നിതാൻ്റിയുടെ കൈ അച്ഛൻ്റെ മുണ്ടിനുള്ളിലാണ്.
“അതുകൊള്ളാം രാത്രിമൊത്തം കളിച്ചിട്ടും മതിയായില്ല അല്ലേ……..” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നേരേ നോക്കി വണ്ടിയോടിക്കെടാ…….” നീതുവേച്ചി ദേഷ്യത്തിൽ പറഞ്ഞു.അപ്പോഴാണ് നീതുവേച്ചിയുടെ ഫോൺ ശബ്ദിച്ചത് വിരല് ചുണ്ടിന് കുറുകേവച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി നീതുവേച്ചി ഫോൺ അറ്റൻ്റ് ചെയ്തു.
“ഹലോ……കൊച്ചച്ചാ……” ചേച്ചി പറഞ്ഞുകൊണ്ട് ഫോൺ ചെവിയോട് ചേർത്തു.
“അത് കൊച്ചച്ചാ അമ്മക്ക് ഒരു നടുവേദന ആശുപത്രിയീല് പോയിട്ട് അവിടുത്തെ അച്ഛൻ്റെ പെങ്ങടെ വീട്ടിലാ ഒറങ്ങീത് അതാ…….” നീതുവേച്ചി പറഞ്ഞു.പെട്ടെന്ന് നീതുവേച്ചി ഫോണിൽ സ്പീക്കറിൽ വച്ചു.
“എടീ മോളേ….. ആ രോഹിതാ പറഞ്ഞത് നിങ്ങള് കല്ല്യാണത്തിന് മുന്നേ ബന്ധുവീട്ടിൽ വിരുന്നു പോയെന്ന് അല്ലാതെ എനിക്കൊരു കൊഴപ്പോമില്ല
അവനെന്തിനാ നിങ്ങടെ പൊറേലിങ്ങനെ സിഐഡി കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല………” ഫോണിൽനിന്നും കൊച്ചച്ചൻ്റെ ചോദ്യം കേട്ട നീതുവേച്ചി എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു.
“ഓ……അതാണല്ലേ കാര്യം എന്തായാലും നല്ലൊരു കുടുംബത്താ മോള് ചെന്നുകേറിയത് അവൻ്റെ കളിയൊന്നും അവരോട് നടക്കത്തില്ല…….” കൊച്ചച്ചൻ പറഞ്ഞു.
“മോളേ……കൊറച്ച് പൈസയൊക്കെ തന്ന് സഹായിക്കാൻ എനിക്ക് പറ്റും എന്തേലും ആവശ്യമൊണ്ടെങ്കി പറയണേ………” കൊച്ചച്ചൻ വീണ്ടും പറഞ്ഞു.
“അയ്യോ കൊച്ചച്ചാ…….ചെലവ് മൊത്തം അവരാ…..” നീതുവേച്ചി പറഞ്ഞു. പിന്നെയും കുറേ സംസാരിച്ച് അവർ ഫോൺ കട്ടുചെയ്തു.
“അവൻ പാവമാ എന്നെ രണ്ടാമതൊരു കല്ല്യാണത്തിന് ഒരുപാട് നിർബന്ധിച്ചിട്ടൊണ്ട് പക്ഷേ മോളെയോർത്ത് ഞാൻ എല്ലാം വേണ്ടെന്നുവച്ചു…..” നിതാൻ്റി പറഞ്ഞു.
“എന്തോ ചെയ്യാനാ ആകെയൊരു മോളൊള്ളതിനെ ബോർഡിംഗിൽ നിർത്തീട്ട് അപ്പനും അമ്മയും കാശൊണ്ടാക്കുവാ…….” നീതുവേച്ചി പറഞ്ഞു.
“ഇനിയൊന്നൂടെ കെട്ടുന്നൊണ്ടോടീ…….” അച്ഛൻ നിതാൻ്റിയോട് ചോദിച്ചു.
“കെട്ടാമോ…….” അച്ഛൻ്റെ കണ്ണിൽ നോക്കിക്കൊണ്ടായിരുന്നു നിതാൻ്റിയുടെ മറുപടി.
അച്ഛൻ നിതാൻ്റിയുടെ തലപിടിച്ച് ചുണ്ടിൽ ഗാഢമായി ഉമ്മവച്ചു.
“ദേ…….റോഡാണെന്ന് രണ്ടിനും ഓർമ്മവേണം…..” നീതുവേച്ചി പറഞ്ഞു.
“ഗീതക്കുഞ്ഞമ്മ ഇന്ന് വീട്ടിലോട്ട് വരുന്നുണ്ടെന്ന്…..” നീതുവേച്ചി പറഞ്ഞു.
“വരട്ടെന്നേ……..” നിതാൻ്റിയുടെ കണ്ണിൽ ഒരു തിളക്കം മിന്നിമറയുന്നത് ഞാൻ മിററിലൂടെ കണ്ടു.
“ഞങ്ങള് മാറിത്താമസിക്കുന്ന സമയംവരെ അവളാരുന്നന്നേ എനിക്ക് കൂട്ട്……..” നിതാൻ്റി പറഞ്ഞു.
“അമ്മ ഇത് പറയാത്ത ഒരു ദെവസംപോലും ഇല്ല…..” നീതുവേച്ചി പറഞ്ഞു.
“എങ്ങനാടീ പറയാതിരിക്കുന്നെ നിൻ്റെ കൊച്ചച്ചൻ ജോലിക്കുപോയാപ്പിന്നെ ഞങ്ങളൊരുമിച്ചല്ലാരുന്നോ ഒറക്കം നീയെപ്പഴും ചിത്തേന്നും വിളിച്ച് അവളുടെ ഒക്കത്തല്ലാരുന്നോ…..” നിതാൻ്റി പറഞ്ഞു.
“എന്നിട്ടാ…… അച്ഛൻ പോയേപ്പിന്നെ ഓണത്തിനുമാത്രമാ വീട്ടിലോട്ടുവരുന്നെ……” നീതുവേച്ചി
