Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടി കൊടുപ്പ് 11

അച്ചൻ ചായയും കുടിച്ചു നേരെ മുറ്റത്തേക്കിറങ്ങി നിന്നിട്ട് അമ്മയോട് തൂമ്പ എവിടെ എന്ന് ചോദിച്ചു.

അവർ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അത് കേട്ടു മുറിയിലേക്ക് പോയി.

സത്യം പറഞ്ഞാൽ വീടിനുള്ളിൽ കഴിയുന്നത് ഒരു ബോർ പരുപാടി ആണ് അവിടെ ഫ്രെണ്ട്സ് ഇല്ലാത്ത കൊണ്ട് ചിലപ്പോഴൊക്കെ ദേഷ്യം ആണ്

ഞാൻ റൂമിൽ പോയി ഫോൺ എടുത്തു യിട്യൂബ്ബിൽ ഓരോ വീഡിയോ കണ്ടിരുന്നു .

രാത്രി ആയപ്പോ ഫുഡ്‌ കഴിക്കാൻ അമ്മ വിളിച്ചു അന്നേരം സമയം 9കഴിഞ്ഞു. അച്ഛന് വേറൊരു പതിവ് കൂടെ ഉണ്ട് ജോലി കഴിഞ്ഞു വരുമ്പോ കുടിച്ചിട്ടബവും വരിക കുറച്ചു പിന്നെ വീട്ടിൽ എത്തിയിട്ട് ബാക്കി കുടിച്ചു കിടക്കും അത്താഴം കൊടുത്താലും കുറച്ചു കഴിച്ചു ബാക്കി വെക്കും പിന്നെ സൺ‌ഡേ ആണേൽ സാധനം വാങ്ങി വീട്ടിൽ വച്ചിട്ട് അടി ആവും രാത്രി.

ഇന്നിപ്പോ അതിനുള്ള പരുപാടി ആണ് ഞാൻ കഴിക്കാൻ ചന്നപ്പോ ഹാളിൽ ടീപോയിൽ ഒരു കുപ്പിയിൽ മദ്യം വെള്ളം ഗ്ലാസ് അച്ചാർ ഉണ്ട് അമ്മം സോഫയിൽ ഇരിക്കുന്നു.

ഞാൻ പോയി എടുത്ത് കഴിക്കുമ്പോൾ അച്ഛൻ ടീവി നോക്കി ഓരോന്ന് വീശുന്നു.

ഞാൻ കഴിച്ചു കൈ കഴുകി വന്നപ്പോഴേക്കും പകുതി അടിച്ചിട്ടുണ്ട് . സോഫയിൽ ആൾ ചാരി കിടപ്പുണ്ട് പിന്നെ അമ്മ പിടിച്ചു എണീപ്പിച്ചു കൊണ്ട് പോയി കിടത്തും. നാളെ നേരം വെളുക്കുമ്പോൾ ആൾ പഴയപോലെ നോർമൽ.

രാവിലേ ഞാൻ എണീറ്റു നേരെ ബുക്ക്‌ എടുത്തു പഠിക്കാൻ തുടങ്ങി ഇനിയും ഇങ്ങനെ ഇരുന്നാൽ സെരിയാവില്ല എന്ന് എനിക്കും തോന്നി.

അങ്ങനെ പഠിത്തവും ആയി ഞാൻ test എടുത്തു വായിച്ചു ഓരോന്നും അതിന്റെ മീനിങ് കൂടെ മനസിലാക്കി പഠിക്കാൻ തുടങ്ങി.

അച്ഛൻ ആണേൽ ഇന്ന് കാലത്തു പോയില്ല പറമ്പിൽ കുളം ഉണ്ട് അത് തേവി ക്ലീൻ ആക്കണം എന്നും പറഞ്ഞു രണ്ടു പണിക്കാരെ കൂട്ടി വന്നു. രാവിലത്തെ ചായകുടിയും കഴിഞ്ഞു ഞാൻ മുറിയിലേക്ക് പോയി.

കുറച്ചു കഴിച്ചു അച്ഛൻ വിളിച്ചു പറയുന്നുണ്ട് ഉച്ചത്തേക്ക് പണികർക്കു ആഹാരം ഉണ്ടാക്കണം എന്ന്. അതും കേട്ട് ഞാൻ ഓരോന്ന് വായിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025