Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ ബിന്ദു 2

ആ ഇറങ്ങിക്കോ ഓഫീസ് എത്തി ഞാൻ ബൈക്ക് ഓഫീസിന്റെ മുൻപിൽ നിർത്തി “” ആന്റി ബൈക്കിൽ നിന്നു ഇറങ്ങി ആന്റി കഴുത്തിൽ കിടന്ന ഷാൾ നേരെയിട്ട് “” ദൈവമേ ആ ഷാൾ ഒന്നു ഊരി താഴെ വീണെങ്കിൽ ഞാൻ ഓർത്തു “” ഞാൻ നാലു മണി ആവുമ്പോൾ ഇവിടെ കാണും “” ഹോ നിന്റെ ബൈക്ക് ഇല്ലായിരുന്നെങ്കിൽ ഞാൻ ബസിന് പൈസ കൊടുത്തു പോകേണ്ടി വന്നേനെ “” ആ ഇടയ്ക്ക് ഒക്കെ പെട്രോൾ ഒക്കെ അടിച്ചു തരണം കേട്ടോ “”ഓ ശരി സാറെ ആന്റി എന്നെ കളിയാക്കി പറഞ്ഞു “” ഞാൻ പോകുവാ ആന്റി “” ഓക്കേ ഞാനും പോകുവാ എന്ന് പറഞ്ഞ് ആന്റി ഓഫീസിലെയ്ക്ക് പോയി ഞാൻ ബൈക്ക് എടുത്തു വീട്ടിലോട്ട് പോയി വീട്ടിൽ ചെന്നു ആന്റിയുടെ പ്രൊഫൈൽ പിക്ചർ നോക്കി കൊണ്ടിരുന്നു “”എന്തു സുന്ദരി ആണ് ആന്റി,

 

ആന്റിയുടെ പ്രൊഫൈൽ പിക്ചർ ഞാൻ സേവ് ചെയ്തു കുറച്ചു നേരം കിടന്നു ഉറങ്ങി ഉച്ചയ്ക്ക് ചോറും ഉണ്ട് കിടന്നു നാലു മണിയായത് അറിഞ്ഞില്ല ഒന്നു തിരിഞ്ഞ് കിടന്നപ്പോൾ ആണ് ക്ലോക്കിൽ നോക്കിയത് നാലു മണി കഴിഞ്ഞു പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു ഒരുങ്ങി ബൈക്കും ആയി ആന്റിയുടെ അടുത്തേക്ക് പോയി ” ആന്റി എന്റെ അടുത്തേക്ക് ഓടിവന്നു “” എത്ര നേരം ആയി ഞാൻ ഈ നിൽപ്പ് ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് ആന്റി പറഞ്ഞു “” ഒന്നു മയങ്ങി പോയി ആന്റി സോറി ക്ഷെമിക്കു ഒരു പ്രാവശ്യം കൂടി സോറി ഞാൻ പറഞ്ഞു “”

 

ആന്റി ഹാൻഡ് ബാഗ് മടിയിൽ വച്ചു ആന്റി ബൈക്കിന്റെ പുറകിൽ കേറി അരമണിക്കൂർ കൊണ്ട് ആന്റിയുടെ വീട്ടിൽ എത്തി ആന്റി ബൈക്കിന്റെ പുറകിൽ നിന്നു ഇറങ്ങി ആന്റി വിയർത്തു ഒലിച്ചു ആണ് നിൽക്കുന്നത് ആന്റിയുടെ മുഖത്ത് വിയർപ്പ് പൊടിയുന്നുണ്ട് “” ആന്റി പോട്ടെ ഞാൻ പറഞ്ഞു “” കേറുന്നില്ലേ വാ നല്ലൊരു കാപ്പി തരാം “” വേണ്ട ആന്റി സമയം ഇല്ല വേറെ കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട് “”

 

ഒക്കെ ബൈ ആന്റി വീട്ടിലെയ്ക്ക് കേറി പോയി ഞാൻ ബൈക്കും കൊണ്ട് ഇറങ്ങി ബൈക്ക് മുറ്റത്തു വച്ചു ആദ്യം തന്നെ ഒന്നു കുളിച്ചു കുളിച്ചപ്പോൾ ഒരു ഉന്മേഷം ഫ്രിഡ്ജിൽ ഇരുന്ന മുട്ടയും റൊട്ടിയും എടുത്തു ബ്രെഡ് റോസ്റ്റ് ഉണ്ടാക്കി ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു നോക്കി ബിന്ദു ആന്റി ഓൺലൈനിൽ ഉണ്ട് “” ഹലോ ആന്റി “” ഡാ വീട്ടിൽ ചെന്നോ ആന്റി തിരിച്ചു അയച്ചു “”Mmm “”” ആന്റി ജോലി എല്ലാം തീർന്നോ “” കിച്ചണിൽ കുറച്ചു പണി കൂടി ഉണ്ട് “” ഞാൻ തന്ന പാട്ട് ഇഷ്ടപ്പെട്ടോ “” എല്ലാം പാട്ടും കൊള്ളാം “” അവൻ വിളിച്ചോ “” വൈകുന്നേരം ഒന്നു വിളിച്ചായിരുന്നു ഒരാഴ്ച കൂടി കഴിഞ്ഞിട്ടേ വരുന്നുള്ളുവെന്ന് ആന്റിയുടെ വോയിസ്‌ മെസ്സേജ് “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025