എത്ര വര്‍ഷം കഴിഞ്ഞാലും ഒരു മങ്ങല്‍ പോലും ഏല്‍ക്കാതെ ആയിരം ദീപങ്ങള്‍ ഒന്നിച്ചു തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ശോഭയില്‍ നിറഞ്ഞു കത്തുന്ന വിളക്ക് ..
എന്നിലെ സ്ത്രീയെ………………….
പച്ചയായ എന്നിലെ പെണ്ണിനെ ………………
എന്നിലെ കാമം…………………….
എന്നിലെ വികാരം………………..
അതൊക്കെ തട്ടി ഉണർത്തിയ വസന്ത് ……………
അതെ എന്റെ വസന്ത് ഇന്ന് തിരികെ വരുന്നു
എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത് . എത്ര വേഗം ആണ് കാലം കടന്നു പോകുന്നത് .
***************
വസന്ത് വരുമെന്ന് കേട്ടപ്പോൾ നിമിഷങ്ങൾക്ക് മണിക്കൂറിന്റെ വേഗത
സമയം പോകുന്നില്ലല്ലോ ദൈവമേ
സമയം ഇഴഞ്ഞു നീങ്ങുന്നു
വര്ഷങ്ങളോളം ഞാൻ അവനു വേണ്ടി കാത്തിരുന്നു
എന്നാൽ ഇപ്പോൾ
ഇന്ന് അവൻ എത്തും
എന്നിട്ടും സമയം നീങ്ങുന്നില്ല
അല്ലെങ്കിലും അത് അങ്ങനെ അല്ലെ ഇഷ്ടപെട്ടതിനെ കാത്തിരിക്കുന്ന ആ നിമിഷം പോകാം വലിയ പാടാന്
എങ്ങനെ ഉണ്ടാകും എന്റെ വസന്ത്
തടി വച്ചിട്ടുണ്ടാകുമോ
മീശ വടിച്ചിട്ടുണ്ടാകുമോ
തടി എങ്ങനെ ആകും
മുടി പഴയതു പോലെ നീട്ടിയിട്ട ഉണ്ടാകുമോ
ഞാനാ അവനോട് പറഞ്ഞത് ഒരു ഫോട്ടോയും നീ അയക്കേണ്ട എന്നിക്ക്
നേരിൽ വരുമ്പോൾ പച്ചയായി കണ്ടാൽ മതി നിന്നെ എനിക്ക് എന്ന്
എന്നും നിന്ന് ഫോട്ടോ അല്ലെങ്കിൽ ഇടക്കിടക്ക് ഫോട്ടോ കണ്ടാൽ എനിക്ക് നിന്നെ പിന്നെ കാണുമ്പോൾ ഒരു സസ്‌പെൻസ് ഉണ്ടാകില്ല എന്ന് ഞാൻ പറഞ്ഞത് കൊണ്ട ഇത് വരെ അവന്റെ ഫോട്ടോ അയക്കഞ്ഞത്
വാതില് സമീപം അവൾ ഇടക്കിടക്കിക് വന്നു നോക്കി
വല്ല വണ്ടിയുടെയും ഒച്ച കേൾക്കുന്നുണ്ടോ എന്ന്
ഒന്നും കേൾക്കുന്നില്ല
കുറെ നേരം അവൾ ഉമ്മറത്തേക്ക് നോക്കി ഇരുന്നു
