മനോജ് -അഞ്ജലി പേടിക്കണ്ട ഇനി ഒരു ശല്യം ആയി ഞാൻ ഉണ്ടാവില്ല
അഞ്ജലി -മനോജിനെ ഞാൻ ശല്യം ആയി അല്ല കണ്ടിരിക്കുന്നത്
മനോജ് -മ്മ്
അങ്ങനെ അവർ അവിടെ നിന്നും വീട്ടിലേക്ക് പോയി മനോജിന്റെ ശല്യം എന്നെന്നെക്കുമായി അവസാനിച്ചത് അവൾക്ക് സന്തോഷം പകർന്നു. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ രാഹുൽ അഞ്ജലിയോട് പറഞ്ഞു
രാഹുൽ -സന്തോഷം ആയില്ലെടി
അഞ്ജലി -മ്മ്
രാഹുൽ -നമ്മുടെ ബന്ധത്തിന് ആരും എതിര് വന്നാലും നമ്മൾ അതിനെ ഒരുമിച്ച് ഒഴുവാക്കും
അഞ്ജലി -അതെ
രാഹുൽ -നാളെ രാത്രി ഞാൻ വരും എതിർപ്പ് ഒന്നും പറയരുത്
അഞ്ജലി -വന്നോ ഈ സന്തോഷം നമ്മുക്ക് ഒന്ന് ആഘോഷിക്കണ്ടേ
രാഹുൽ -പിന്നല്ലാതെ
അങ്ങനെ പിറ്റേന്ന് വൈകുന്നേരം രാഹുലിന്റെ മുഖത്ത് ഒരു വാട്ടം കണ്ട് അഞ്ജലി ചോദിച്ചു
അഞ്ജലി -ഏയ്യ് എന്ത് പറ്റി
രാഹുൽ -എക്സാം തുടങ്ങാറ് ആയി
അഞ്ജലി -അത് ശെരി എന്നാ തുടങ്ങുന്നേ
രാഹുൽ -ഈ ആഴ്ച അവസാനം
അഞ്ജലി -മ്മ് ശെരിക്കും ഇരുന്ന് പഠിച്ചോ
രാഹുൽ -ശെരി
അഞ്ജലി -ഇന്നത്തെ പരുപാടി അപ്പോ മാറ്റിയിട്ടോ
രാഹുൽ -അതെന്താ
അഞ്ജലി -ഇനി എല്ലാം എക്സാം കഴിഞ്ഞട്ട് മതി അല്ലെങ്കിൽ ഇതിന്റെ ഓർമ്മയിൽ പഠിപ്പ് നടക്കില്ല
രാഹുൽ -ഇത് വല്ലാത്ത ചതി ആയിപ്പോയി
അഞ്ജലി -എക്സാം എന്നാ കഴിയുന്നെ
രാഹുൽ -അടുത്ത മാസം 10ന്
അഞ്ജലി -മ്മ് അത് രാത്രി ഞാൻ മുറിയിൽ കാത്തിരിക്കും
രാഹുൽ -രാത്രി ഒന്നും ഇല്ല എക്സാം കഴിഞ്ഞ് വരുമ്പോൾ തന്നെ വേണം
അഞ്ജലി -എന്നാ അങ്ങനെ
അങ്ങനെ ഒരു മാസം കടന്ന് പോയി കോളേജിൽ നിന്ന് അന്ന് വൈകുന്നേരം രാഹുൽ വളരെ സന്തോഷത്തോടെയാണ് വന്നത് വരും വഴി അവൻ ഒരു പാക്കറ്റ് കോണ്ടവും വാങ്ങി. അങ്ങനെ അഞ്ജലിയെ കൂട്ടി വീട്ടിലെക്ക് പോയി
അഞ്ജലി -നാളെ ശനിയാണ് എനിക്ക് നാളെയും പണി ഉണ്ട്
രാഹുൽ -നാളെ നീ എങ്ങോട്ടും പോകില്ല നീ ആദ്യം അടങ്ങി ഇരിക്ക്
രാഹുലും അഞ്ജലിയും അങ്ങനെ റൂമിൽ എത്തി രാഹുൽ പെട്ടെന്ന് തന്നെ വാതിൽ അടച്ച് കുറ്റി ഇട്ടു. എന്നിട്ട് അഞ്ജലിയെ എടുത്ത് ഉയർത്തി ഒന്ന് കറങ്ങി. അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു
