Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 9

അവൻ അവളുടെ മുഖത്തേക്ക് ചുണ്ടിഴച്ച് കവിളിൽ ഒരു കടി കൊടുത്തു. അവൾ ഒരു കൈ കൊണ്ട് അവന്റെ നെഞ്ചിലാകെ പരതാൻ തുടങ്ങി. ജിതിൻ അവളുടെ മൂക്കിൽ മൂക്ക് മുട്ടിച്ച്, അവളുടെ നിശ്വാസങ്ങളെ ഏറ്റെടുത്തു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഇരുവരും പരസ്പരം പുണർന്നു കൊണ്ട് നാളുകളായി അടക്കിവെച്ചിരുന്ന വികാര വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. ചുണ്ടുകൾ ഭക്ഷിക്കാൻ അവർ പരസ്പരം മത്സരിച്ചു. ജിതിൻ തന്റെ നെഞ്ചിൽ അമർന്നിരിക്കുന്ന അവളുടെ മുലകുംഭങ്ങളിൽ കയ്യമർത്തി ഞെക്കിയുടക്കുവാൻ തുടങ്ങി.
“ഇതുങ്ങൾക്കൊക്കെ സുഖമാണോ മേഴ്സിക്കോച്ചേ?”
“അഹ്… ഇപ്പോ… ഇപ്പൊ സുഖമാടാ…..” അവൾ കണ്ണടച്ചു കുറുകി.
“ഞാൻ ഇടക്കെങ്കിലും അന്വേഷിച്ചില്ലെങ്കിൽ ഇവളുമ്മാര് അങ്ങു വാടിപ്പോകാത്തില്ല്യോ?” തടിച്ചു വന്ന മുലഞെട്ട് യൂണിഫോം ഷർട്ടിന് മുകളിലൂടെ ചൂണ്ടുവിരൽ കൊണ്ട് ചൊറിഞ്ഞു കൊണ്ട് ജിതിൻ ചോദിച്ചു. അതിന് മറുപടി പറയാതെ അവൾ അവന്റെ പാന്റിന് മുകളിലെ മുഴുപ്പിൽ പിടിച്ചു ഞെക്കി.
“നിനക്കവനെ മിസ്സ് ചെയ്യുന്നില്ലേ മേഴ്സിക്കോച്ചേ?” പാന്റിനുള്ളിൽ ഉണർന്നു പൊന്തിയ വജ്രായുധത്തിൽ മേഴ്സിയുടെ കരപരിലാളന നൽകിയ അനുഭൂതി ആസ്വദിച്ചു കൊണ്ടവൻ ചോദിച്ചു.
“ഹ്..ഹ്… എല്ലാ ദിവസവും. എല്ലാ…” പറഞ്ഞു മുഴുവിക്കുന്നതിനിന് മുൻപ് അവളുടെ ചുണ്ടുകളെ കടിച്ചു ചപ്പി വലിച്ചു ജിതിൻ. അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ നനഞ്ഞു തിളങ്ങിയ ചുണ്ടുകളെ നക്കി നുണഞ്ഞു വിട്ട് അവനവളെ ചുവരിനോട് തിരിച്ചു നിർത്തി. ചുവരിൽ കൈ കുത്തി നിന്ന് കിതച്ച മേഴ്സിയുടെ പാവാട പൊക്കി, അവളുടെ ഉറച്ച കനത്ത തുടകളിൽ കയ്യിഴച്ചു കൊണ്ടവൻ അവളുടെ പിന്നിലേക്ക് ചേർന്നു നിന്ന് അവളുടെ തെറിച്ച കുണ്ടിക്കുന്നുകൾക്ക് മേൽ തന്റെ മുൻവശം അമർത്തി. അവളുടെ പാന്റിക്ക് അകത്തേക്ക് അരിച്ചിറങ്ങിയ കൈ കൊണ്ട് അവളുടെ രോമം കിളിത്തു തുടങ്ങിയ അപ്പത്തിന് കീഴെയുള്ള വിടവിൽ പരതാൻ തുടങ്ങി. ബുഷ് ഇട്ടു കെട്ടിവെച്ച നീളം കുറഞ്ഞ മുടിയിഴകൾക്ക് കീഴെ, അവളുടെ കുഞ്ചിക്കഴുത്തിലെ ചെറു മുടിയിഴകൾ ചുണ്ടിനാൽ ഓമനിച്ചു കൊണ്ടവൻ അവളുടെ മുലക്കുന്നുകളെ ഞെക്കിപ്പിഴിഞ്ഞു. അവന്റെ കയ്യെത്താത്ത മുല ചുവരിൽ ചേർത്തു വെച് അവൾ അവന്റെ പാന്റിനുള്ളിൽ കൈ കയറ്റി, ഷഡ്ഡിക്കു മുകളിൽ വലിഞ്ഞു നിന്ന മുഴുപ്പിനെ പിടിച്ചു ഞെരിച്ചു.
“തന്റെ… തന്റെ… ലൈൻ… എന്തായി…” വെള്ളമൂറി വഴുത്ത പൂർപ്പിളർപ്പിൽ മേയുന്ന അവന്റെ കൈകൾ ചേർത്ത് തന്റെ മുൻഭാഗം ചുവരിലേക്ക് ചേർത്തു കൊണ്ട് മേഴ്സി ചോദിച്ചു. ജിതിന്റെ പിടി അയഞ്ഞു പോയി. അവൻ അവളിൽ നിന്നും അകന്നു മാറി, തന്റെ പാന്റിനുള്ളിലായിരുന്ന മേഴ്സിയുടെ കൈ എടുത്തു മാറ്റി.
“എന്താ… എന്തു പറ്റി? ഞാൻ ചോദിക്കാൻ പാടില്ലാത്തത് വല്ലതും?”
“ഹേയ്,… ഇല്ല മേഴ്സിക്കോച്ചേ. തനിക്ക് എന്നോടെന്തും ചോദിക്കാം. അതിനുള്ള ഫ്രീഡം നിനക്കുണ്ട്. ഞാൻ… ഞാൻ ചുമ്മാ, ഓരോന്ന് ഓർത്തു പോയി. സോറി.” അവൻ പാന്റിൽ കൈ തുടച്ചു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025