Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ഹാൻഡ് ജോബും അമ്മായിയുടെ ഭരണവും

അങ്ങനെ ഒരു ദിവസം ഞാനും അവനും പോയി ഹാൻഡ് ജോബ് കഴിഞ്ഞു മൊബൈലും കുത്തി വെറുതെ ഇരിക്കുമ്പോ ആണ് മുകളിലെ നിലയിലെ വാതിൽ തുറന്നു ഒരു ചേച്ചി പുറത്തേക്ക് വന്നത്.

വെറുതെ ഒരു സെറ്റ് മുണ്ടും ജാക്കറ്റും പേരിനു ഒരു രണ്ടാം മുണ്ടും. ഏറെക്കുറെ എന്നല്ല, മുഴുവനായും ഒരു സീരിയൽ നടി മഞ്ജു പത്രോസ്നെപ്പോലെ ഉണ്ട്. കുറച്ചു കൂടെ നിറം ഉണ്ട്. ഏറെക്കുറെ വെളുത്തിട്ട് ആണെന്ന് പറയാം . പക്ഷെ ഏജ് ഇച്ചിരിക്കൂടെ കൂടും. ഒരു 50ൽ തൊട്ട് താഴെ. കണ്ടാൽ ഒരു ഭംഗി ഒക്കെ ഉണ്ടെങ്കിലും കലിപ്പത്തി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

അവര് ” അപ്പോൾ ഇതാണല്ലേ നിങ്ങടെ സ്ഥിരം പരിപാടി? “എന്ന് കലിപ്പിൽ എളിയിൽ കൈയും കുത്തി നിന്ന് ചോദിച്ചു.

ഫഹദ് ബുദ്ധിപൂർവം എണീറ്റ് “ഇല്ല ചേച്ചി.. വെറുതെ “എന്ന് പറഞ്ഞു മെല്ലെ staircase ന്റെ അങ്ങോട്ട് നീങ്ങി.

ആ ചേച്ചി അവനോട് “നീ വേണേൽ സ്ഥലം വിട്ടോ… ഇവനെ കണ്ടിട്ട് അത്യാവശ്യം കുടുംബത്തിൽ പിറന്നവൻ ആണെന്ന് തോന്നുന്നുണ്ടല്ലോ? കൊള്ളാവുന്ന വീട്ടിലെ ആണെന്ന് തോന്നുന്നുണ്ടല്ലോ നീയ്? നെറവും തടിയും ഒക്കെ കണ്ടാൽ അറിയാലോ? ഇതാണോ നിന്റെ പരിപാടി?”

ഞാൻ എണീറ്റ് മിണ്ടാതെ നിന്നു. പൊതുവെ ആരും ഹാർഷ് ആയി എന്നോട് സംസാരിക്കാൻ ഞാൻ ഇട വരുത്തിയിട്ടില്ല. പക്ഷേ ഇത് ഇപ്പൊ നിന്ന് കേൾക്കാനെ നിവർത്തി ഉള്ളു. ആ ഗ്യാപ്പിന് ഫഹദ് തടി തപ്പി.

“നീയ് ക്ലാസ്സിൽ കേറാതെ ഇവിടെ വന്നു വല്ലോനെക്കൊണ്ടും അടിപ്പിച്ചു രസിക്കുവാണെന്ന് ഞാൻ നിന്റെ കോളേജിൽ പറയണോ??”

ഞാൻ വേണ്ട എന്ന് തലയാട്ടി.

അന്നേരം ചേച്ചി “ങ്ങാ.. വേണ്ടെങ്കിൽ പണിയുണ്ട്. വീട്ടിൽ ഞാൻ ഇന്നലെ വന്നതേ ഉള്ളു. ഒരു പണിക്കാരന്റെ ആവശ്യം ഉണ്ട്. നീ ബാഗും തൂക്കി വായോ…”എന്ന് പറഞ്ഞു ആ ചേച്ചി അകത്തേക്ക് വഴി കാണിച്ചു.

ഞാൻ മിണ്ടാതെ പിന്നാലെ ചെന്നു. ആദ്യം തന്നെ അവര് എന്നെയും കൊണ്ടു വർക്ക്‌ ഏരിയയിൽ പോയി. എന്നിട്ട് “കറന്റ്‌ ഇല്ലാത്തത് കൊണ്ടു തുണിയെല്ലാം നനയ്ക്കാൻ മടി ആയി ഇരിക്കുവായിരുന്നു ഞാൻ. പെട്ടന്ന് ജോലി എല്ലാം തീർത്താൽ പെട്ടന്ന് നിനക്ക് പോകാം.”

എന്നിട്ട് ഒരു ബക്കറ്റ് ചൂണ്ടി കാണിച്ചിട്ട് അതിൽ ഉള്ള തുണി മുഴുവൻ നനച്ചു വിരിക്കാൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025