്ലൗസിന്റെ കഴുത്തു വലിച്ചിട്ട് മുലകളിലേക്കൂതി. വെളുത്ത മുലകൾ ചൂടും അവന്റെ തൊടപ്പും കൂടായപ്പോൾ ചുവന്നിരുന്നു.. ഉള്ളിലെന്തോ നുരഞ്ഞു… ആ പരുത്ത തോർത്തുവെച്ച് മൊലകളിലവൻ തിരുമ്മിത്തുടച്ചപ്പോൾ മനസ്സറിയാതെ നെഞ്ചു മുന്നോട്ടുന്തിപ്പോയി….

ടീച്ചറേ! ഇവിടൊരു ദിവസത്തെ പണിയൊണ്ട്. കിട്ടൻ തിരിഞ്ഞു.

എടാ മോനേ! ടീച്ചർ പിന്നെയുമവനോടു മുട്ടിയുരുമ്മി.. കൈത്തണ്ടയിൽ കൊഴുത്ത മുലകളമർന്നപ്പോൾ കൊച്ചുകിട്ടൻ തലപൊക്കി. എട്ടു ദിവസം പോരായോടാ? ടീച്ചറവന്റെ കുണ്ടിക്കൊരു കുഞ്ഞു നുള്ളുകൊടുത്തു.

അവരുടെ മണവും, മാർദ്ദവവും അവനെക്കൊണ്ടു തലയാട്ടിച്ചു.  നല്ല ചെക്കൻ! അവരവന്റെ തോളത്തു തട്ടി. നീയാദ്യമെറങ്ങടാ. എന്നെയൊന്നു താങ്ങിക്കോണേ! അവർ ചിരിച്ചു.

കിട്ടന്റ മിന്നൽവേഗത്തിൽ താഴെയെത്തി മോളിലേക്കു നോക്കി നിലയായി! മെല്ലെ സൂക്ഷിച്ചിറങ്ങുന്ന ഗ്രേസിട്ടീച്ചറിന്റെ, പിന്നിലേക്കു തള്ളിവിടർന്നു തുളുമ്പുന്ന കുണ്ടികൾ കണ്ടപ്പോഴവന്റെ വായിൽ വെള്ളമൂറി. അവരുള്ളിലിട്ട ജട്ടിയുടെ വരകൾ തെളിഞ്ഞപ്പോൾ ആനയ്ക്കും അണ്ടർവെയറോ! എന്നവനിലെ സോക്രട്ടീസ് ഉണർന്നു ചിന്തിച്ചുപോയി!

കയ്യകലത്തിലെത്തിയപ്പോൾ ആ കനത്ത കുണ്ടികളിൽ അവന്റെ കൈപ്പത്തികളമർന്നു. കുണ്ണമുഴുത്തു വേദനിച്ചപ്പോൾ അവനാ കുണ്ടികൾ കശക്കിയുടച്ചു. ആഹ്! മോളിൽ ടീച്ചറുടെ നേർത്ത വിളി കേട്ടപ്പോൾ അവന്റെയാവേശം കൂടി. സാരിക്കുമുകളിൽ തുറിച്ചുനിൽക്കുന്ന വെളുത്തുകൊഴുത്ത മടക്കുകൾ കണ്ടപ്പോൾ സഹിച്ചില്ല! ഒരു കുണ്ടീൽ നിന്നും കയ്യെടുത്ത് അവരുടെ അരയിലൊന്നു ചുറ്റി വശത്തുള്ള മടക്കുകളിൽ അവൻ ഞെരിച്ചു… എന്തൊരു സുഖമാണ് ആ കൊഴുത്ത സ്ത്രീയുടെ കുണ്ടിക്കും ഇടുപ്പിലും പിടിച്ചു ഞെരിക്കാൻ! ടീച്ചർ നിന്നു പുളയുന്നതു കണ്ടവനൊന്നു ചിരിച്ചു. അവരു താഴെയിറങ്ങിയപ്പോൾ അവന്റെ വിഡ്ഢിച്ചിരിയാണ് കണ്ടത്.

ഒന്നു താങ്ങാനല്ല്യോടാ പറഞ്ഞേ! ഞെരിച്ചു കൊല്ലാനല്ല! അവരവന്റെ തലയുടെ വശത്തൊന്നു മേടി. സോറി ടീച്ചറേ! ഞാൻ രണ്ടു ദിവസം കഴിഞ്ഞു പണി തൊടങ്ങിക്കോളാം… ചിരിച്ചുകൊണ്ട് അവൻ സ്ഥലം വിട്ടു. ഗ്രേസിയ്ക്ക് ആകപ്പാടെയൊന്ന് ഇടിച്ചുപിഴിഞ്ഞപോലെ തോന്നി. കുണ്ടീലും അരേലുമൊക്കെ ചോരയോട്ടം കൂടിയപോലെ. ചെറുക്കനൊരു കൂസലുമില്ലാതെ ആയല്ലോ! അവരോർത്തു. എന്നാലും…. എത്ര നാളായി പണ്ടു പലരുടെയും സ്വപ്നങ്ങളുടെ ഇരിപ്പിടമായിരുന്ന തന്റെ വലിയ ചന്തിയിൽ ആരെങ്കിലും ഒന്നു തൊട്ടിട്ട്! പൂറിലെന്തെങ്കിലും ഉറവ പൊട്ടിയിട്ട്! നോവുന്ന കുണ്ടികളും തിരുമ്മിക്കൊണ്ട് അവർ കോണിയിറങ്ങി. ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു.

കിട്ടൻ നേരെ ചേച്ചീടെ വീട്ടിലേക്ക് വിട്ടു. അരമണിക്കൂർ ചവിട്ടണം. നാളെയിനി അങ്ങോട്ടു പോണ്ടല്ലോ! കാലത്തേ ലക്ഷ്മിയമ്മായിയ്ക്ക് വടിച്ചുകൊടുക്കണ്ടായോ! അവന്റെ ബുദ്ധി അവനെയുപദേശിച്ചു. ഞാൻ കാണത്തില്ലടാ. തയ്യൽക്ലാസിനു പോണം.  അമ്മേടെ കയ്യില് ഏപ്പിച്ചേക്കാം. ഫോൺ ചെയ്തപ്പോൾ ചേച്ചി പറഞ്ഞിരുന്നു.

കിട്ടൻ ചേച്ചീടെ അമ്മായിയമ്മ ഒണക്കത്തള്ളേടെ കയ്യിൽ നിന്നും ചാവിയും കാശും വാങ്ങി സ്മാളടിക്കാൻ പോയി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025