Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂരാചുണ്ടിലെ ന്യുഇയർ രാവ്

“ചെളി നിറഞ്ഞിട്ട് ടയർ മര്യാദക്ക് പതിയുന്നില്ലുമ്മാ… ഈ ഓഫ്‌റോഡിൽ കൂടെ ഏങ്ങനെ പറപ്പിച്ചു വിടാനാനാണ്…”

“വേഗം നോക്ക്…..എനിക്ക് മുട്ടിയിട്ട് വയ്യ… ഇപ്പോൾ ഒഴിച്ചു പോകും…”

“ഉമ്മാക് അവിടെ വെച്ച് ഒഴിച്ചൂടായിരുന്നോ…? മൂന്ന് മണിക്കൂർ വണ്ടിയിൽ ഇരിക്കണം എന്ന് അറിയുന്നതല്ലേ… ”

“അവിടെ ആകെ ആളുകൾ ആയിരുന്നു നബൂ… ഞാൻ എങ്ങനെയാണ് അവിടുന്ന് മൂത്രമൊഴിക്കാൻ വേണ്ടി …. എനിക്കൊരു ചമ്മൽ കൊണ്ട്…. ”

“പിന്നെ ചമ്മൽ, മൂത്രം ഒഴിക്കുന്നതിന് എന്ത് ചമ്മലാണ്… ഇതൊക്കെ ലോകത്ത് എല്ലാവരും ചെയ്യുന്നതല്ലേ… ” നബീൽ മാക്സിമം സ്പീഡിൽ വണ്ടി ഓടിക്കുന്നതിനോടൊപ്പം ഉമ്മയോട് പറഞ്ഞു. ചെറിയ ഹെയർ പിൻ വളവുകൾ ഏറെയുള്ള ഓഫ്‌റോഡിൽ ആണ് അവർക്ക് ഇനി മുന്നോട്ട് പോവാൻ ഉള്ളത്.. മഴക്കാലമായതിനാൽ മുഴുവൻ റോഡിലും ചെളിയാണ്.. പരിചയമുള്ള വഴി ആയതിനാൽ നബീൽ ജീപ്പ് വേഗം മുന്നോട്ട് പായിച്ചു. എന്നാൽ അവരുടെ പ്രതീക്ഷകൾ അസ്ഥാനക്കിക്കൊണ്ട് ജീപ്പിന്റെ ബാക് ടയർ ഒരു വളവിലെ ചെളിയിൽ കുടുങ്ങി… അവൻ തലയിട്ട് പുറത്തേക്ക് നോക്കി കൊണ്ട് രണ്ടു മൂന്ന് പ്രാവശ്യം ജീപ്പ് കയറ്റി ഇറക്കാൻ ശ്രമിച്ചു. ടയർ ചെളിയിൽ പതിഞ്ഞു പോവും എന്ന് അറിയുന്നതിനാൽ അതികം ശ്രമിച്ചില്ല…

“കുടുങ്ങിയോ…?” നസീമ ആശങ്കഭാവത്തോടെ അവനോട് ചോദിച്ചു..

” പണി ആയി എന്നാ തോന്നുന്നത്…” നബീൽ നസീമയെ നോക്കി പറഞ്ഞു. എന്നിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ടയർ സൈഡിലേക്ക് തള്ളി നോക്കി…

“തീരെ പിടിച്ചു നിൽക്കാൻ കഴിയില്ലെങ്കിൽ പുറത്തിറങ്ങി മൂത്രം ഒഴിച്ചോളൂ… ഇത് ഇപ്പോഴൊന്നും റേഡിയാവും എന്ന് തോന്നുന്നില്ല മ്മാ …”

“അയ്യേ… പുറത്ത് എങ്ങനെ ഒഴിക്കാനാണ് നബൂ…. നിങ്ങൾ ആണുങ്ങളെ പോലെ നമുക്ക് പറ്റില്ല… ”

“ഇരുന്ന് ഒഴിച്ചോളൂ… ഈ കാട്ടിൽ ഇപ്പൊ ആരും വരില്ല… അല്ലാതെ ഞാൻ വേറെ ഒരു വകുപ്പും കാണുന്നില്ല…”

” ശ്ശെ…. ഇത് വല്യ എടങ്ങേർ ആയല്ലോ പടച്ചോനെ…. “നസീമ ഞെടിയിടയിൽ ജീപ്പിൽ നിന്ന് ഇറങ്ങി ജീപ്പിന്റെ പുറകിലേക്ക് വന്നു… അവൾ സാരിയാണ് ഇട്ടിരുന്നത്. എടാ വണ്ടിയുടെ ലൈറ്റ് ഓഫ് ചെയ്… അവിടെ തന്നെ മൂത്രം ഒഴിക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ നസീമ മകനോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025