Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 4

ഒരു വിധം പെണ്ണുങ്ങളൊക്കെ നാണിക്കുകയും അടുപ്പത്തിലാവുമെന്നൊക്കെ നന്നായി അറിയുന്നവന്നാണല്ലോ അച്ചൻ.

“”..നെറവൊക്കെ ഇനി വെക്കാൻ കെടക്കുന്നതല്ലേയുള്ളു… ആശകുട്ടി.. ഒരു പെണ്ണിന് വേണ്ട എല്ലാം ആവിശ്യത്തിന് കിട്ടീട്ടുണ്ടല്ലോ മോളേ…

…. ഇനി കളറൊക്കെ തന്നെ വരും..””

ആശയെ കണ്ണ് കൊണ്ട് മൊത്തത്തിൽ ഉഴിഞ്ഞ് അച്ചൻ വെള്ളമിറക്കി.

““അച്ചനും കൊള്ളാവല്ലോ.. ഇപ്പോ കണ്ടാ ഒരു കോളേജ് കുമാരനെ പ്പോലെയുണ്ട്..”

അച്ചന്റെ പെരുമാറ്റം ബോധിച്ച ആശ കൂളായി പറഞ്ഞു.

ഞാറാഴ്ചയിലെ ക്ളാസ് മുതൽ അച്ചന് തന്നോട് എന്തോ ഒരു അടുപ്പം ഉണ്ടെന്ന് അവൾക്ക് തോന്നാറുണ്ട്. ആ ചിരിയും സംസാരവുമൊ ക്കെ കേട്ടാൽ ചിലപ്പോ വല്ലാത്ത നാണം വരും… സുബിനൊക്കെ ഇതിന്റെ പകുതിയെങ്കിലും കഴിവുണ്ടായിരുന്നെങ്കിൽ…. എന്തൊക്കെ കളിച്ചു നടക്കാമായിരുന്നു.! ബർമുഡയും ബനിയനുമൊക്കെ ഇട്ട് അച്ചന്റെ ശ്യംഗാരച്ചിരി കൂടി കണ്ടതിൽപിന്നെ, അന്ന് പപ്പ രാത്രിയിൽ പറഞ്ഞതിലൊക്കെ കാര്യമുണ്ടെന്ന് ആശയ്ക്ക് തോന്നി .

അച്ചനല്ലേ എന്നോർത്തുള്ള ബഹുമാനം..കൊണ്ടാണ് … അല്ലെങ്കിൽ തനിക്കും എന്തൊക്കെയോ പലതും തോന്നുന്നുണ്ട് …അന്നത്തെ ക്ളാസിന് ശേഷം പ്രത്യേകിച്ചും.

വരുന്ന ആഴ്ചയിലെ ചർച്ചയ്ക്ക് വേണ്ടി അവൾ കാത്തിരിക്കുകയാണ് … നാട്ടു ഭാക്ഷയിൽ ലൈംഗികതെയെ കുറിച്ച് ചർച്ച ചെയ്യാമെന്നാണല്ലോ അച്ചൻ പറഞ്ഞത്.!

അന്ന് ക്ളാസ് കഴിഞ്ഞ് പിറ്റേ ദിവസം നല്ല കമ്പി വാക്കുകളൊക്കെയായി ആശ സുബിന്റെ അടുത്ത് മെല്ലെ സംശയം ചോദിക്കാൻ ചെന്നതാണ് …

“പോടി വൃത്തികേട് പറയാതെ …നിന്റെ സംശയമൊക്കെ അടുത്തയാഴ്ച അച്ചനോട് ചോദിച്ചാൽ മതി..” എന്ന് പറഞ്ഞ് സുബിൻ ആശയെ ഓടിച്ചു…

അവന്റെ ഒരു കാര്യം …!. ആ ഷൈജുവോ വിനോദേട്ടനോ ഷമീറോ ഒക്കെ ആയിരുന്നെങ്കിൽ പ്രാക്ടിക്കൽ ക്ളാസ് വരെ ഫ്രീയായി തന്നേനെ……..!.

 

അച്ചൻ ചോറ് കഴിക്കുന്നത് നോക്കി ആശ..ചിന്തിച്ചു കൊണ്ടിരുന്നു……

അച്ചന്റെ മട്ടും ഭാവവുമൊക്കെ കണ്ടാൽ..നല്ലപോലെ എല്ലാ കാര്യങ്ങളും പറഞ്ഞു..തരുമെന്ന് തോന്നുന്നു .. ഇവിടെയാണെങ്കിൽ ആരുമില്ലതാനും…തന്നോട് പ്രത്യേക ഇഷ്ടവുമുണ്ട്.

സുബിന്റെ വായിൽ നിന്ന് അതൊക്കെ കേട്ട്..പ്രാക്ടിക്കലായി ചെയ്ത് നോക്കണം എന്നുണ്ട്…, എന്ത് ചെയ്യാനാ …. സൗന്ദര്യവും..ബുദ്ധിയും കൂടെ നല്ല മനസും ഒരുമിച്ച് ചേർന്ന ഒരു നിഷ്കുവിശ്വാസി പൊട്ടനായിപ്പോയി ….!

““എന്നാന്നേ ….. ആശാ മരിയക്കുട്ടി സ്വപ്നം കാണുവാണോ….”

അച്ചൻ ചോറുണ്ട് കൈകഴുകി വെള്ളം ആശയുടെ മുഖത്തേക്ക് തെറുപ്പിച്ചു.

“ശ്ശെ പോ അച്ചാ….”

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025