Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചമ്മ എന്റെ കറവ പശു

സീറ്റിൽ കയറി ഇരുന്നു. കാർ മുഴുവൻ അവളുടെ സുഗന്ധം നിറഞ്ഞു നിന്നു. വണ്ടിയുടെ ഗിയർ പോലെ എന്റെ കുണ്ണ അരക്കെട്ടിൽ നല്ല ബലത്തോടെ തലയുയർത്തി തന്നെ നിന്നു.കാർ മുന്നോട്ട് പോയി.

 

വണ്ടി മുന്നോട്ടു പോകുകയാണ്, സാർ ബാക്കിൽ ജോലി തുടരുകയാണ്. മാഡം ഒരു ഫോൺ കോളിൽ ആണ്. അഹങ്കാരത്തിന്റെ കനം മാഡത്തിന്റെ സംസാരത്തിലും തെളിഞ്ഞു നിന്നു. എങ്ങനേ അഹങ്കരിക്കാതിരിക്കും. സുന്ദരനായ ഒരു ഭർത്താവ്, അത്യാവശ്യം നല്ല സാമ്പത്തിക ശേഷി, പിന്നെ നല്ല കിണ്ണം കാച്ചിയ മുലകളും, നെയ് മുറ്റിയ കുണ്ടിയും വെളുത്തു തുടുത്ത ശരീരവും. ഒരു പെണ്ണിന് അഹങ്കരിക്കാൻ കൂടുതൽ എന്തെങ്കിലും വേണോ?..

 

റോഡിൽ ഇടയ്ക്ക് വരുന്ന ഗട്ടറുകളിൽ വണ്ടി ചാടുമ്പോൾ തലതല്ലി കൂട്ടി ഇടിക്കുന്ന മാഡത്തിന്റെ മുല കുടങ്ങളെ, ഇടം കണ്ണിട്ട്  നോക്കാൻ ഞാൻ മറന്നില്ല. അവയുടെ കൊഴുപ്പും മാംസളതയും എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു. പോരാത്തതിന് അവളുടെ മനം മയക്കുന്ന പെർഫ്യൂംന്റെ സുഗന്ധവും.

 

റോഡിലെ കുഴികൾ നികത്താത്ത, സ്ഥലം MLA  യ്ക്കു മനസ് കൊണ്ട് ഞാൻ നന്ദി പറഞ്ഞു. അവർ കുഴികൾ  അടച്ചിരുന്നെങ്കിൽ മാഡത്തിന്റെ മുലക്കുടങ്ങളുടെ ഈ തുളുമ്പൽ എനിക്ക് ഇങ്ങനെ ക്ലോസ് റേഞ്ചില് കാണാൻ സാധിക്കുമായിരുന്നോ?..

 

ആദ്യം ഡ്രോപ്പ് ചെയ്തത് എന്റെ മുല റാണിയെയാണ് .  കാക്കനാടുള്ള ഒരു ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനത്തിന് മുന്നിൽ കാർ നിർത്തി. ഡോർ തുറന്നിറങ്ങിയ അവൾ എന്നോട് പറഞ്ഞു ” ആ ബാഗും എടുത്ത് പുറകെ വാ  ”

 

ഞാൻ ഒന്ന് സ്തംഭിച്ചു പോയി, അവൾക്കങ്ങോടു എടുത്ത് പോയാൽ എന്താ, പെണ്ണിന്റെ ഒരഹങ്കാരം. ഞാൻ ഡോർ തുറന്നിറങ്ങി ബാഗുമായി പരിമളം പടർത്തി പോകുന്ന അവളുടെ പുറകെ നടന്നു. ചെറുപ്പകാരിയാണെങ്കിലും അഹങ്കാരത്തിനു കുറവൊന്നും ഇല്ലാ. എന്തായാലും അതൊരു ഭാഗ്യമായി എനിക്കിന്ന് തോനുന്നു. അല്ലെങ്കിൽ കുലുങ്ങി തെറിക്കുന്ന അവളുടെ കുണ്ടി നോക്കി എനിക്കിങ്ങനെ നടക്കാൻ സാധിക്കില്ലല്ലോ. ആ ഇറുകിയ ജീൻസിനുള്ളിൽ അതിന്റെ മുഴുപ്പും മാംസളതയും ശരിക്കും അറിയാൻ സാധിച്ചു. അവളുടെ കൊതിപ്പിക്കുന്ന പെർഫ്യൂം ഗന്ധത്തിനൊപ്പം കുലുങ്ങി ആടുന്ന കുണ്ടിയും നോക്കി ഞാൻ പുറകെ നടന്നു.അഹങ്കാരിയാണെങ്കിലും നല്ല കിണ്ണം ചരക്കു തന്നെ.

 

തിരിച്ചു വന്ന് ഞാൻ വീണ്ടും കാർ സ്റ്റാർട്ട്‌ ആക്കി. അപ്പോഴും അവളുടെ പെർഫ്യൂംന്റെ ഗന്ധം കാറിൽ തങ്ങി നിൽപുണ്ടായിരുന്നു. അതും ആസ്വദിച്ചു പതുക്കെ ഞാൻ കാർ മുന്നോട്ടു നയിച്ചു. സാർ സ്ഥലം എത്തുന്നത് വരെ വർക്കിൽ ആയിരുന്നു. എന്നോട് ലൊക്കേഷൻ പറഞ്ഞതല്ലാതെ വേറെ ഒന്നും സംസാരിച്ചില്ല.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025