സമാജം പ്രസിഡന്റ ശേഖരനും ഉണ്ട് രണ്ടു പേരും എന്തോ പറഞ്ഞു ചിരിക്കുന്നു പിന്നെ ‘അമ്മ വീട്ടിലേക്ക് പോയി
സമാജം പ്രസിഡന്റ് ചുറ്റും നോക്കുന്നുണ്ട്
സമാജം പ്രസിഡന്റ് ഒരു പരുങ്ങൽ പോലെ ‘അമ്മ അകലേക്ക് അകലേക്ക് പോയി
കുറച്ച കഴിഞ്ഞപ്പോൾ സമാജം പ്രസിഡന്റ് ശേഖരനും പിന്നാലെ പോകുന്നുണ്ട് എന്താ ഇപ്പോൾ ഇങ്ങനെ അനാവശ്യമായ ചിന്തകൾ രാജിയെ ഉലച്ചു
ഒരു ഉൾവിളി പോലെ അവൾ അവിടെനിന്നും എഴുനേറ്റു എന്താ രാജി……. എന്താ പറ്റിയത് നിനക്ക്……… ഒന്നും ഇല്ല സിന്ധു വയറിനു ഒരു സുഖം ഇല്ല അതുകൊണ്ടു…….
ഞാൻ വീട്ടിലേക്ക് പോകട്ടെ……. അപ്പൊ നീ ഗാനമേളക്ക് ഇരിക്കുന്നില്ല……….. ഇല്ല…..
സിന്ധു എല്ലാം കഴിഞ്ഞിട്ട് അല്ലെ വരിക……… ആ……………
അമ്മായമ്മയുടെയും ശേഖരന്റേയും പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയ രാജി വീട്ടിലേക്ക് പയ്യെ പയ്യെ നടന്നു
വീടിന്റെ ഉമ്മറത്തു വെളിച്ചം ഉണ്ട് പിന്നെ പിന്നാമ്പുറത് ഒന്നും വെളിച്ചം ഇല്ല അവൾ പയ്യെ അമ്മായമ്മയുടെ റൂം ലക്ഷമാക്കി മിടിക്കുന്ന ഹൃദയത്തോടെ ഒരു കള്ളിയെ പോലെ ജനലക്ക് സമീപം നിന്ന്
ഉള്ളിൽ നിന്നും അടക്കി പിടിച്ച സംസാരം കേൾക്കുന്നുണ്ട് അമ്മയുടെ മുറിയിൽ ആരോ ഉണ്ടല്ലോ ആരാകും അത് ‘അമ്മ ഈ സമയത് ആരോടാ വർത്തമാനം പറയുന്നത് അവൾ പയ്യെ പിന്നാമ്പുറത്തേക്ക് പോയി തന്റെ സ്പെയർ കീ കൊണ്ട് പിന്നിലെ വാതിൽ തുറന്നു പയ്യെ അകത്തു കടന്നു………..
പെട്ടെന്ന് അവൾ നടക്കുമ്പോൾ അവളുടെ പാദസരം കിലുക്കം അത് കേൾക്കാതെ ഇരിക്കാൻ അവൾ പാദസരം കാലിൽ നിന്നും ഊറി മാറ്റി
എന്നിട്ട് പമ്മി പമ്മി ഒരു പൂച്ചയെ പോലെ അമ്മായമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു മുറിയുടെ സമീപത്തു നിന്നും വീണ്ടും അമ്മയുടെ അടക്കി പിടിച്ച ചിരി കേൾക്കുന്നുണ്ട്
ഇന്ന് ഇങ്ങനെ ഒത്തു വരുമെന്ന് ഞാൻ കരുതിയില്ല ലക്ഷ്മി….. എല്ലാം പെട്ടെന്ന് അല്ലെ സംഭവിക്ക ശേഖരേട്ട………… ശേഖരേട്ടനോ……….. അപ്പോൾ സമാജം പ്രസിഡന്റ് ശേഖര അമ്മയുടെ മുറിയിൽ
രാജി ഒച്ച ഉണ്ടാകാതെ പയ്യെ അമ്മയുടെ വാതിലിനു ഉള്ളിലൂടെ നോക്കി ലക്ഷ്മി …………… എന്താ ശേഖരേട്ട…………. മരുമോൾ വരുമോ……….. ഇല്ലന്നെ……. അവൾക് ഗാനമേള വലിയ ഇഷ്ടം ആണ് അത് കഴിഞ്ഞു
