Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ ബിന്ദു

ആന്റി ഓഫീസിലെയ്ക്ക് കേറി പോയി പതിവുപോലെ ഞാൻ തിരിച്ചു പോന്നു വീടിന്റെ മുറ്റത്തു ഞാൻ ബൈക്ക് നിർത്തി ആന്റി ഇരുന്ന സീറ്റിൽ തൊട്ട് നോക്കി ആന്റിയുടെ കുണ്ടിയുടെ ചൂട് എന്റെ കൈയിൽ അനുഭവപ്പെട്ടു വീട്ടിലെയ്ക്ക് കേറി ലാപ്പിൽ കിടന്ന തുണ്ട് കാണാൻ തുടങ്ങി കുറച്ചു സമയം കിടന്നു ഉറങ്ങി പെട്ടെന്ന് ഫോൺ റിങ് ചെയ്തു,, ഹലോ ആന്റി വരുവാ ബൈക്കിന്റെ കീ ഒന്ന് എടുത്തോട്ടെ ഞാൻ ഫോൺ വച്ചു വീട്ടിൽ നിന്ന് ഇറങ്ങി.

ഞാൻ ബൈക്ക് കൊണ്ട് ആന്റിയുടെ അടുത്തേക്ക് പോയി ഞാൻ ചെന്നപ്പോൾ ആന്റിയെ കണ്ടില്ല കുറച്ചു നേരം ആന്റിയെ നോക്കി നിന്നു പെട്ടെന്ന് ആന്റി ഇറങ്ങി വരുന്നത് കണ്ടു ആന്റി എന്റെ അടുത്തേക്ക് നടന്നു വന്നു,, ഒത്തിരി സമയം ആയോ മഹേഷ്‌ വന്നിട്ട് ആന്റി ചോദിച്ചു,, ഇല്ല ആന്റി ഞാൻ ഇപ്പോൾ വന്നതേ ഉള്ളു, ഓഫീസിൽ കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു അതാ ലേറ്റ് ആയെ ഒക്കെ നമ്മുക്ക് പോവാം ആന്റി ബൈക്കിന്റെ പുറകിൽ കേറി ഞാൻ ആന്റിയെ വീട്ടിൽ എത്തിച്ചു ആന്റി ഇറങ്ങി,, ആന്റി നാളെ വരണോ ഞാൻ ചോദിച്ചു,, വേണ്ട മഹേഷ്‌ നാളെ സൺ‌ഡേ അല്ലെ ,,.. ഓ സോറി ആന്റി അത് ഞാൻ ഓർത്തില്ല,,.. അരുൺ വന്നില്ലേ ആന്റി,,.. അവൻ കളിക്കാൻ പോയി കാണും ആന്റി പറഞ്ഞു,, ഓക്കേ ആന്റി ബൈ,, ഒക്കെ മഹേഷ്‌ ഞാൻ എന്റെ വീട്ടിലെയ്ക്ക് പോയി,, വീട്ടിൽ ചെന്നപ്പോൾ കുളിച്ചു നേരത്തെ തന്നെ ഫുഡ്‌ കഴിച്ചു വാട്സാപ്പിൽ കേറി ആന്റിയുടെ ഒരു മെസ്സേജ് കിടക്കുന്നു,, ഹായ് മഹേഷ്‌.. ഞാൻ നോക്കിയപ്പോൾ ആന്റി ഓൺലൈനിൽ ഉണ്ട് ,, ഹായ് ആന്റി ഞാൻ കുളിക്കുവായിരുന്നു ഇപ്പോഴാണ് ആന്റിയുടെ മെസ്സേജ് കണ്ടത് അടുത്ത മെസ്സേജ് ആന്റി അയച്ചു ,, ഫുഡ്‌ ഒക്കെ കഴിച്ചോ ,, Mmm,, ആന്റി കഴിച്ചോ,, യെസ് മഹേഷ്‌ .. അരുൺ എവിടെ ആന്റി … അവൻ അവന്റെ അച്ഛന്റെ തറവാട്ടിൽ പോയി ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ ,, ആന്റി വീട്ടിൽ ഒറ്റയ്ക്ക് ആണോ ,, yes മഹേഷ്‌,, പേടിയൊന്നും ഇല്ലേ ആന്റിയ്ക്ക് ഒറ്റയ്ക്ക് വീട്ടിൽ കഴിയാൻ … എന്തിനാ പേടിക്കുന്നെ, ” .. അപ്പോൾ ആന്റി നല്ലൊരു ധൈര്യശാലി കൂടി ആണല്ലോ .. ആന്റി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആന്റി സാരി ധരിക്കില്ലേ,, സാരിയെക്കാൾ എനിക്ക് താല്പര്യം ചുരിദാറും ലെഗ്ഗിൻസും ആണ്,, ആന്റിയ്ക്ക് സാരിയെക്കാൾ മാച്ച് ആവുന്നത് ചുരിദാർ ആണ് .. മഹേഷിന് പാന്റും ഷർട്ടും നന്നായി മാച്ച് ചെയുന്നുണ്ട്,, tankz ആന്റി … മഹേഷ്‌ ബൈക്ക് സ്വന്തം ആണോ.. അതെ ആന്റി .. ബൈക്കിൽ കേറിയാൽ ഓഫീസിൽ എത്തുന്നതു പോലും അറിയില്ല മഹേഷ്‌ എനിക്ക് മഹേഷിന്റെ ബൈക്ക് ഇഷ്ടപ്പെട്ടു .. ആന്റിയ്ക്ക് ഒരു സ്കൂട്ടർ വാങ്ങാൻ മെല്ലേ .. അയോ എനിക്ക് സ്കൂട്ടർ ഓടിക്കാൻ ഒന്നും അറിയില്ല അതുമാത്രം അല്ല ഞാൻ ഒക്കെ സ്കൂട്ടറിൽ പോയാൽ ആളുകൾ എന്തു പറയും?,.. ആന്റിയെ പോലെ ഉള്ള പെണ്ണുങ്ങൾ എല്ലാം സ്കൂട്ടർ ആണല്ലോ ഓടിക്കുന്നത് ,,.. എനിക്ക് സ്കൂട്ടർ ഓടിക്കാൻ താല്പര്യം ഇല്ല,, ഞാൻ ഒരു വോയിസ്‌ മെസ്സേജ് അയച്ചു ,, ആന്റി നാളെ ഫ്രീ ആണോ ” .. എന്താ മഹേഷ്‌ .. ആന്റി ഒറ്റയ്ക്ക് ആണെങ്കിൽ എന്റെ വീട്ടിലെയ്ക്ക് വരുന്നോ ഞാനും ഇവിടെ ഒറ്റയ്ക്ക് ആണ് .. വണ്ടി ഒന്നും ഇല്ലല്ലോ പിന്നെ എങ്ങനെ വരും? ..ഞാൻ അവിടെ വന്നു കൂട്ടി കൊണ്ട് വരട്ടെ.. വേണ്ട ആന്റി വേറൊരു ദിവസം നിന്റെ വീട്ടിലോട്ട് വരാം, ആന്റിയുടെ ഇഷ്ടം പോലെ,, മോനെ ആന്റിയുടെ വാട്സാപ്പിന്റെ പുതിയ വേർഷൻ വന്നു എനിക്ക് ആണെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ അറിയില്ല നീ ഒന്ന് എനിക്ക് അപ്ഡേറ്റ് ചെയ്തു തരുമോ ആന്റി എനിക്ക് വോയിസ്‌ മെസ്സേജ് അയച്ചു ,, അതിനെന്താ ആന്റി ഞാൻ ചെയ്ത് തരമല്ലേ ഞാനും തിരിച്ചു അയച്ചു .. ഫോൺ പുതിയത് ആണ് എനിക്ക് കൂടുതൽ ഒന്നും അറിയില്ല നീ എന്നെ ഫോണിന്റെ സെറ്റിംഗ്സ് ഒക്കെ പഠിപ്പിച്ചു തരുമോ .. ആന്റി ഫോൺ എന്റെ കൈയിൽ തന്നാൽ മതി ഞാൻ എല്ലാം പഠിപ്പിച്ചു തരാം അതുപോട്ടെ ആന്റി എപ്പോഴാ കിടക്കുന്നത് “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025