Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 2

ഋഷി -ഇനി കാസറഗോഡിൽ ഒരു വീട് നോക്കേണ്ടി വരൂല്ലോ

രാഹുലിന് പെട്ടന്ന് അവന്റെ പദ്ധതി പൊളിയുകയാണെന്ന് മനസ്സിലായി. അവൻ അത് നശിക്കാതെ ഇരിക്കാൻ പറഞ്ഞു

രാഹുൽ -എടാ അഞ്ജലിയെ കൊണ്ട് പോയാൽ ഒരു പണിയും നടക്കില്ല പിന്നെ കൊണ്ട് പോയാൽ തന്നെ ഒരു ജോലി നോക്കണം വീട് നോക്കണം പൈസ ഒരുപാട് പോവും

ഋഷി -അത് ശെരിയാ പക്ഷെ

രാഹുൽ -എടാ പൈസ നിനക്ക് അയച്ചു തന്നാൽ പോരെ അതാക്കുമ്പോൾ നിനക്ക് രണ്ടുമൂന്നു മാസം കൂടുമ്പോൾ വന്നാൽ മതി

ഋഷി -നീ പറയുന്നത് ഒക്കെ ശെരിയാ പക്ഷെ അഞ്ജലിയെ ഇവിടെ ഒറ്റക്ക് ആക്കി എങ്ങനെ പോവും

രാഹുൽ -ഞാൻ ഒരു ഐഡിയ പറയാം അഞ്ജലിയെ എന്റെ വീട്ടിൽ ആക്ക്. എന്റെ കോളേജിന്റെ അവിടെ അല്ലെ അഞ്ജലി ജോലി ചെയ്യണേ. ഞാൻ സ്ഥിരം കൊണ്ടന്നു ആകാം തിരിച്ചു കൊണ്ടുവരേം ചെയ്യാം

ഋഷി -അത് ശെരിയാ നീ ആവുമ്പോൾ എനിക്ക് വിശ്വസിച്ചു പോവേം ചെയ്യാം

രാഹുൽ -നീ ഒരു തീരുമാനം എടുക്കും മുൻപ് അഞ്ജലിയോട് ചോദിക്ക്

ഋഷി -ഏയ്യ് അഞ്ജലിക്ക് എതിർപ്പ് ഉണ്ടാവില്ല ഇനി ഉണ്ടായാൽ തന്നെ ഞാൻ നിർബന്ധിച്ചാൽ സമ്മതിക്കും

ഋഷിയുടെ വാക്കുകൾ രാഹുലിന് അങ്ങേയറ്റം സന്തോഷം പകർന്നു

രാഹുൽ -എന്നാൽ വീട്ടിലെ കാര്യം ഞാൻ സെറ്റ് ആകാം. പിന്നെ പോവുന്നത് കൊള്ളാം അധികം ചീത്ത ആവരുത്

രാഹുൽ അവനെ വിശ്വാസിപ്പിക്കാൻ പറഞ്ഞു

ഋഷി -ഇല്ലടാ

അങ്ങനെ ഋഷിക്ക് കാസറഗോഡിൽ അഡ്മിഷൻ കിട്ടി. അവൻ അവിടെ ചേർന്നു. അഞ്ജലി രാഹുലിന്റെ വീട്ടിൽ പോവാൻ എതിർത്തെങ്കിൽ ഋഷിയുടെ വാശിക്ക് മുമ്പിൽ അഞ്ജലിക്ക് സമ്മതിക്കേണ്ടി വന്നു.ഋഷി കാസറഗോഡ് പോയി പിറ്റേന്ന് രാഹുൽ അഞ്ജലിയുടെ അടുത്ത് വന്നു

രാഹുൽ -അഞ്ജലി നമുക്ക് പോവാം

അഞ്ജലി -മ്മ്

രാഹുൽ അഞ്ജലിയും ബൈക്കിൽ കയറി രാഹുലിന്റെ വീട്ടിൽ ചെന്നു. രാഹുൽ അപ്പുപ്പനെയും അമ്മുമ്മയെയും അഞ്ജലിക്ക് പരിചയപ്പെടുത്തി. മുകളിലെ മുറി അഞ്ജലിക്കു കാണിച്ചു കൊടുത്തു

രാഹുൽ -ഇതാണ് അഞ്ജലിയുടെ മുറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025