Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടിലെ കിളികൾ 5

 

അണോ എന്നാ ഏട്ടൻ പൊക്കൊ ഞാൻ ബസ്സിൽ പൊ ക്കൊളാം.

 

അത് കുഴപ്പം ഇല്ല നീ കേറ്.

ഞാൻ അവളെയും കൂട്ടി ബസ്സ് സ്റ്റാൻഡിലേക്ക് വിട്ടു .

 

പോകുന്ന വഴി ഇന്നലത്തെ കാര്യവും ഇന്നത്തെ അവളുടെ വിശേഷവും ഒക്കെ ഞങൾ സംസാരിച്ചു.

അവൽ എന്നോട് ചേർന്ന് ഒട്ടിയാണ് ഇപ്പൊ ഇരിക്കറുള്ളത്.

ഒരു ഘട്ടർ വന്നപ്പോൾ ഞാൻ പെട്ടന്ന് ബ്രൈക്ക് പിടിച്ചു .

 

ഈ ബ്രൈക് പിടിക്കൽ എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്ട്ടോ.

ഒരു തമാശയ്ക്ക് ആണ് അത് അവൽ പറഞ്ഞത് .

 

അയ്യോടാ …. ആകെ നാരങ്ങാ വലുപ്പത്തിൽ ഉള്ള രണ്ടെണ്ണം ഉള്ളൂ അതിന് ഇത്രയ്ക്കും ബിൽഡ്അപ്പോ

 

ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അവൾക്ക് അത് .

 

പോടാ പട്ടി

എന്നും പറഞ്ഞ് അവൽ എൻ്റെ ചുമലിൽ ഇടിച്ചു .

ഞാൻ നന്നായി ചിരിച്ചു .

 

സരുല്ല പോട്ടെ

 

പോടാ തെണ്ടി, എനിക് ആവശ്യത്തിന് ഉണ്ട്ട്ടോ.

 

ആ ഉണ്ട് ഉണ്ട് വീട്ടിൽ ഗസ്റ്റ് വന്ന ലൈം ജ്യൂസ് നീയല്ലേ ഉണ്ടക്കാറ്

 

പെട്ടന്ന് അവൾക്ക് അത് കത്തിയില്ല . പിന്നെയാണ് ഞാൻ അവളുടെ മുലയെ നാരങ്ങയുമയി താരതമ്യം ചെയ്ത് പറഞ്ഞതാണെന്ന് മനസ്സിലായത് .

 

ആയേ ….. പോടാ പട്ടി . അതും പറഞ്ഞ് അവൽ കള്ള കരച്ചിൽ തുടങ്ങി .

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

വടി തന്ന് അടി വാങ്ങിയത് അല്ലേ . 🤭🤭

 

ബസ്സ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാൻ അവളെ ഇറക്കി .

 

എന്താ ദേഷ്യത്തിലാ

ഞാൻ അവളെ ചൊറിയനായി ചോദിച്ചു.

 

എനിക് ദേഷ്യൊന്നുംമില്ല

 

ശ്യാമെ

 

ഓ…..

 

നീ പറഞ്ഞത് ശെരിയണ്

 

എന്ത് .

 

എനിക്ക് അവശ്യത്തിനുള്ളത് ഉണ്ട്ട്ടോ ഇത് 😝😝😝

ഞാൻ അവളുടെ മുലയും നോക്കി അത് പറഞ്ഞതും വണ്ടി എടുത്തു.

 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025