Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം കൊല്ലം പാസഞ്ചർ 8

മൂലം ഒരു പുഞ്ചിരി സമ്മാനിച്ച ആ നിമിഷം തന്നെ ഒരു മുൻ ധാരണയില്ലാതെ എൻറെ മദന പൊയ്കയിലേക്ക് ശക്തമായി തന്നെ അവൻ ആ ദണ്ഡ് അടിച്ചു കയറ്റി.

ആദ്യം ഞാൻ കൈ കൊണ്ട് പിടിച്ച് നോക്കിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ നീളവും വണ്ണവും ഇപ്പോൾ എനിക്ക് തോന്നുന്നു
ആ ദണ്ടിനു.

ശക്തമായ വേദന എനിക്ക് സമ്മാനിച്ചു കൊണ്ട് അവൻ എന്നിലേക്ക് കയറിയിറങ്ങി. വേദനയുടെ അനന്തര ഫലം എന്റെ കണ്ണുകളിൽ വെള്ളം നിറച്ചു. ശാരീരിക വേദനയും മദന സുഖവും നൽകുന്ന പ്രത്യേക നിമിഷത്തിൽ കണ്ണുകളടച്ച് ഞാൻ ശീല്കാര ശബ്ദങ്ങൾ ഉണ്ടാക്കി. മുല ഞെട്ടുകളിൽ രണ്ടു കൈകൾ കൊണ്ടും ശക്തമായി ഞെരടി കൊണ്ടാണ് അവൻ എൻറെ കണ്ണു തുറപ്പിക്കാൻ ശ്രമിച്ചത്.

ഇത്തവണ വേദനകൊണ്ട് ഉറക്കെ കരയുകയായിരുന്നു ഞാൻ. ഇടയ്ക്കെപ്പോഴോ കുറഞ്ഞു വന്നിരുന്ന പ്ലക്ക് പ്ലക്ക് ശബ്ദത്തിൻറെ വേഗത ഒരു നിമിഷത്തിൽ വീണ്ടും കൂടി വരുന്നതായി എനിക്ക് തോന്നി. അതോടൊപ്പം ജിജോ യിൽനിന്നും അവ്യക്തമായ ശബ്ദങ്ങളും കേട്ട് തുടങ്ങി. വേദനയുടെ സുഖം അനുഭവിച്ച നിമിഷത്തിൽ എപ്പോഴോ എനിക്ക് വെടി പൊട്ടി കഴിഞ്ഞിരുന്നു. ‘മോളൂ … ‘ എന്നൊരു വിളിയോടെ അവൻറെ കട്ടിയേറിയ ചൂടുപാൽ
എന്റെ അരക്കെട്ടിലേക്ക് പതിക്കുന്നത് ഞാനറിഞ്ഞു. പെരുപ്പിച്ചു വച്ചിരിക്കുന്ന മസിലുമായി അവൻ എൻറെ മുകളിലേക്ക് തളർന്നു വീണു എങ്കിലും ആ സുഖത്തിൽ അവൻറെ ഭാരം ഞാനറിഞ്ഞിരുന്നില്ല. പാത്രം കമഴ്ന്നു കട്ട തൈര് പുറത്തേക്കൊഴുകുന്നത് പോലെ എൻറെ മദന പൊയ്കയിൽ നിന്നും അവൻ നിക്ഷേപിച്ച ചൂടുപാൽ പുറത്തേക്ക് വന്നു കൊണ്ടിരുന്നു.

“ആരാണ് ചെറുക്കാ നിൻറെ മോളു .. “

ശരീരം നുറുങ്ങുന്ന വേദനയിലും ഞാൻ ചോദിച്ചു.

“ആ സുഖത്തിന് ഇടയ്ക്ക് ആര്യാദേവി എന്നൊന്നും വിളിക്കാൻ സമയം കിട്ടത്തില്ല ടി പുന്നാര മോളേ … “

കൂടുതൽ ചോദ്യത്തിന് അവസരം നൽകാതെ വീണ്ടും അവൻ എൻറെ ചുണ്ടുകൾ കടിച്ചു വലിച്ചു.

പിന്നെയും അര നിമിഷത്തോളം കഴിഞ്ഞപ്പോഴാണ് യാഥാർത്ഥ്യബോധത്തിൽ ഞാൻ എത്തിച്ചേർന്നത്.

“അയ്യോ … മുരളിയും സുമതിയും എവിടെ”

ഒരു ഞെട്ടലോടെ ഞാൻ തിരക്കി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025