Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം ടു ചെന്നൈ

ട്രെയിൻ തൃശൂർ ആയപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വിശാലമായി ഇരിക്കാൻ സ്ഥലം കിട്ടി. ചേച്ചിക്ക് വിൻഡോ സൈഡും, എനിക്ക് തൊട്ടടുത്ത സീറ്റും. എനിക്ക് അപ്പോഴേയ്ക്കും കലശലായ തലവേദന തുടങ്ങി. എന്റെ മുഖഭാവം മാറിയപ്പോൾ ചേച്ചി എനിക്ക് തലവേദന എടുക്കുന്നോയെന്നു ചോദിക്കുകയും, ബാഗിൽ നിന്നും രണ്ട് പാരസെറ്റമോൾ ഗുളിക എടുത്ത്, കുടിക്കാൻ ബാഗിൽ നിന്ന് വെള്ളവും എടുത്ത് തന്നപ്പോൾ എനിക്ക് ചേച്ചിയോടുള്ള സ്നേഹം ഇരട്ടിച്ചു.

പാലക്കാട് എത്തിയപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. ചേച്ചിയുടെ പേര് ലാലി.. ചെന്നൈയിൽ ആണ് ജോലി.. ചേച്ചി തിരുവല്ലകാരിയാണ്. ചേച്ചിയും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ തന്നെയാണ് ഇറങ്ങുന്നത് എന്ന് കൂടി കേട്ടപ്പോൾ എനിക്ക് ആശ്വാസമായി. ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു വർത്തമാനം തുടർന്നു അപ്പോഴും എന്റെ തലവേദന അത്ര കണ്ട് കുറഞ്ഞില്ല.ചേച്ചി ബാഗിൽ നിന്നും വിക്സ് എടുത്ത് പുരട്ടാൻ തന്നു.. ചേച്ചി ബാഗിൽ നിന്നും ഒരു ഷീറ്റു എടുത്ത് എനിക്ക് പുതയ്ക്കാൻ തന്നു എന്നിട്ട് ചേച്ചി, ചേച്ചിയുടെ മടിയിൽ തല വെച്ച് കിടന്നു കൊള്ളാൻ പറഞ്ഞു. വേണ്ടാന്നു പറഞ്ഞിട്ടും ചേച്ചി സമ്മതിച്ചില്ല.

എന്റെ തല പിടിച്ചു ചേച്ചിയുടെ മടിയിൽ വെച്ച്, എന്നെ നന്നായി ചേച്ചി പുതപ്പിച്ചു. എന്നിട്ടു കണ്ണടച്ചു കിടന്നു ഉറങ്ങി കൊള്ളാൻ പറഞ്ഞു.. ചേച്ചി എന്നെ ചേർത്ത് കിടത്തി.. ആ കരങ്ങളിൽ ഞാൻ സുരക്ഷിതത്വം അനുഭവിച്ചു.
അല്പം കഴിഞ്ഞു ചേച്ചിയുടെ കൈകൾ, പുതപ്പിനടയിൽ കൂടി കടന്നു എന്റെ മുലകൾക്ക് പുറത്ത് അമർന്നു. ഞാൻ ചുരിദാർ ആണ് വേഷം. ചേച്ചി പതുക്കെ ഒന്നും അറിയാത്ത പോലെ എന്റെ മുലയെ ഞെക്കാൻ തുടങ്ങി.. 32 സൈസ് ബ്രാ ആണ് എന്റേത്.. ചേച്ചിയുടെ ഈ പ്രവർത്തി എന്നെ ഒന്നു അമ്പരപ്പിച്ചെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. എന്റെ അടങ്ങിയുള്ള കിടപ്പു ചേച്ചിക്ക് കൂടുതൽ പ്രചോദനമായത് പോലെ, ചേച്ചി എന്റെ ചുരിദാറിന്റെ ടോപ്പ് മുകളിലേക്ക് ഉയർത്തിയിട്ട് എന്റെ നഗ്നമായ വയറിൽ കൂടി വിരലുകൾ ഓടിച്ചപ്പോൾ ഞാൻ ഇക്കിളിപെട്ടു. ഞാൻ കണ്ണുകൾ തുറന്ന് , നാണത്തോടെ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചി എന്റെ തിരുനെറ്റിക്കു നല്ല ഒരു ഉമ്മ തന്നു..

The Author

indhu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025