Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂടിയാട്ടം 

ഒരു വര്ഷം മുൻപാണ് അവൻ ആദ്യമായി എവിടെ വന്നത്. കൂടിയാട്ടം പഠിക്കാനുള്ള മോഹവുമായി. കലയോടുള്ള അവന്റെ അഭിനിവേശം ആണ് അപ്പുവേട്ടന് അവനോടു എവിടെ താമസിച്ചു പഠിക്കാൻ പറയാൻ തോന്നിയത്. കളിത്തട്ടിൽ തന്നെ താമസത്തിനുള്ള ഏർപ്പാടും വീട്ടിൽ നിന്ന് തന്നെ ഭക്ഷണവും ഏർപ്പാടാക്കി കൊടുത്തത്.

വെളുത്തു കുറച്ചു തടിച്ച ശരീരവും ചുവന്ന ചുണ്ടുകളും നേരിയ മീശരോമങ്ങളും അവനെ സുന്ദരനാക്കിയിരുന്നു. വെളുത്തു മിനുസമുള്ള നെഞ്ചുമുഴുവൻ കൊച്ചു കൊച്ചു ചുരുണ്ട രോമങ്ങൾ ആണ് അവനേ എന്നോട് അടുപ്പിച്ചത്.അവനെ നോക്കി നിൽക്കാൻ തന്നെ രസമായിരുന്നു. അവൻ എന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു.. ആര് പറഞ്ഞിട്ടാണെന്നറിയില്ല.. എനിക്ക് ആ വിളി ഇഷ്ടമായി. ഇടക്ക് നാണിയമ്മ ഇല്ലാത്ത ദിവസങ്ങളിൽ അവനു ഭക്ഷണം ഞാൻ ആയിരുന്നുക മ്പികു ട്ട ന്‍നെ റ്റ്കൊടുപോയി കൊടുത്തിരുന്നത്. അവൻ ഭക്ഷണം കഴിച്ചു തീരുന്നതുവരെ അവന്റെ കൂടെ സംസാരിച്ചു ഇരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ചിലപ്പോൾ ഈ ഏകാന്തതയിൽ നിന്നുള്ള ഒരു മോചനമായിരുന്നു അത് എന്ന് തോന്നുന്നു.അവനു നന്നായി സംസാരിക്കാനറിയാമായിരുന്നു. ചിലപ്പോൾ ഭക്ഷണം തീർന്നു കൈ ഉണങ്ങിയാലും അവൻ നിർത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ വളരെ അടുത്ത ഒരു സുഹൃത്തിനെ പോലെ തോന്നി തുടങ്ങിയിരുന്നു, എന്നെക്കാൾ 15  വയസ്സ് ഇളപ്പമാണെങ്കിൽ കൂടി.

എവിടെ ഈ മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ അവന്റെ കട്ടിൽ കാണാം. അവനുറങ്ങുന്നതു വരെ മട്ടുപ്പാവിൽ നിന്ന് അവനെ നോക്കിയിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അവനും ഉറങ്ങുന്നത് വരെ എന്നെ നോക്കി പുഞ്ചിരിതൂകിക്കൊണ്ടിരിക്കും.

ഒരിക്കൽ കുളക്കടവിൽ ചെന്നപ്പോഴാണ് അവൻ കുളിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. കുളക്കടവിലിരുന്ന് ചുമ്മാ അവൻ കുളിക്കുന്നത് നോക്കിയിരുന്നു. പെട്ടെന്ന് എന്നെ കണ്ടതും നാണത്താൽ അവന്റെ മുഖം ചുവന്നു.. അയ്യേ..ചേച്ചിയമ്മ പോയെ..ഒരു ഒറ്റത്തോർത്തു മാത്രമുടുത്തു മുൻഗാമി കുഴിയിട്ട് അവൻ പറഞ്ഞു..

എന്തെ ഞാൻ ഇരുന്നാൽ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025