Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം

വിഷമിക്കണ്ടാ നമുക്ക് ഞായറാഴ്ച പോവാം

 

മ്മ്

 

ശെരി എന്നാൽ

 

അതും പറഞ്ഞ് രാഹുൽ ഫോൺ കട്ട് ചെയ്യ്തു. അഞ്ജലി കുറച്ചു നിരാശയോടെ റൂമിൽ ഇരുന്നു. അങ്ങനെ ആറു മണി ആയപ്പോൾ ആരോ വാതിൽ മുട്ടുന്ന ശബ്ദം അഞ്ജലി കേട്ടു.അവൾ വന്ന്‌ വാതിലിൽ തുറന്നു

 

രാഹുൽ -ഇത് വരെ റെഡി ആയ്യില്ലേ

 

അഞ്ജലി -വരില്ല എന്ന് പറഞ്ഞിട്ട്

 

രാഹുൽ -അത് ഞാൻ സർപ്രൈസ് തരാൻ വേണ്ടി പറഞ്ഞത് അല്ലെ

 

അഞ്ജലി -നിന്റെ ഒടുക്കത്തെ ഒരു സർപ്രൈസ്

 

രാഹുൽ -വർത്താനം പറയാൻ സമയം ഇല്ല വേഗം റെഡി അവ്വ്

 

അഞ്ജലി -ഒരു പത്തു മിനിറ്റ് ഞാൻ ഇപ്പൊ വരാം

 

അങ്ങനെ അവർ ഒരു 6:15 അവിടെ നിന്ന് ഇറങ്ങി

 

രാഹുൽ -അയ്യോ പോകുന്ന കാര്യം ഞാൻ ഋഷിയോട് വിളിച്ചു പറയാൻ മറന്നു

 

അഞ്ജലി -അത് ഓർത്തു പേടിക്കണ്ടാ ഞാൻ പറഞ്ഞിട്ടുണ്ട്

 

രാഹുൽ -മ്മ് അവൻ ഒറ്റക്ക് ഇവിടെ കിടന്നോള്ളോ

 

അഞ്ജലി -അതൊക്കെ കിടന്നോളും

 

രാഹുൽ -ഞാൻ വരില്ല എന്ന് കരുതിയോ

 

അഞ്ജലി -അതെ. ഞാൻ വരില്ല എന്ന് അവളോട് വിളിച്ചും പറഞ്ഞു

 

രാഹുൽ -വരുന്ന് വിളിച്ചു പറഞ്ഞോ

 

അഞ്ജലി -ഇല്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025