Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 6

അങ്ങനെ തോന്നിയത് തന്നെ അത്ഭുതമല്ലേ…….. അച്ചന് ബുദ്ധിമുട്ട് ആവാതിരുന്നാൽ മതി …, ബുദ്ധിയില്ലാത്ത അവളെ പഠിപ്പിച്ചിട്ട്!”

 

“എനിക്ക് ബുദ്ധിമുട്ടോ … നമ്മുടെ മോളെപ്പോലെയല്ലേ…. നാൻസി”

അച്ചൻ പതിവ് ശ്യംഗാരച്ചിരിയോടെ കണ്ണാടിക്കിടയിലൂടെ നോക്കി.

 

“മം… അച്ചന്റെ ഇഷ്ടം” അച്ചന്റെ നോട്ടം കണ്ട് നാൻസി നാണിച്ചു.

 

“ആ… ഇനിയിപ്പം … മൂന്നാല് ദിവസം കഴിഞ്ഞേ അലോഷി വരുള്ളു.. പറഞ്ഞില്ലേ

നാൻസി” അവസാനത്തെ തുണികളായ ബ്രായും ഷഡിയുമൊക്കെ എടുക്കാൻ

ബക്കറ്റിലേക്ക് കുനിഞ്ഞ നാൻസിയുടെ

പെരും മുല ചാല് നോക്കി അച്ചൻ

ചുണ്ട് നനച്ചു.

 

“വന്നിട്ട് പെട്ടന്ന് പോയില്ലേ…അച്ചോ…

ഞാനൊന്ന് കണ്ടും കൂടി ഇല്ല..പിന്നെ

വിളിച്ചാര്ന്ന് …. അപ്പളാ കാര്യങ്ങള് പറഞ്ഞേ”

നാൻസി തന്റെ വലിയ ബ്രായും

ഷഡിയുമൊക്കെ കുടഞ്ഞു വിരിച്ചു.

 

“ഹോ.. ഇത്രയും വലുപ്പമൊക്കെ

ഉണ്ടാര്ന്നോ നാൻസി”

ബ്രായിലേക്കും ഷഡി യിലേക്കും നോക്കി

അച്ചൻ ഒരു വഷളൻ ചിരി ചിരിച്ചു.

 

“ഒന്ന് പോ … അച്ചാ.. ഒന്നും അറിയാത്ത

ആള്” നാൻസി നാണത്തോടെ ഒന്ന്

കെറുവിച്ച് കാണിച്ചു.

ഹാവു..നാൻസിയുടെ പെരുമാറ്റം കണ്ട്

അച്ചന് സമാധാനമായി. തന്നോട് നല്ല

ഇഷ്ടം തന്നെയാണ്. അല്ലാതെ പഴയ ഇടവകയിലെ ബിൻസിയെപ്പോലെ കാര്യം കഴിഞ്ഞപ്പോൾ കുറ്റബോധം വന്ന്‌ വെറുപ്പും ദേഷ്യവുമൊന്നുമല്ല… അന്നൊക്കെ എങ്ങനെയോ തടി കേട് കൂടാതെ രക്ഷപ്പെട്ടു.

 

“എന്നാലും .. ഒരാഴ്ച കൊണ്ട് കുറച്ച് കൂടി വലുതായെന്ന് തോന്നുന്നു… അതൊക്കെ..”

അച്ചൻ വീണ്ടും കുലുങ്ങിച്ചിരിച്ചു…

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025