Kambikuttan Malayalam

Sex stories Kambikuttan kambikathakal

Kochu kochu thettukal 2

ആ മൃദുലതയിൽ ദേവദാസിന്റെ കൈവിരലുകളമർന്നപ്പോൾ വസുന്ധര കോരിത്തരിച്ചുപോയി.
ദേവദാസിന്റെ ചുണ്ടുകൾ അവളുടെ മുഖത്തുനിന്നും പതിയെ താഴേക്കൂർന്ന് കഴുത്തിൽ ചുംബനമർപ്പിച്ചു. ഒരു പാട് നാളായി മനസിൽ താലോലിച്ചിരുന്ന സുന്ദര നിമിഷം വന്നത് ആഘോഷമാക്കാൻ ഇരുവരും തീരുമാനിച്ചു.
ദേവദാസിനെ കട്ടിലിൽ മലർത്തിക്കിടത്തിയ ശേഷം അവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചതൂരി മാറ്റി വസുന്ധര. എന്നിട്ടാവിരിമാറിൽ മുഖമർത്തി വസുന്ധര. എനിക്കൊരുപാടിഷ്ടമാ. എന്റെ ദേവദാസിനെ വസുന്ധര പ്രാവ് കുറുകുമ്പോലെ പറഞ്ഞു.
എനിക്ക് നിന്നെയും. പറഞ്ഞിട്ട് ദേവദാസ് വസുന്ധ്രയെ തന്നിലേക്ക് ചേർത്ത് വരിഞ്ഞ് മുറുക്കി. അവളുടെ മാറിടങ്ങൾ അവന്റെ കരുത്താർന്ന നെഞ്ചിൽ ഞെരിഞ്ഞമർന്നു. അപ്പോൾ വസുന്ധരയുടെ കണ്ണിൽ കാമം കത്തി ജ്വലിക്കുന്നത് ദേവദാസ് കണ്ടു. അയാൾ അവളെ മലർത്തികിടത്തിക്കൊണ്ട് അവളുടെ സാരിയും ബ്ലൗസും പാവാടയും അഴിച്ചുമാറ്റി. ബ്രേസിയറിനുള്ളിൽ നിറഞ്ഞു തുളുമ്പി നിന്ന അവളുടെ മാറിടങ്ങൾ അവനിൽ കൊതി വർദ്ധിപ്പിച്ചു.
ദേവദാസ് കയെത്തിച്ച് അവളുടെ പ്രേബസിയർ ഊരിമാറ്റി. ചെന്തെങ്ങിൻ കരിക്കുപോലുള്ള അവളുടെ മാറിടങ്ങളിൽ മുഖംകൊണ്ട് അയാൾ ചിത്രമെഴുതി.
എന്റെ പൊന്നെ എനിക്കെന്തൊക്കെയോ തോന്നുന്നേ. വസുന്ധര ചിണങ്ങി. ഞാവൽപഴം പോലുള്ള ഭാഗങ്ങൾ അയാൾ മാറി മാറി വായിലാക്കി മുണഞ്ഞു.
ഈ സമയം വസുന്ധര ദേവദാസിന്റെ മുണ്ടിനിടയിലൂടെ കൈകടത്തി അവന്റെ പൗരുഷത്തെ കയ്യിലെടുത്ത് തഴുകിത്തലോടി.
ദേവദാസിന്റെ കൈവിരലുകൾ വസുന്ധരയുടെ പാന്റീസിനുള്ളിലേയ്ക്ക് kambikuttan.netമെല്ലെ അരിച്ച് കയറി. അവന്റെ കൈവിരലുകൾ പരതി നടന്നു. തേടി നടന്ന വസ്തു വിരൽ തുമ്പിൽ തടഞ്ഞപ്പോൾ ഒരു നിമിഷം അവന്റെ കൈവിരലുകൾ നിശ്ചലമായി.
വസുന്ധര നിർവൃതിയിൽ ലയിച്ച് കണ്ണുകൾ ഇറുക്കെ അടച്ചു. അവളുടെ അരക്കെട്ട് വില്ലുപോലെ മുകളിലേയ്ക്ക് വളഞ്ഞുയർന്നു.?

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025