Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 2

അവൾ ഞരങ്ങി. അവൻ ആഞ്ഞു തൊലിച്ചു. അധികം വേണ്ടി വന്നില്ല. 10, 15 സെക്കൻഡിൽ അവന്റെ കുണ്ണ പാല് ശർദിച്ചു. അവൻ നെടുവീർപ്പിട്ടുകൊണ്ട് ഒഴുകി വന്ന ദ്രാവകം കൈകൊണ്ടു തുടച്ചു കൊണ്ട് അവളുടെ പൂറ്റിൽ വച്ചിരുന്ന കയ്യെടുത്തു.
“എനിക്ക് വന്നില്ല.”
അന്ന വാശിപിടിച്ചു.
“നീ വെള്ളിയാഴ്ച വാ എന്റെ മുത്തേ…. നിന്നെയുണ്ടല്ലോ…”
അവൻ വെള്ളിയാഴ്ച വിശേഷം പറഞ്ഞുമുഴുവിക്കുന്നതിനു മുൻപേ ജിതിൻ വാതിൽ മലർക്കെ തുറന്നു. അകത്തു കടന്നു ജിതിൻ ആദ്യം കണ്ടത്‌ കയ്യിൽ ശുക്ലവും താഴ്ന്ന കുണ്ണയുമായി സ്‌തബ്ദിച്ചു നിൽക്കുന്ന ഫൈസലിനെയാണ്. ജിതിന്റെ തടിക്കഷ്ണത്തിന്റെ മൂന്നിലൊന്നില്ലാത്ത ആ ചുള്ളിക്കമ്പ് കണ്ട്‌ അവന് ചിരി വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി, അന്ന പെട്ടെന്നു പാവാട നേരെയാക്കി പുറകോട്ട് മാറി. അന്ന പെട്ടെന്ന് ബട്ടൻ തുറന്ന ഷർട്ട് കൂട്ടിപ്പിടിച്ചുകൊണ്ടു ജിതിനേ വെട്ടിച്ച് പുറത്തേക്ക് പോയി. ഫൈസൽ പെട്ടെന്ന് കർച്ചീഫ് എടുത്ത് കൈ തുടച്ച്, കുണ്ണ അകത്തിട്ട് പുച്ഛഭാവം വിടാതെ ജിതിന്റെ നേരേ നടന്നടുത്തു.
“ടാ, ഇവിടെ കണ്ടതെങ്ങാനും ആരോടെങ്കിലും പറഞ്ഞാ… അറിയല്ലോ എന്നേ…”
ജിതിൻ ചിരിച്ചുകൊണ്ട് അവന്റെ മുന്നിൽ നിന്ന് ഫൈസലിന്റെ ഇടത് തോളിൽ വലത്തെ കയ്യിട്ടു. തിരിച്ചു ചിരിക്കാൻ ശ്രമിച്ച ഫൈസലിനെ അവൻ ബെൽറ്റിൽ പിടിച്ച് പൊക്കി നിലത്തേക്ക് മലർത്തിയടിച്ചു! നടുകുത്തി നിലത്തു വീണ ഫൈസൽ പുളഞ്ഞു കൊണ്ട് നടു പൊക്കി. ജിതിൻ മുഷ്ഠി ചുരുട്ടി ഫൈസലിന്റെ അടിവയറ്റിൽ ആഞ്ഞു പ്രഹരിച്ചു.
“ആ…. ഉമ്മാ….”
കൂടം കൊണ്ടുള്ള പോലത്തെ ഇടിയിൽ ഫൈസൽ നടു വളച്ചു ചെരിഞ്ഞു കൂനിപ്പോയി. അവൻ ചുമച്ചു നാവു നീട്ടി കഫം ഛർദ്ദിച്ചു. ജിതിൻ നിവർന്നു നിന്ന് ഒന്ന് നിശ്വസിച്ചിട്ട് പോയി വാതിലടച്ച് തിരികെ വന്നു. ഫൈസൽ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു.
“നിനക്കിട്ട് കുറെ നാളായി ഞാൻ ഓങ്ങി വച്ചിട്ട്. നീയിന്ന് നന്നാവും നാളെ നന്നാവും എന്നൊക്കെ വിചാരിച്ച് വെറുതെ ഇരുന്ന എന്റെ വായിൽ കോലിട്ടു കുത്തിയ നിന്നെ ഞാൻ പിന്നെ എന്ത് ചെയ്യണം? അല്ല, നീ തന്നെ പറ.”
“ടാ മൈരേ… നിനക്കെന്നെ അറിയില്ല. ക്ലാസ്സിലെ പൊട്ടനാ നീ. അതു മറക്കണ്ട. എന്റെ കൂടെ പിള്ളേരൊണ്ടെടാ. നീ ഒറ്റക്ക് എന്തൊണ്ടാക്കാനാടാ…”
ഫൈസൽ ചീറി.
“എത്ര ഇടിപ്പടം കണ്ടതാ മൈരേ ഞാൻ? എന്തായാലും ഞാൻ കണ്ടത്ര നീ കണ്ടു കാണില്ല. എന്നെപ്പോലെ ഒരുത്തനെ താങ്ങില്ല നീ, അപ്പൊ എന്നെപ്പോലെ പത്തു പേര് വന്നാലോ? നീ കൊണ്ടുവാ, അടിക്കാനോ, കൊള്ളാനോ എന്തിനാണേലും. ഞാനെങ്ങും പോണില്ല. ജിതിൻ ആ ഓട്ടം നിർത്തി. അതല്ല ജീവനിൽ കൊതിയുണ്ടേൽ ഇറങ്ങിപ്പോടാ തയോളീ…”
ഫൈസൽ ചുവരിൽ പിടിച്ചെഴുന്നേറ്റ് വയറും പൊത്തി ജിതിനേ പകയോടെ നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങാൻ ഭാവിച്ച് വാതിലിൽ ചെന്നിടിച്ചു. നെറ്റി തിരുമ്മിക്കൊണ്ട് വാതിൽ തുറന്ന് പുറത്തിറങ്ങി പെട്ടെന്ന് വാതിലടച്ച് പുറത്തു നിന്നും കുറ്റിയിട്ടു! അമളി മനസ്സിലാക്കി ജിതിൻ ചെന്ന് വാതിലിൽ കൈ കൊണ്ടടിച്ചു. ‘ഹാലോ… ഫൈസൽ… ടാ അളിയാ… തമാശ കളിക്കല്ലേ… വാതിൽ തുറക്ക്…. ടാ… നമുക്ക് എല്ലാത്തിനും പരിഹാരോണ്ടാക്കാം ടാ….’ പുറത്തു നിന്നും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അവസാനത്തെ ടാ വിളി ചിട്ടിക്കുരുവികളുടേത് പോലെ കുറുകിപ്പോയി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025