Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 11

 

““ഹാ…. ലെബനോനിലെ കുന്തിരിക്കത്തിന്റെ മണം”

അച്ചൻ പാന്റി ആഞ്ഞ് മണത്ത് ശ്രദ്ധയോടെ മടക്കി വെച്ചു.

 

““ഇനി ഗിലയാദിലെ കരിവീട്ടിയുടെ മണമുള്ള ആ കച്ച തരൂ..” ആനി ഭക്തിയോടെ കൈകൂപ്പി ചുണ്ട് നനച്ചു കൊണ്ട് അച്ചന്റെ അരക്കെട്ടിലേക്ക് നോക്കി.

 

“ഇന്നാ.. എടുത്തോ.. ആഗ്നസേ”

അച്ചൻ ശ്രദ്ധയോടെ തന്റെ ജോക്കി ഊരി

സിസ്റ്ററുടെ നീട്ടിയ കൈകളിൽ വച്ചു.!

ആനി കണ്ണടച്ച് അതിന്റെ ഗന്ധം ഒന്ന് വലിച്ചാസ്വദിച്ച് തന്റെ

വസ്ത്രം പൊക്കി ആ ജോക്കി

ശ്രദ്ധയോടെ വലിച്ചു കയറ്റി ഇട്ടു.!

പിന്നെ ബാഗിൽ നിന്ന് തന്റെ ഒരു പാന്റി കൂടി എടുത്തിട്ടു.

 

അങ്ങനെ തങ്ങളുടെ പാലും തേനും ഉമിനീരുമടങ്ങിയ അടങ്ങിയ അടിവസ്ത്രങ്ങൾ അവർ പരസ്പരം വെച്ച് മാറി.!

 

കണ്ട നാൾ മുതൽ സൗകര്യം കിട്ടിയാൽ

അവർ തുടർന്ന് പോന്ന ചടങ്ങ്.!

 

ഇതുവരെ പരസ്പരം അഞ്ച് അടിവസ്ത്രങ്ങൾ വച്ച് മാറി ആരും കാണാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് അവർ.

തങ്ങളുടെ രതിമേളങ്ങളുടെ രസങ്ങളടങ്ങിയ ആ ത്രികോണ സഞ്ചികളെ ഒരു ദിവസം മുഴുവൻ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി പിറ്റെ ദിവസം അത് അലക്കി സ്മാരകമായി സൂക്ഷിക്കും!.

പ്രേമത്തിന്റെയും കാമത്തിന്റെയും ഓരോ അവസ്ഥകളേ!!!!.

 

അങ്ങനെ അഞ്ച് മിനിറ്റ് കൂടി തുണിയില്ലാത്ത അച്ചനെ കെട്ടിപ്പിടിച്ച് നിന്ന്

ആനി.. സന്തോഷത്തോടെ ഉമ്മയും കൊടുത്ത് കാറോടിച്ച് ബാലഭവനിലേക്ക് പോയി.

 

അച്ചൻ നീണ്ട ഒരുറക്കം പാസ്സാക്കി ഉച്ചകഴിഞ്ഞ് ഉറങ്ങിയെണീറ്റപ്പോൾ

ഫോണടിച്ചു.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025