Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 9

“അഹ്…” അവളിൽ നിന്നും ഒരു നിലവിളി ഉയർന്നു. തന്റെ മാറിലേക്ക് ചേർത്തു വച്ച ജിതിന്റെ ശിരസ്സിൽ അവൾ അള്ളിപ്പിടിച്ചു. അവളുടെ നിതംബങ്ങളിൽ കയ്യമർത്തിവെച്ച്, അവളുടെ താടിത്തുമ്പിൽ മുത്തമിട്ടു കൊണ്ട് ജിതിൻ അവളുടെ കാതിലേക്ക് തന്റെ മുഖം അടുപ്പിച്ചു.
“എനിക്ക് വേണം നിന്നെ. മനസ്സിൽ കൊണ്ട് നടന്ന് തലോലിച്ച, എന്നും സ്വപ്നങ്ങളിൽ കണ്ട എന്റെ പെണ്ണിനെ… നിന്നെയെനിക്ക് വേണം കോകില…” ജിത്തു കിതച്ചു. അടുത്തു കിടന്ന ബെഞ്ചിലേക്ക് ചെന്നിരുന്ന് മുണ്ട് വകഞ്ഞു മാറിയ കരുത്തുറ്റ തുടയിലേക്ക് അവനവളെ പിടിച്ചിരുത്തി. അവന്റെ മടിയിൽ ഒരു വശം ചരിഞ്ഞിരുന്ന്, അവന്റെ തോളിലൂടെ കയ്യിട്ട് തന്റെ പ്രിയതമന്റെ കണ്ണുകളിലെ പ്രണയഭാവം നോക്കിയിരുന്നു പോയി അവൾ. അവന്റെ ചുണ്ടുകൾ തന്റെ മുഖത്തോടടുക്കുന്നതും നോക്കി കോകില ജിത്തുവിന്റെ നെഞ്ചിൽ കൈ ചേർത്തു മുറുക്കിപ്പിടിച്ചു. കോകിലയുടെ നനഞ്ഞീറനണിഞ്ഞ ചെഞ്ചുണ്ടുകൾ മൊത്തിക്കുടിച്ചു കൊണ്ട് ജിതിൻ അവളുടെ അടുപ്പിച്ചു വച്ചിരുന്ന തുടകൾ വലിച്ചകത്തി, അകംതുടയിൽ കൈ കൊണ്ടുഴിയുവാൻ തുടങ്ങി. ചൂട് വമിക്കുന്ന തുടയിടുക്കിൽ പലതവണ അവന്റെ കൈകൾ മുകളിലെ സംഗമസ്ഥാനത്ത് തട്ടിയപ്പോളൊക്കെ കോകില അവന്റെ മടിയിലിരുന്നു പിടഞ്ഞു. അവളുടെ മുഖം തന്റെ വലതു കൈക്കുമ്പിളിൽ കോരിയെടുത്ത്, അവളുടെ ചുണ്ടുകൾ നക്കിനുണഞ്ഞു കൊണ്ട് ജിതിൻ അവളുടെ പിന്നിലേക്ക് കയ്യെത്തിച്ച് അവളുടെ നീണ്ട കേശഭാരത്തിൽ തലോടി. അവളുടെ പുറത്തു കൈ കൊണ്ട് താങ്ങി, അവളെ ബെഞ്ചിലേക്ക് ചായ്ച്ചു.
“ആരെങ്കിലും വരും ജിത്തൂ… എനിക്ക് പേടിയാ…” കിടന്ന കിടപ്പിൽ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടവൾ പറഞ്ഞു. ജിതിൻ മറുത്തൊന്നും പറയാതെ വാതുക്കലേക്ക് നോക്കി. വാതിൽപാളികൾ തുറന്നു കിടക്കുകയാണ്. അവൻ എണീറ്റു ചെന്ന് ആ മുറിയുടെ വാതിലടച്ചു കൊളുത്തിട്ടു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, ജനൽഗ്ലാസ്സിലൂടെ അകത്തു വരുന്ന വെളിച്ചത്തിൽ ഒരു കാൽ മടക്കിപ്പൊക്കി വെച്ച്, നെഞ്ചിൽ കൈ ചേർത്തു പിടിച്ച്, തന്നെത്തന്നെ നോക്കിക്കിടക്കുന്ന ഒരു അപ്സരസ്സിനെ. അവൾ തന്നെ കൈ നീട്ടി വിളിക്കുന്നത് പോലെ തോന്നിയവന്. അവൻ മറ്റൊരു ബെഞ്ച് പൊക്കിയെടുത്ത് അവൾ കിടന്നിരുന്ന ബെഞ്ചിലേക്ക് ചേർത്തു വെച്ചു. അരണ്ട വെളിച്ചത്തിൽ ജിത്തു തന്റെ കുർത്ത വലിച്ചൂരുന്നത് അവൾ ഭാവവ്യത്യാസമില്ലാതെ നോക്കിക്കിടന്നു. ജിത്തു അവൾക്കരികിലേക്ക് കയറിക്കിടന്ന് അവളുടെ മുഖം കോരിയെടുത്തു ചുംബനപ്പൂക്കളാൽ മൂടുവാൻ തുടങ്ങി. അവളുടെ കൈകൾ അവന്റെ നെഞ്ചിലെയും കയ്യിലെയും ഉറച്ച പേശികളിൽ ഓടി നടന്നു. അവന്റെ കഴുത്തിൽ പിടിച്ചു തന്നോട് ചേർത്തു കൊണ്ടവൾ അവന്റെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ തുടച്ചെടുത്തു. ചുരിദാറിനിടയിൽ നിന്നും വെളിവായ കറുത്ത ബ്രായുടെ സ്ട്രാപ്പിൽ ഉമ്മ വച്ചു കൊണ്ട് അവൻ അവളുടെ ചുരിദാർ പൊക്കി, അവളുടെ അണിവയറിൽ തലോടുവാൻ തുടങ്ങി.
“മം…” അവളുടെ ചെറിയ പൊക്കിൾചുഴിയിൽ വിരലിട്ടു കറക്കിയപ്പോൾ അവൾ കണ്ണടച്ചു മൂളി. അവന്റെ കൈകൾ താഴേക്കിറങ്ങിച്ചെന്ന് അവളുടെ ലെഗ്ഗിൻസിനുള്ളിൽ കയ്യിട്ട് പാന്റീസിന് മുകളിൽ നിലയുറപ്പിച്ചു.
“വേണ്ട ജിത്തൂ…. ഇനി വേണ്ട…” അവൾ നിഷേധാത്മകമായി തലയനക്കി. അതിന് മറുപടിയെന്നോണം അവനവളുടെ സംഗമസ്ഥാനത്തു വിടവ് വരുന്നയിടം പാന്റീസിന് മുകളിലൂടെ നടുവിരൽ കൊണ്ട് അമർത്തി ഞെക്കി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025