അവൻ്റെ റൂമിൽ കേറി നേരെ തുടങ്ങി അവരുടെ വഴക്ക്….പതിവ് പോലെ.
അച്ഛൻ…പന്ന കഴിവരാട മോനെ നിന്നോട് പരെഞ്ഞതല്ലെ ഈ പണി ഇവിടെ പറ്റില്ല എന്ന്.
രാജു…അതിനു നിങ്ങടെ അനുവാദം വേണ്ട ..എനിക്ക് ഇഷ്ടം. പോലെ ഉണ്ടാക്കും.
അച്ഛൻ…അതിനു നി സ്വയം വീട് ഒണ്ടക്കി.ചെയ്..ഇപ്പൊ ഇവിടുന്ന് ഇറങ്ങണം.
രാജു..അതിനു ഇപ്പൊ മനസില്ല…നിങൾ ചെയ്യാൻ പറ്റുന്ന പോലെ ചെയ്.
അത് കേട്ടതും അച്ഛൻ അവൻ്റെ ചേവിക്കല്ലു തീർത്തു ഒന്ന് കൊടുത്തു….രണ്ടാമത് തല്ലാൻ അച്ഛൻ കൈ പോക്കിയപ്പോൾ എക്കും.അവൻ കയ്യിൽ കേറി പിടിച്ചു. അങ്ങനെ വഴക്ക് മൂത്ത് അച്ഛനെ അവൻ തല്ലും എന്ന് ആയപ്പോ.
അമ്മ അവൻ്റെ മുഖം അടച്ചു ഒന്ന് പൊട്ടിച്ചു ..ഇത് കണ്ട ഞാനും അവൻ്റെ frdsum .അവനെ പിടിച്ചു മാറ്റി….
അച്ഛൻ…ഡീ മീനാക്ഷി .ഞാൻ ഇനി വരുമ്പോൾ ഇവൻ ഇവിടെ കാണാൻ പാടില്ല .
അച്ഛൻ അതും പറഞ്ഞു .ഇറങ്ങി പോയി..അമ്മ ഒന്നും മിണ്ടാതെ നിന്നു.അവൻ അവിടെ ഇരുന്ന കുപ്പി കണ്ടിട്..അവൻ്റെ കൂട്ട് കരനോട് പറഞ്ഞു …
രാജു…എന്ത് നോക്കി ഇരിക്കട..അടുത്ത പെഗ്ഗ് ഒഴിക്ക് മയിര.
അമ്മ ഇതൊക്കെ കണ്ട് .വിഷമിച്ചു ഇറങ്ങി താഴോട്ട് പോയി.ഞാനും ഇറങ്ങി കൂടെ…അവനോടു എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലന്ന് ഞങ്ങൾക് മനസിലായി…
അവൻ്റെ കൂട്ടുകാർ അവനെ പുകഴ്ത്താൻ തുടങ്ങി….രാജു പോളി ആണ്…ഇവൻ ഇവൻ്റെ അച്ഛനെ ആണ് .വരച്ച വര നിർത്തിയെ….ഇവൻ നമ്മുടെ frd ആയ കൊണ്ട് . നമ്മൾക്ക് ആരെയും പേടിക്കണ്ട…..ഇനി ഇപ്പൊ ഇവൻ്റെ വീട്ടിൽ ഒരു പെണ്ണിനെ കേറ്റി പണ്ണിയലും കുഴപ്പം ഇല്ല… ഫുൾ സ്വാതന്ത്ര്യം ആയി.. അല്ലേട.
ഇതൊക്കെ കേട്ട് രാജു ജാഡയോടെ ഞെളിഞ്ഞു ഇരുന്നു…….
ഞാൻ ഇതൊക്കെ കേട്ട് താഴോട്ട് ഇറങ്ങി …അമ്മ റൂമിൽ കേറി.എപ്പോൾ ഹല്ലിങ് ബെൽ സൗണ്ട് കേട്ട്.അമ്മ ഡോറ് തുറന്നു..
