രാജൻ നടന്നു നീങ്ങിയപ്പോൾ അമ്മു അകത്തേക്ക് പോയി ഫോൺ എടുത്തു. ദേവികയുടെ നമ്പർ എടുത്ത് ഡയൽ ചെയ്തു…
മറുതലയ്ക്കൽ നിന്നും കാൾ അറ്റൻഡ് ചെയ്തു ഹലോ വെച്ചപ്പോൾ അമ്മിണി തുടർന്നു.
അമ്മിണി :ഹലോ ദേവി ഇത് ഞാനടി, നിന്റെ അമ്മിക്കുട്ടി.
ദേവി :നീയായിരുന്നോടി ഇത്.നമ്പർ തന്നിട്ട് എത്ര നാളയടി. ഇപ്പോഴാണോ നിനക്ക് വിളിക്കാൻ തോന്നിയെ. എന്താടി വിശേഷിച്. സുഖം തന്നെയാണോ. ?
അമ്മു :സോറി ടി, അതെ ടി സുഖാണ് നിനക്കോ ?
ദേവി :സുഖം, പിന്നാ എന്തൊക്കെ ഉണ്ട് വിശേഷം,മോളെന്തിയെടി ?
അമ്മു :അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലന്നെ, മോളു ഹോസ്റ്റലിലാ, അവള് ലീവ് ദിവസങ്ങളിൽ മാത്രേ വരു .
ദേവി :. Mmm പിന്നേ നിനക്കെന്തോ എന്നോട് പറയാനുണ്ടല്ലോ. അല്ലാതെ നീ എന്നെ വിളിക്കില്ലല്ലോ എന്താടി പറയടി.
അത് ഞാൻ നേരിട്ട് പറയാം എനിക്ക് നിന്നെ നേരിൽ കാണണം. എന്താ ഞാൻ വന്നോട്ടെ.
ദേവി :അതിനെന്താടി നിനകെപ്പോൾ വേണേലും വരാലോ.ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ നിനക്കെന്താവശ്യംവേണേലും പറഞ്ഞോളാൻ നീ ധൈര്യ മായി വാ മോളെ . എപ്പോഴാ വരുന്നേ?
അമ്മിണി :ഞായറാഴ്ച വരാം അന്ന് കമ്പികുട്ടന്.നെറ്റ്നീ ഉണ്ടാവില്ലെ.?പിന്നേ വിട്ടിൽ എല്ലാവരും ഉണ്ടാവില്ലേ നമ്മുക്ക് പുറത്തു വച്ചു കാണാം.
ദേവി :കുഴപ്പമില്ലടി നീ വീടിലേക്ക് വാ ഇവിടെ ഞാനും ബാലേട്ടനും,ബാലേട്ടന്റെ പെങ്ങളും മാത്രേ ഉള്ളൂ.നീ ഞായർ വീടിലേക്ക് വന്നാൽ മതി. കുറെ നാളായില്ലേ നമ്മള് തമ്മിൽ ഒന്നു കണ്ടിട്ടും മിണ്ടീട്ടും.നിനക്കൊരു സല്ക്കാരം തന്നിട്ടേ വിടു.
അമ്മിണി:അതൊന്നും വേണ്ടടി. ഞാൻ അങ്ങോട്ട് തന്നെ വന്നേക്കാം.പിന്നേ വേറെ എന്തൊക്കെ ഉണ്ടെടി വിശേഷം. നിന്റെ മകൻ ഇപ്പോൾ ?
ദേവി :പിന്നേ എന്താടി. നീ വിളിച്ചതിന്റെ സന്തോഷത്തില ഞാൻ. അവൻ ഗൾഫില
