Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടിലെ കിളികൾ 2

 

ഞാൻ നോക്കുമ്പോൾ ശ്യാമ എൻ്റെ ബൈക്കിൻ്റെ അടുത്ത് ഒറ്റയ്ക്ക് നിൽപ്പുണ്ട്.

 

‘ ഹായ്

 

എന്താ ഇവിടെ

 

ഞാൻ പോകാൻ നോക്കുമ്പോൾ ചേട്ടൻ്റെ വണ്ടി ഇവിടെ ഇരിക്കുന്നത് കണ്ടു , ഇന്നലത്തെ പോലെ ഇന്നും ഒരു ലിഫ്റ്റ് വാങ്ങി പോകാം എന്ന് കരുതി 😜

 

ആഹ ഓസിന് വീട്ടിൽ കൊണ്ട് ആകില്ലാട്ടോ

 

വേണ്ട ഓസിനു ബസ്സ് സ്റ്റാൻഡ് വരെ മതി അത് കുഴപ്പം ഇല്ലല്ലോ 🤪

 

😄താൻ ആള് കൊള്ളാലോ

 

😂😂 ബാ ബ കേറ്

 

തിരക്കില്ലാത്തതിനാൽ പോകുന്ന വഴിയിൽ ഞങൾ കുറെ കര്യങ്ങൾ സംസാരിചു.

 

‘ചേട്ടൻ കമ്മിറ്റഡ് ആണോ ?

 

പെട്ടന്നായിരുന്നു അവള് ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോതിച്ചത്

 

‘അതെന്താ അങ്ങനെ ഒരു ചോദ്യം .

 

ചുമ്മാ അറിയാൻ ചോതിച്ചു എന്നെ ഉള്ളൂ . ആണോ ?

 

നിലവിൽ അല്ല

 

ആഹാ അപ്പൊൾ ഉണ്ടായിരുന്നോ ?

 

ഇഷ്ടം പോലെ പക്ഷേ എല്ലാം one way ആയിരുന്നു .

 

അതെന്തുപറ്റി, ഈ ലുകിന് വീഴാൻ വല്യ കഷ്ടപടൊന്നും വേണ്ടല്ലോ.

 

😄😄 ചിലത് എനിക്ക് സെറ്റ് ആകില്ല , ചിലർക്ക് എന്നെ സെറ്റ് ആകില്ല.

 

ഓ അങ്ങനെ യാണ് അപ്പോ കര്യങ്ങൾ

 

എന്താ ചൊതിക്കാൻ

 

പ്രത്യേകിച്ച് ഒന്നും ഇല്ല , എനിക് ഈ സീരിയസ് റിലേഷൻ ഷിപ്പിനോഡ് തീരെ താല്പര്യം ഒന്നും തോന്നിയില്ല . എല്ലാം അടിയും പിടിയും ആണ് കണ്ടിട്ടുള്ളത് .

 

പക്ഷേ ചേട്ടനോട് ഒരു ക്രഷ് അടിച്ചു എനിക് 😛. ഇനി അഥവാ അതെങ്ങാനും ഡെവലപ്പ് ആയി കഴിഞ്ഞിട്ട് കമ്മറ്റെഡ് ആണെന്ന് അറിഞ്ഞ ശശി ആവിലെ ഞാൻ 😝.

 

അവളത് പറഞ്ഞപ്പോൾ വലിയ ഞെട്ടലോന്നും ഉണ്ടായില്ല അത് ചിലപോ അവൽ പറഞ്ഞ രീതിയുടെയും ആകാം , നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് സംസാരം .

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025