Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊളുക്കുമലയിലെ സൂര്യോദയം

ഞാൻ അത് ചിരിച്ചുതള്ളി… പെണ്ണിന് തണുപ്പടിച്ചപ്പോ വികാരം പോങ്ങുന്നുണ്ട്…. ഇവിടെ എനിക്ക് വരെ തോന്നുന്നുണ്ട് അപ്പൊ അവളുടെ കാര്യം പറയണോ….

“എട ഞാൻ ടെൻറ്റിൽ കാണും കുറച്ച് നേരം കിടക്കട്ടെ…. പോവാറാവുമ്പോ വിളിച്ചാമതി….!!” അതും പറഞ്ഞ് അർച്ചന എഴുന്നേറ്റു…

“ഓക്കേ…!!” ഞാൻ പറഞ്ഞു…

അർച്ചന പോയിക്കഴിഞ്ഞ് ഞാൻ ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു… എന്റെ നേരെ ചില ചെക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കുന്നുണ്ട്…. ഞാൻ ഇടക്ക് അത് നോക്കുമെങ്കിലും വല്യ മൈൻഡ് കൊടുത്തില്ല….

അങ്ങനെയിരിക്കുമ്പോഴാണ് 4 മണി ആവാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോ അവിടത്തെ ഒരു സ്റ്റാഫ്‌ കൈകൊട്ടിക്കൊണ്ട് ട്രക്കിങ്ങിനു സമയമായെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വന്നത്…. അത് കേട്ടതും ഞാൻ എന്റെയും അച്ചുവിന്റെയും ഫോണുകൾ എടുത്ത് ചാർജർ ഊരി എഴുന്നേറ്റു….

അർച്ചനയെ വിളിക്കാൻ ടെൻറ്റിലേക്ക് നടക്കുന്ന നേരത്താണ് ദൂരെ മുകളിൽ ഒരു ചുള്ളൻ പയ്യനെ ഞാൻ നേർക്കുനേർ കണ്ടത്…. സത്യം പറയാല്ലോ കണ്ട ഒറ്റനോട്ടത്തിൽ ഞാൻ സ്റ്റക്ക് ആയി….

കിടിലൻ എന്ന് പറഞ്ഞാ കിക്കിടിലൻ ഒരു ചെക്കൻ…. ഒരു ട്രാക്ക് പാന്റ്സും വെള്ള ഹൂടീസും ഇട്ട് നെഞ്ച് വിരിച്ച് നിൽക്കുന്ന ഒരു handsome പയ്യൻ… പിന്നിലേക്ക് ഒതുക്കിവെച്ച നീളൻ മുടിയും ഹിന്ദി മോഡൽസിനെപ്പോലെ വളരെ ചെറിയ കുറ്റിരോമം മാത്രമുള്ള താടിയും സുന്ദരമായ മുഖവും കൊത്തിവെച്ചപോലെ ഉറപ്പുള്ള ശരീരവും…. എന്താ പറയാ ഞാൻ കുറച്ച് നേരം നോക്കിനിന്നുപോയി…

ഞാൻ നേരെ ടെന്റിലേക്ക് ഓടി അർച്ചനയെ വിളിച്ച് എണീപ്പിച്ചു…..

“എടി എടി എടി എണീക്ക്…. ഒരു കിടിലൻ ചെക്കൻ….!” അവളോട് പറയാനുള്ള ആവേശത്തിൽ ഞാനവളെ അടിക്കുകയായിരുന്നു…

“എവിടെ…??”

“ദേ പുറത്ത്… ഇങ്ങോട്ട് ഇറങ്ങി വാ നീ…!” ഞാനവളുടെ കയ്യിൽ പിടിച്ച് വലിച്ചു….

അർച്ചന ടെന്റിൽ നിന്നിറങ്ങി ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നോക്കി…. പക്ഷെ അവിടെ അയാളെ കണ്ടില്ല….

“എവിടെ…. ആ തമിഴൻ കിളവനാണോ…?? നീ നോക്കിക്കോ… നല്ല മാച്ചാ…!!” അവിടെ ഉണ്ടായിരുന്ന വയസൻ സെക്യൂരിറ്റിയെ കണ്ട് അർച്ചന എന്നോട് പറഞ്ഞു…

“ഹ.. പോടി… അതല്ല… നീ വന്നേ അവിടെ കാണും നമുക്ക് പോയിനോക്കാം… എന്തായാലും ട്രക്കിങ്ങിന് സമയമായി… വാ…!!” ഞാനവളുടെ കയ്യിൽ പിടിച്ച് വലിച്ചു….

“നിക്കടി പോത്തേ… ടെന്റ് അടച്ചില്ല….!!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025