Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 3

ബാത്ത്റൂമിലേക്ക് വലിച്ചു കയറ്റി ചെവിയിൽ കുശുകുശുക്കാൻ തുടങ്ങി.

 

“ഓ അച്ചാ ….. കാഞ്ഞ പുത്തി തന്നെ.!!

ഞാനാകെ പേടിച്ചിരിക്കുകയായിരുന്നു…..”” അച്ചന്റെ കുശുകുശുക്കൽ കേട്ട് നാൻസിയുടെ മുഖം വീണ്ടും ഉണ്ണിമേരിയുടെ പോലെ ശോഭിച്ചു.

 

അച്ചൻ നാൻസിയുടെ തോളത്ത് തട്ടി

പുറത്തേക്ക് പോയി…

 

““അമ്മ ചോറ് കൊണ്ട് വന്നപ്പോൾ,;

എന്തായാലും വന്നതല്ലെ , ബാത്ത്റും ഒന്ന്

കഴുകിയിടാമോ എന്ന് ചോദിച്ചു….!!!

അങ്ങനെ ഇപ്പോൾ കഴിഞ്ഞതേയൊള്ള് !!!.

….അമ്മ ഇപ്പം വരും കെട്ടോ ആശേ”””

അച്ചൻ സ്വീകരണമുറിയിലെ കസേരയിൽ

അമർന്നിരുന്ന് ആശയെ നോക്കി.

 

ആശയും സിറ്റൗട്ടിലെ കസേരയിൽ

അമർന്നിരുന്ന് അച്ചനെ നോക്കി ചിരിച്ചു.

.. അവളുടെ ചിരി ഒരു ആക്കിച്ചിരി ആണെന്ന് അച്ചന് സംശയം തോന്നിയെങ്കിലും അച്ചൻ ഒന്നും പുറത്ത്

കാണിക്കാതെ വേദപുസ്തകം തുറന്ന്

അതിൽ നോക്കിയിരുന്നു.

 

“ആ… അച്ചാ .. അത് കഴിഞ്ഞു..കെട്ടോ. ഞാൻ സന്ദർശനമുറിയിലേത് കൂടി വേഗംകഴുകാം”.നാൻസി ബ്രഷും പിടിച്ചു

സാരിത്തലപ്പുകൊണ്ട് മുഖവും തുടച്ച്

കൊണ്ട് ഒന്നുമറിയാത്ത പോലെ

പുറത്തേക്ക് വന്നു!.

 

“ഓ… അത് പിന്നെ കഴുകാം..നാൻസി.

ദേ…ആശമോള് നോക്കി വന്നത്

കണ്ടില്ലേ…. നിങ്ങള് കടേല് പോയിട്ട് വാ”

അച്ചൻ ഗൗരവത്തിൽ പേജുകൾ മറിച്ചു.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025