Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 3

 

സോനയും ചാന്ദിനി ചേച്ചിയും ഔട്ടിങ് നു റെഡിയാവുകയാണ്.

 

ഒന്നും മിണ്ടീല. ഞാൻ  ആലോചനയിലാരുന്നു, ശാലു എന്ത് വിചാരിക്കും…. എനിക്ക് ആകെയുള്ള കൂട്ടാണ്, എന്റെ ഗേൾ ഫ്രണ്ട്, അതിലുപരി എന്തൊക്കെയോ ആണ്.

 

പ്രായം കൊണ്ടല്ലേ ചേച്ചി, കർമം കൊണ്ട് ഞങ്ങൾ ഒന്നാണ്.

 

ചിന്തകൾ കടന്നു പോയതും ഞാൻ മിനിയേച്ചിടെ റൂമിലേക്ക് കേറി ചെന്നതും ഒരുമിച്ചായിരുന്നു..

 

ശാലുവും മിനിയേച്ചിയും എന്തോ പറയുന്നുണ്ടാർന്നു… കേറി ചെന്ന എന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ശാലു കെട്ടി പിടിച്ചു.

 

മിനിയേച്ചിടേം കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

 

 

ഞാൻ മിനിയേച്ചിടെ അടുത്തേക്ക് ചെന്നു,

 

” എനിക്ക് എനിക്ക്…   ”

 

തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു, വിക്കലോടെ അതു പറഞ്ഞു തീർത്തു.

 

” ഇഷ്ടമാണ്… ”

 

തിരിച്ചൊന്നും പറഞ്ഞില്ല, കണ്ണീരു മാത്രമാണ് ആ മുഖത്ത്.

 

മിനിയേച്ചിടെ കണ്ണുകൾ ഞാൻ തുടച്ചു.

 

” കരയല്ലേ…. ”

 

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ശാലു എന്നെ വട്ടം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025