Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം കൊല്ലം പാസഞ്ചർ 12

സമയം രാവിലെ 9.30 , കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പരശുറാം എക്സ്പ്രസ്സ് എത്തിച്ചേരുന്നു..!!

‘ട്രയിൻ നമ്പർ 16650 തിരുവനന്തപുരം മുതൽ മംഗലാപുരം വരെ പോകുന്ന പരശു റാം എക്സ്പ്രസ്സ് കോട്ടയം റെയിൽവേ സ്റ്റേഷൻ … ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് വന്നു കൊണ്ടിരിക്കുന്നു ‘

കാതടപ്പിക്കുന്ന അനൗൺസ്മെന്റ് ശബ്ദം ആര്യ ദേവിയെ ചിന്തയിൽ നിന്നും ഉണർത്തി .. ഒരു ലീവിന് ശേഷം വീണ്ടും കോട്ടയത്തേക്ക് എത്തി ചേർന്നിരിക്കുന്നു .. പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ട്ടപ്പെട്ട കൊല്ലം പാസഞ്ചറിൽ കയറുവാൻ മനസ്സ് അനുവദിച്ചില്ല .. അത് കൊണ്ട് തന്നെ കൊല്ലം സ്റ്റേഷനിൽ മറ്റൊരു ട്രെയിനിന് വേണ്ടി കാത്തിരുന്നു .. ഒടുവിൽ കോട്ടയം എത്തി.

എന്നും ധരിച്ചിരുന്ന കോട്ടാ സാരി ഇത്തവണ വേണ്ടാന്ന് വെച്ചു … അല്പം പഴകിയ ഒരു ഷിഫോൺ സാരി ചുറ്റി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മകൻ വിനീഷിന്റെ മുഖത്ത്‌ നോക്കുവാൻ ധൈര്യം ഉണ്ടായില്ല .. അമ്മയുടെ മാറ്റം ഒരു പക്ഷെ അവനും ശ്രദ്ധിച്ച് കാണും. വയർ അല്പം പോലും പുറത്ത് കാണാതെ ഇരിക്കുവാൻ ബ്ലൗസും സാരിയും ചേർത്ത് വെയ്ക്കുന്ന പിന്നും ഇന്നില്ല .. ഒന്നിനും മനസ്സ് അനുവദിക്കുന്നില്ല.. ട്രയിനിൽ ഇരിക്കുമ്പോൾ തൊട്ട് അടുത്ത് കൂടി കടന്ന് പോയ ആരൊക്കെയോ തന്റെ സമൃദ്ധമായ വെളുത്ത് കൊഴുത്ത വയറും ബ്ലൗസിൽ കൂടി പുറത്തേക്ക് തള്ളി നിൽക്കുന്ന മുലയും നോക്കുന്നുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ നിർവികാരത മാത്രം മുഖത്ത് വരുത്തി ഇരിക്കുക മാത്രം ആണ് താൻ ചെയ്തത്. വിൻഡോ സീറ്റിൽ ഇരുന്നു കൊണ്ട് വെയിലേറ്റ് ശരീരം ആകെ വിയർത്ത് തുടങ്ങി .. പ്രധാനമായി കക്ഷം വിയർക്കുന്നത് ആണ് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നത് .. ബസ്സിലോക്കെ കേറുമ്പോൾ സീറ്റ് കിട്ടാത്ത ദിവസങ്ങളിൽ നിന്നു കൊണ്ട് യാത്ര ചെയ്യുന്ന സമയം കൈകൾ മുകളിലത്തെ കമ്പിയിൽ പിടിക്കുന്ന നേരമാണ് ഏറെ ബുദ്ധിമട്ടുന്നത് .. ആദ്യം കക്ഷത്തിലെ നനവ് ഒരു ഇക്കിളി ആയി തോന്നും .. സ്കൂൾ കോളേജ് പയ്യന്മാരും ചില കിളവന്മാരും വരെ ആ കക്ഷ നനവ് നോക്കി വെള്ളം ഇറക്കുന്നത് കണ്ടിട്ടുണ്ട്. ചില വിരുതന്മാർ അല്പം കൂടി കടന്ന് വന്ന് ഉയർത്തി വെച്ചിരിക്കുന്ന കൈകൾക്ക് അടിയിലേക്ക് ഒന്നും അറിയാത്ത ഭാവത്തിൽ മുഖം കൊണ്ട് വന്ന് ആ മണം ആഞ്ഞ് വലിച്ച് കയറ്റും. ബാങ്കിൽ ചെന്ന് എസിയിൽ ഇരുന്ന് ജോലി തുടങ്ങുന്ന സമയം വിയർപ്പ് എല്ലാം വറ്റി വരണ്ട് പോകും , എങ്കിലും ബ്ലൗസിൽ കക്ഷ ഭാഗത്ത് ഒരു വെള്ള പാട് മാത്രം മാറാതെ അവശേഷിക്കും. ഇത് താൻ മാത്രം അല്ല .. രാവിലെ ജോലിക്കായി പോകുന്ന എല്ലാ സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം തന്നെയാണ്. പക്ഷേ , ഇന്ന് അതൊന്നും ഒരു പ്രശ്നം പോലെ തനിക്ക് തോന്നുന്നില്ല. നീ ഒരു അഭിസാരികയും കൊലപാതകിയും ആണെന്ന് മനസാക്ഷി തന്നോട് പറയുന്ന പോലെ … !!

ആകെ ഒരു ആശ്വാസം ജിജോ … അവൻ തനിക്ക് വേണ്ടി ഉണ്ടാകും എന്നതാണ് .. പക്ഷേ ജിജോ ഇല്ലാത്ത കോട്ടയം സ്റ്റേഷൻ .. ഇതിന് മുൻപ് കോട്ടയത്ത് നിന്നും അവൻ എന്നോട് കൂടെ ഉണ്ടായിരുന്നു .. ഞാൻ അറിയാതെ .. എന്നെ മാത്രം നോക്കി .. ഒടുവിൽ എനിക്ക് പ്രിയപ്പെട്ടവൻ ആയി മാറി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025