Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

“മാതാ പിതാ ഗുരു ദൈവം! അതല്ലേ?”

“അത് തന്നെ! ഗുഡ്!!”

“മൊത്തി എന്ന് പറഞ്ഞാൽ?”

രാം കുമാർ ചോദിച്ചു. പത്തനം തിട്ടയിലാണ് അവന്റെ വീട്.

“അതുപോലെ ഏമ്പുക എന്ന് പറഞ്ഞാലോ?”

“ചാപ്പാകുരിശ് കണ്ടാൽ മതി..”

വിമൽ വിശദീകരിച്ചു.

“അതിൽ ഫഹദ് ഫാസിൽ ഇതേ ചോദ്യം വിനീത് ശ്രീനിവാസനോട് ചോദിക്കുന്നുണ്ട്…മൊത്തി എന്നാൽ മുഖം..ഏമ്പുക എന്ന് വെച്ചാൽ അടിക്കുക!!”
കാര്യം കൂട്ടുകാരോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും തനിക്ക് അദ്‌ഭുതംമാറിയിരുന്നില്ല. ക്ളാസ്സെടുക്കുന്നതിനിടയിലും ആദ്യം തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അമ്പരന്നത് താൻ ശ്രദ്ധിച്ചിരുന്നു.മാത്രമല്ല ഇടയ്ക്കിടെ തന്നെ ശ്രദ്ധിക്കുക കൂടി ചെയ്തു.

എന്തായിരിക്കാം കാരണം?”

അരുതാത്ത ചിന്തകൾ വല്ലതും മിസ്സിന് തന്നെക്കുറിച്ചുണ്ടാവുമോ? ഏയ്!! ഒരിക്കലുമില്ല. ഒന്നാമത് അവരുടെ ആ സൗന്ദര്യവും ആകർഷണീയതയും വെച്ച് എത്രയോ വലിയ ആളെ അവർക്ക് കിട്ടും. രണ്ടാമത് താൻ അവരുടെ വിദ്യാർത്ഥിയാണ്. ഒരു അധ്യാപകന് താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിനിയോട് പ്രണയം തോന്നിയ കഥകളൊക്കെ താൻ കേട്ടിട്ടുണ്ട്.പക്ഷെ ഒരധ്യാപികയ്ക്ക് താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് അങ്ങനെ ഒരിക്കലും തോന്നില്ല.

പക്ഷെ അപൂർവ്വമായിട്ടാണെങ്കിലും ക്യാനഡയിലും അമേരിക്കയിലും തന്റെ വിദ്യാർത്ഥികളെ പ്രണയിച്ച അദ്ധ്യാപികമാരുടെ കഥകൾ ഇന്റർനെറ്റ് കൊണ്ടുവന്നിട്ടുണ്ട്. താനത് വായിച്ചിട്ടുമുണ്ട്.

അത് ക്യാനഡയും അമേരിക്കയുമാണ്!

പക്ഷെ ഇത് ഇന്ത്യയല്ലേ? കേരളമല്ലേ?

എന്തിനാണ് താൻ അനുകൂലമായ ഒരു വാദത്തിനെന്ന പോലെ ഉദാഹരങ്ങങ്ങൾ അന്വേഷിക്കുന്നത്! തന്റെ മനസ്സിനുമുണ്ടോ ഒരു ചാഞ്ചാട്ടം?

നെവർ!

മാതാ പിതാ ഗുരു ദൈവം!

അങ്ങനെയൊക്കെ മനസിനെ ഒരു വിധം പാകപ്പെടുത്തിയെങ്കിലും പിറ്റേ ദിവസം ക്ലാസ്സിൽ പോയപ്പോൾ വീണ്ടും മനസ്സിന് ഒരു പിടച്ചിലുണ്ടായി.

ലത്തീഫ ഗഫൂർ എന്ന യുവസുന്ദരിയായ അധ്യാപികയുടെ കണ്ണുകൾ തന്റെ മുഖത്തും കണ്ണുകളിലും ചുണ്ടിലും ഒക്കെ ഇഴയുന്നത് താൻ ശ്രദ്ധിച്ചു.

ശരീരമപ്പോൾ കോരിത്തരിച്ചു. ഞരമ്പുകൾക്ക് ഒരു പിടച്ചിലനുഭവപ്പെട്ടു.പുറത്ത് അശോകമരങ്ങൾക്ക് മേൽ പ്രണയാരുണമായി പക്ഷികൾ കൊക്കുരുമ്മുന്നതിന്റെ സംഗീതം താൻ കേട്ടു.

“സന്ദീപേ..”

ഹേമന്ത് മന്ത്രിച്ചു.

“മിസ്സ് നിന്നെ ലൈനടിക്കുന്നുണ്ടോ എന്നെനിക്കൊരു സംശയം…”

താൻ ആരും കാണാതെ അവന്റെ തുടയിൽ പിച്ചി.

എങ്കിലും മനസ്സിൽ രഹസ്യമായി സന്തോഷിച്ചു.

ആൺകുട്ടികൾ എല്ലാവരും അവരുടെ ഒരു നോട്ടമെങ്കിലും കിട്ടുവാൻ കൊതിക്കുമ്പോഴാണ് തന്നെ അവർ കോരിക്കുടിക്കുന്നത് പോലെ കണ്ണുകൾ കൊണ്ടുഴിയുന്നത്!

അന്ന് ലൈബ്രറി പീരിയഡിൽ മാതൃഭൂമി പത്രം വിടർത്തി വായിക്കുമ്പോഴാണ് വിളിയൊച്ച.

“സന്ദീപ്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025