Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 2

“..അച്ചാ ജോബിനച്ചാ ……”

വയലറ്റ് സാരിയുമുടുത്ത് നാൻസി.

ഹൊ … കർത്താവേ …എന്തൊരു

മൊതലാ … സിനിമാ നടി മീനയുടെ പഴയ ശരീരം … പക്ഷെ മുഖം ഉണ്ണിമേരിയെപ്പോലെ !

“”വാ…കേറി വാ…. നാൻസി

ദാ ആ ഡൈനിങ്ടേബിളിൽ വെച്ചോ”

അച്ചൻ വെളുക്കെ ചിരിച്ചു.

“അച്ചൻ ഇതൊക്കെ ഇടുമോ”

ബർമുഡയും ബനിയനും ഇട്ട അച്ചനെ കണ്ട് നാൻസി ചെറിയ നാണത്തോടെ ചിരിച്ച് അകത്തേ മുറിയിലേക്ക് കയറി.

“എന്താ എനിക്ക് ചേരില്ലേ നാൻസി”

സാരിയുടെ ഇടയിലൂടെ കാണുന്ന നാൻസിയുടെ തുടിക്കുന്ന ചെറിയ

മടക്കോട് കൂടിയ വെളുത്ത വയറിലേക്ക് അച്ചൻ പാളി നോക്കി.

“പിന്നെ …. ,അച്ചൻ ഒരു കോളേജ് കുമാരനെപ്പോലുണ്ട് …”

നാൻസി ചോറും കറികളുമുള്ള കാസറോളുകൾ മേശപ്പുറത്ത് വെച്ചു.

നാൻസി ഈ സാരിയഴിച്ച് പാവാടയും ബ്ലൗസും ഇട്ടാൽ വീണ്ടും മധുരപ്പതിനേഴ് കാരിയായി

പോ അച്ചാ കളിയാക്കാതെ …….

“അതവിടെ വെച്ചിട്ട് വരൂ … നാൻസി

എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനൊണ്ട്.”

അച്ചൻ നാൻസിയെ സ്വീകരണ മുറിയിലേക്ക് ക്ഷണിച്ചു.

“ചേട്ടന്റെ കാര്യമല്ലെ … അച്ചാ”

നാൻസി അച്ചൻ നീക്കിയിട്ട കസേരയിലിരുന്നു.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025