Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം 2

അവൾ ഒരു കടലാസ് എന്റെ നേരെ നീട്ടി ഓടി കളഞ്ഞു.

ഞാൻ ആ കടലാസ് തുറന്നു നോക്കി. അതിൽ ഇങ്ങനെ ആയിരുന്നു ഉണ്ടായത്.

കാണാൻ തോന്നുമ്പോൾ സംസാരിക്കാൻ തോന്നുമ്പോൾ ഈ നമ്പറിൽ വിളിക്കാം.

എന്റെ ഉള്ളിൽ എന്തോ ലഡു പൊട്ടിയ പോലെ ആയിരുന്നു.

ഷാഹിനയെ പറ്റി പറഞ്ഞില്ലല്ലോ, വെളുത്തു മെലിഞ്ഞു ഒരു സുന്ദരി കൊച്ചു.

ഇരുപത് വയസ് പ്രായം . ബാക്കും മുൻപും ഒക്കെ നല്ല ഷേപ്പിൽ ഉള്ള കൊച്ചു.

എന്നെ അവളിലേക്ക് ആകർഷിച്ചത് അവളുടെ മെലിഞ്ഞ ശരീരത്തിലെ വലിയ മുലകൾ തന്നെ ആയിരുന്നു.

എന്തോ ഒരു ഷേപ്പും ഭംഗിയും അവൾക്ക് ഉണ്ടായിരുന്നു. നീരുവിന്റെ നിറം ഇല്ലെങ്കിലും.

അന്ന് മുതൽ ഞാനും അവളും ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി……

ഞാൻ അവളോട്‌ വലിയ ഒരുകള്ളം പറഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന്.

ഒന്നാമത് ആരും അറിയാത്ത കല്യാണം ഞാനും അവളും 1 മാസം ആണ് ഒരുമിച്ചു ഉണ്ടായതും.

അതുകൊണ്ട് തന്നെ നാട്ടിൽ അടുത്തുള്ളവർക്ക് അല്ലാതെ പുറമെ എന്റെ കല്യാണം പബ്ലിക് ആയിട്ട് ഇല്ലായിരുന്നു.

അവളുടെ ശരീരത്തോട് തോന്നിയ ആവേശം ആണെന്കെകിലും സംസാരിച്ചു സംസാരിച്ചു ഞങ്ങൾ ശരിക്കും ഇഷ്ടത്തിൽ ആവുക ആയിരുന്നു.

എന്റെ കൂടെ പണി എടുക്കുന്നവരോ ആരും ഈ കാര്യം അറിഞ്ഞിരുന്നില്ല.

അങ്ങനെ ഇരിക്കെ ഒരു രാത്രി അവൾ എന്നെ വിളിച്ചു.

,, ഹാലോ

,, ഹാലോ ചേട്ടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025