അമ്മ :- “നിങ്ങൾക് ഇഷ്ടമായോ എന്നെ? ആരും അറിയരുത് ഇത്, അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിട്ടു കാര്യമില്ല. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. ഇപ്പോൾ അനുഭവിച്ചത് എനിക്ക് പറഞറിയിക്കാൻ പറ്റാത്ത കാര്യമാണ് ഇതിനു മുൻപ് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല മറക്കാനാവാത്ത നിമിഷങ്ങളിൽ ആയിരുന്നു ഞാൻ. നിങ്ങളെ ഞാൻ മറക്കില്ല.”
ചേട്ടൻ:- ” ഇപ്പോൾ നേരം വെളുത്തുപോയണ്ടാണ് സമയം ആകുന്നല്ലോ അതാ പെട്ടന്നു നിർത്തിയത്. നാളെ രാവിലെ തയ്യാറായി ഇവിടെ നിന്നോളൂ ഞാൻ വരാം അപ്പോൾ അത്രേം സമയം നമ്മുക്ക് കിട്ടും. ഞാൻ ഇപ്പോൾ പോയി കുളിക്കട്ടെ. നിങ്ങൾ ചെന്നു ആഹാരം ഉണ്ടാക്കൂ മോൻ ഇപ്പോൾ എഴുനേൽക്കും.”
അമ്മ:- “ഞാൻ നാളെ വരാം അങ്ങേരു രാവിലെ പറമ്പിൽ പോയശേഷം. എന്നിട്ട് വന്നാൽ മതി”
ചേട്ടൻ കുളിമുറി ലക്ഷ്യമാക്കി നടന്നു. അമ്മ പിന്നാലെ ഇറങ്ങാൻ നിന്ന സമയം ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി ബ്രഷുമായി പല്ലുതേക്കാൻ എന്ന രീതിയിൽ വരാന്തയിൽ വന്നു. എന്നെ കണ്ടതും അമ്മ ഒന്നു പകച്ചു.
ഞാൻ:- ” എന്താ അമ്മ. ” അമ്മ :- ” ഒന്നുമില്ല അച്ഛൻ പോയ ശേഷം കുറച്ചു പിന്നേം മയങ്ങി പോയി അങ്ങനെ താമസിച്ചു കുറച്ചു. നീ കുറെ നേരമായോ എണീറ്റിട്ടു”
ഞാൻ:- ” ഇല്ല ഇപ്പോൾ എണീറ്റാതെ ഉള്ളു. പാലിന്റെ പാത്രം തൊഴുത്തിൽ കണ്ടു അമ്മയെ കണ്ടില്ല അങ്ങനെ നോക്കിയതാ.”
അമ്മ (ഉള്ളിലെ കള്ളത്തരം അമ്മയുടെ മുഖത്തു നിഴലിക്കുന്നുണ്ട്.):- ” ഞാൻ പറഞ്ഞില്ലേ താമസിച്ചു പോയി മയങ്ങിയത് കാരണം. നീ കുളിച്ചിട്ടുയൊക്കെ വാ ഇപ്പോൾ ശെരിയാക്കാം. ”
ഞാൻ:- ” പതുക്കെ മതി അമ്മ ധൃതി ഇല്ല. എവിടെ നമ്മുടെ ഗസ്റ്റ്? ”
അമ്മ :- ” കുളിക്കാൻ പോയിരിക്കുകയാണെന്നു തോന്നുന്നു. നേരത്തെ എണ്ണ വാങ്ങിയിരുന്നു. “(കള്ളത്തരം പറയുന്നോണ്ട് അമ്മ മുഖത്തേക് നോക്കാതെ ആണ് പറയുന്നേ)
ഞാൻ പതിയെ പ്രഭാത കർമങ്ങളിലേക് മുഴുകി.
പിന്നീട് ഞാൻ ആ ചേട്ടാനുമായി സംസാരിച്ചു, അമ്മയുമായി അയാൾ ബന്ധപ്പെടുന്നത് ഞാൻ കണ്ട കാര്യം അയാൾ ഞാൻ പറഞ്ഞറിഞ്ഞു.
