Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര

ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ് ചെറുപ്പം മുതലേ അറിയാം .. എന്നാലും ഞാൻ വല്യ പരിചയം കാണിക്കുമാർന്നില്ല… ഞാൻ ഇത്തിരി ഷൈ ആണെന്ന് തന്നെ കൂട്ടിക്കോ ,

എന്നാലും കാണുമ്പോൾ അടുത്ത് അറിയാവുന്നവരെ പോലെയാണ് അവള് വന്നു പെരുമാറുക തിരികെ ഞാനും. പറഞ്ഞത് പോലെ തന്നെ അവൾക്കായിരുന്നു ഞങ്ങളുടെ ഇടയിൽ മേൽകൊയ്മ,

കാണാൻ വെളുത്ത നിറം, നല്ല ഷേപ്പ് മുലയും നിതംഭവും, മുല ചന്തിയെക്കാൾ ചെറുതാണ് എങ്കിലും അവളുടെ സ്ലിം ആയുള്ള ശരീരത്തിന് അത് ആവിശ്യത്തിനുണ്ട്.ചുരളൻ മുടി ആലില വയറാണ്, കാണുമ്പോൾ തന്നെ ആളൊരു വശപെശകാണെന്നു തോന്നുമെങ്കിലും ഞാനും അവളുമായും ഉള്ള കൂട്ടിൽ ആർക്കും പരാതിയുണ്ടാർന്നില്ല, എന്റെ ചേച്ചിയുടെ സ്ഥാനത്താണല്ലോ പ്രായം കൊണ്ട് അവൾ…  അതുകൊണ്ടാവും.

രാത്രി യായപ്പോൾ അവസാന കണക്കെടുപ്പിൽ 12 സീറ്റ്‌ ബാക്കിയാണ് ,45 സീറ്റുള്ള ബസ് ആർന്നു പറഞ്ഞിരുന്നേ..

അങ്ങനെ ഞാനും റെഡി ആയി.. അല്ല ആളില്ലാതെ ആയപ്പോൾ എന്നെ നിർബന്ധിച്ചു റെഡിയാക്കി എന്ന് പറയുന്നതാവും ശരി.

വെളുപ്പിന് 6:30 ഓടെ എല്ലാരും സീറ്റ്‌ പിടിച്ചു തുടങ്ങി, ബസ്റ്റ് ഏറ്റവും പിറകിൽ ഞാനും ഒരു വിൻഡോ സീറ്റ്‌ ഉറപ്പിച്ചു.. ബാക്കിൽ രണ്ടു വരി സീറ്റ്‌ ഒഴിവാണ് ആരുമില്ല ഞാൻ ഒറ്റയ്ക്കാണ് ബാക്കിൽ ഫ്രണ്ട്സ് ആരും ഇല്ലാത്തോണ്ടുതന്നെ ഒറ്റയ്ക്കാണ് കൂടെ കുറെ പീക്കിരി പിള്ളേർ വെറുതെ വന്നിരുപ്പുണ്ട്..

വെളുപ്പിനായതു കൊണ്ടുതന്നെ എല്ലാരും വണ്ടിയിൽ കേറി ഉറങ്ങാനുള്ള ഇരുപ്പാണ്..

അപ്പോഴാ മിനിചേച്ചിയും ശാലുവും വരുന്നേ എന്നത്തേയും പോലെ ഇപ്രാവശ്യവും വൈകിയിട്ടുണ്ട്, മുൻപിലെ ഒഴിഞ്ഞ ഒരു വരിയിൽ അവർ ഇരുന്നു. ബാക്കിലേക് നോക്കിയപ്പോ അതാ ഞാൻ ഒറ്റയ്ക്കിരിപ്പാണ്, മിനി ചേച്ചി ശാലുവിനെ എന്റെ അടുത്തേക് പറഞ്ഞുവിട്ടു

യാത്രത്തിൽ ഒറ്റയ്കയിരുന്ന എനിക്ക് അവളൊരു കൂട്ടായി… അടുത്തുണ്ടായ പീക്കിരിയെ എടുത്ത് മാറ്റി അവൾ എന്റെ അരികിൽ വന്നിരുന്നു.

ബസ്സിലെ ലൈറ്റ് അണച്ചു.. വണ്ടി പയ്യെ ഓടി തുടങ്ങി.ശാലു വന്നു എന്റെ അടുത്തിരുന്നിട്ടും അവൾ എന്നോട് ഒന്നും പറയുന്നില്ല ഫോണിൽ ആരോടോ ചാറ്റ് ചെയ്യുവാണ് ഹെഡ്സെറ്റ് ചെവിയിൽ ഉണ്ട്.

ഒരു കൂസലില്ലാതെ ഫോണിൽ തന്നെ  നോക്കിക്കൊണ്ടിരിക്കുവാണ് ഇപ്പോഴും, ബസ് എടുത്ത് 10 മിനിറ്റ് ആയി വണ്ടിയിൽ ഏതോ തമിഴ് പാട്ട് ചെറിയ സ്വരത്തിൽ മൂളുന്നുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025