Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4

അമ്മുമ്മ രാഹുലിന്റെ അടുത്തേക്ക് വിളിച്ചു

രാഹുൽ അവിടെക്ക് ചെന്നു

 

അമ്മുമ്മ -അല്ലെങ്കിൽ അഞ്ജലി കൂടി വാ മോൾക്കും ഒരുപാട് ദൃഷ്ടി ദോഷം കാണും

 

അങ്ങനെ അഞ്ജലിയും രാഹുലിന്റെ ഒപ്പം നിന്നു അമ്മുമ്മ അവരെ രണ്ടാൾക്കും നേരെ താലം ഉഴിഞ്ഞു. ശെരിക്കും നവവധുവിനെയും വരനെയും ഉഴിയും പോലെ. രാഹുലിനും അഞ്ജലിക്കും ഉള്ളിൽ പ്രതീക്ഷിക്കാതെ ലഭിച്ചാ ഈ കാര്യം നല്ല സന്തോഷം ജനിപ്പിച്ചു

 

അങ്ങനെ താലം ഉഴിഞ്ഞു കഴിഞ്ഞ് അതിൽ ഉണ്ടായ ചന്ദനം അമ്മുമ്മ അഞ്ജലിയുടെയും രാഹുലിന്റെയും നെറ്റിയിൽ തൊട്ട് കൊടുത്തു. എന്നിട്ട് അതിൽ അവരോട് ചെറുതായി തുപ്പാൻ പറഞ്ഞു അവർ അത് ചെയ്യ്തു

 

അമ്മുമ്മ -മക്കൾ കയറി ഇരിക്ക് ഞാൻ ഇത് അടുപ്പിൽ കളഞ്ഞാട്ട് വരാം

 

രാഹുൽ -അമ്മുമ്മ ഒന്ന് നിന്നേ

 

രാഹുൽ സ്റ്റെപ്പ് കേറി അമ്മുമ്മയുടെ അടുത്ത് ചെന്നു എന്നിട്ട് ചെവിയിൽ എന്തൊക്കെയോ പറഞ്ഞു കേട്ട് കഴിഞ്ഞ് അമ്മുമ്മ ഇപ്പോ വരാം എന്നും പറഞ്ഞ് തലയാട്ടി അഞ്ജലി എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ അവിടെ നിന്നു. അമ്മുമ്മ പോയി കഴിഞ്ഞ് രാഹുൽ അഞ്ജലിയുടെ അടുത്തേക്ക് വന്നു

 

അഞ്ജലി -എന്താണ് അമ്മുമ്മയും കൊച്ചു മോനും ഒരു കുശുകുശുപ്പ്

 

രാഹുൽ -അതൊക്കെ ഇപ്പോ നിനക്ക് കാണാം

 

അങ്ങനെ അമ്മുമ്മ ഒരു നിലവിളക്കുമായി തിരികെ വന്നു അത് കണ്ട് അഞ്ജലി ആകെ ഞെട്ടിപ്പോയി അവൾ അത്ഭുതത്തോടെ രാഹുലിനെ നോക്കി അവൻ ചെറുതായി ഒന്ന് ചിരിച്ചു. അമ്മുമ്മ വിളക്ക് കൊണ്ട് വന്ന് അഞ്ജലിക്ക് കൊടുത്തു

 

അമ്മുമ്മ -ഇത് വാങ്ങ് മോളെ എന്നിട്ട് കേറി വാ

 

അഞ്ജലി അമ്പരപ്പ് മാറാതെ തന്നെ വിളക്ക് വാങ്ങി എന്നിട്ട് അകത്തേക്ക് രാഹുലിന്റെ ഒപ്പം കയറി അവളുടെ ഉള്ളിൽ പെട്ടെന്ന് സന്തോഷം നിറഞ്ഞു അത് പതിയെ കണ്ണീരായി പുറത്തേക്ക് വന്നു. അകത്ത് എത്തിയപ്പോൾ ആണ് അമ്മുമ്മ ഇത് ശ്രദ്ധിച്ചത് അഞ്ജലിയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി അമ്മുമ്മ കാര്യം തിരക്കി

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025