Kambikuttan Malayalam

Sex stories Kambikuttan kambikathakal

Kochu kochu thettukal 4

ദേവദാസിന്റെ കരുത്ത് ഒന്നനുഭവിച്ചറിയാൻ രാധികയുടെ മനസ്സ് കൊതിച്ചു. തന്നിലെ വികാരം കടിച്ചമർത്തിക്കൊണ്ടവൾ പുറത്തേയ്ക്ക് നോക്കി ഇരുന്നു. ഈ സമയം ജീപ്പ് മോഹനമായ പ്രകൃതി ദൃശ്യങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തെത്തിയിരുന്നു.
ജീപ്പ് നിർത്തു.രാധിക ദേവദാസിനെ നോക്കി പറഞ്ഞു. ദേവദാസ് ജീപ്പ് നിർത്തി.
രാധിക വണ്ടിയിൽ നിന്നും പുറത്തിറങ്ങി. അവൾ ചുറ്റും കണ്ണോടിച്ചു. വളരെ മനോഹരമായൊരു പ്രദേശമായിരുന്നു അത്. മലമടക്കുകൾ നിറഞ്ഞ് പ്രദേശത്തിന് താഴെയായി ചെറിയൊരു തടാകം പോലെ വെള്ളം കെട്ടികിടക്കുന്നു.
രാധിക കഴുത്തിൽ തൂക്കിയിരുന്ന ബൈനോക്കുലർ എടുത്ത് കണ്ണുകളോട് ചേർത്തു വച്ചുകൊണ്ട് ആ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ചു.
ദേവദാസ് ഈ സമയം ജീപ്പിൽ ചാരി രാധികയെ തന്നെ നോക്കി നിന്നു. നടക്കുമ്പോൾ തുള്ളി തുളുമ്പുന്ന രാധികയുടെ നിതംബപാളികളിലായിരുന്നു ദേവദാസിന്റെ കണ്ണപ്പോൾ,
എത്ര വേഗമാണ് രാധിക വളർന്നത്. ദേവദാസ് മനസിലോർത്തു. കഴിഞ്ഞ തവണ വെക്കേഷന് വരുമ്പോൾ മെലിഞ്ഞിരുന്ന പെൺകുട്ടിയാണ് രാധിക. ഇപ്പോഴവൾ വളർന്ന് ഒരു ഒത്ത പെണ്ണായി മാറിയിരിക്കുന്നു.
കടഞ്ഞെടുത്തതുപോലുള്ള ശരീരം, വിടർന്നു വികസിച്ച അരക്കെട്ട്, മുന്നോട്ട് തള്ളി നിൽക്കുന്ന മാറിടങ്ങൾ, മനോഹരമാർന്ന കാൽവണ്ണകൾ, ഷാമ്പു ഉപയോഗിച്ച് മനോഹരമാക്കിയ ചെമ്പൻ മുടി, ആരെയും ആകർഷിക്കുന്ന
മുഖകാന്തി മൊത്തത്തിൽ ഒരു രതിശില്പമെന്ന് പറയാം. എങ്ങനെയും രാധികയെ ഒന്നനുഭവിക്കണം ദേവദാസ് മനസിൽ ഉറപ്പിച്ചു.
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എത്രയോ സുന്ദരികളെ താൻ സ്വന്തമാക്കി അനുഭവിച്ചിരിക്കുന്നു. അവരോടൊന്നും തോന്നാതൊരു പ്രത്യേക ആവേശമാണ് രാധികയോട് തനിക്ക് തോന്നുന്നതെന്ന് ദേവദാസ് മനസിലാക്കി.
രാധികയുടെ ശ്രദ്ധ അകലങ്ങളിലുള്ള മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലായിരുന്നു. കണ്ണിൽ ബൈനോക്കുലർ ചേർത്തുവെച്ചാ മനോഹര ദൃശ്യങ്ങൾ കണ്ടാസ്വദിച്ചു കൊണ്ടു രാധിക മെല്ലെ മൂന്നോട്ടു നടന്നു. പെട്ടെന്നാണതു സംഭവിച്ചത്.
ഒരു ഉരുളൻ കല്ലിൽ തെന്നി രാധിക താഴെ വീണു. വീഴ്ചയിൽ അവളുടെ കാൽമുട്ട് കല്ലിൽ തട്ടി മുറിഞ്ഞ് രക്തം വന്നു.
ഈ കാഴ്ച കണ്ട ദേവദാസ് ഉടൻ തന്നെ അവൾക്കരികിലേയ്ക്ക് ഓടിയെത്തി. രാധികയുടെ കയ്യിൽ പിടിച്ചയാൾ അവളെ താങ്ങി ഉയർത്തി.
ആഹ്. രാധിക വേദന കൊണ്ട് ഞെളിപിരികൊണ്ടു.
സാരമില്ല. ദേവദാസ് അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് താങ്ങിപ്പിടിച്ച് ജീപ്പിനരികിലേയ്ക്ക് കൊണ്ടു ചെന്നു. ഈ സമയം ദേവദാസിന്റെ കൈ അറിയാതെ എന്നവണ്ണം രാധികയുടെ തോളിൽ അമർന്നു പതിഞ്ഞു.
രാധികയ്ക്ക് ദേവദാസിന്റെ കരസ്പർശനം സുഖം പകർന്നു. അയാളുടെ ചുടുനിശ്വാസങ്ങൾ അവളുടെ കഴുത്തിൽ വന്ന് തട്ടി. അവൾ മെല്ലെ അയാളുടെ ശരീരത്തിലേയ്ക്ക് ചാരി.
രാധികയുടെ സമീപനം ദേവദാസിന് സന്തോഷം പകർന്നു. അയാൾ അവളെ ഒന്നുകൂടി തന്റെ ശരീരത്തിലേയ്ക്ക് ചേർത്തു പിടിച്ചു.
സാരമില്ല.നമുക്ക് എന്റെ വീട്ടിൽ ചെന്ന് മരുന്നു വെയ്ക്കാം. പറഞ്ഞിട്ട് ദേവദാസ് രാധികയെ താങ്ങിപിടിച്ച് ജീപ്പിൽ കയറ്റി ഇരുത്തി. രാധികയ്ക്ക് ദേവദാസിന്റെ വാക്കുകൾ സന്തോഷം പകർന്നു. കുറച്ചു നേരമെങ്കിലും തനിക്ക് ദേവദാസിന്റെ സാമീപ്യം അനുഭവിക്കാമല്ലൊ അവൾ മനസിലോർത്തു.
ദേവദാസ് വണ്ടി സ്റ്റാർട്ട് ചെയ്തു തന്റെ താമസസ്ഥലത്തേയ്ക്ക് പായിച്ചു. തന്റെ വീട്ടിലെത്തിയ ദേവദാസ് രാധികയെ താങ്ങിപ്പിടിച്ച് തന്റെ മുറിയിലേയ്ക്ക് കൊണ്ടു പോയി.
രാധികയെ തന്റെ ബെഡ്മിൽ ഇരുത്തി ദേവദാസ്. രാധിക അൽപം റെസ്റ്റെടുക്ക് ഞാൻ മുറിവിൽ വയ്ക്കാനുള്ള മരുന്നെടുത്ത് കൊണ്ട് വരാം പറഞ്ഞിട്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങി.
രാധികയുടെ മനസു നിറച്ച് ആ സമയം ദേവദാസിന്റെ മുഖം നിറഞ്ഞ് നിന്നു. മുറിവിന്റെ വേദന അവൾ മറുന്നുപോയി. അവളുടെ മനസിലേയ്ക്ക് ദേവദാസ് തന്നെ താങ്ങിപ്പിടിച്ച് കൊണ്ടു വന്ന നിമിഷങ്ങൾ കടന്നു വന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025