Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോഴിക്കോടന്‍ ഹല്‍വ

“സത്യമാ അങ്കിളേ..അങ്കിളിനെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു….എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ അങ്കിള്‍ അല്ലെ ഞങ്ങള്‍ക്ക് ധൈര്യം നല്‍കി ഒപ്പം നിന്നത്….”

“ഓ..അതിന്റെ സ്നേഹമാണോ..ഹും..ഞാന്‍ കരുതി”

“മണ്ടന്‍ അങ്കിളേ..ആര് എന്ത് സഹായിച്ചാലും ഒരു പെണ്ണ് ഇഷ്ടപ്പെടണം എങ്കില്‍ അവള്‍ക്ക് ഇഷ്ടം തോന്നിയാല്‍ മാത്രമേ പറ്റൂ..ഐ റിയലി ലവ് യു അങ്കിള്‍..റിയലി..” എന്റെ മുഖം പിടിച്ച് അവള്‍ തെരുതെരെ ചുംബിച്ചു.

“എന്റെ മോളെ..” ഞാന്‍ കാമാവേശത്തോടെ അവളെ കെട്ടിപ്പുണര്‍ന്നു.

“അങ്കിള്‍..” അവളുടെ നാവ് എന്റെ ചുണ്ടില്‍ ഇഴഞ്ഞു.

“മോളെ..നിനക്ക് അവനെ വഞ്ചിക്കുന്നു എന്ന് തോന്നുന്നുണ്ടോ?” ഞാന്‍ വീണ്ടും അവളുട മുഖം മാറ്റിയിട്ട് ചോദിച്ചു.

“ഇല്ലട കുട്ടാ..എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാടാ.ഒന്നും ചോദിക്കാതെ എന്നെ..എന്നെ അങ്ങ് തിന്നെടാ നീ…”

കാമാവേശത്തില്‍ സ്വയം മറന്ന് പുലമ്പിയ അവള്‍ അവസാനം  കരഞ്ഞുപോയിരുന്നു. ആവേശത്തോടെ അവള്‍ എന്നെ തള്ളിമലര്‍ത്തിക്കിടത്തി മുകളില്‍ കയറി എന്റെ മുഖം കടിച്ചു തിന്നു. എന്റെ ചെവികളും ചുണ്ടുകളും മൂക്കും എല്ലാം അവള്‍ കടിച്ചു ചപ്പി. പിന്നെ എന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടി. ഞാനവളെ വീണ്ടും മലര്‍ത്തിക്കിടത്തി.

“എന്തിനാ എന്റെ മുത്ത് എന്നെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത്? ഭര്‍ത്താവ് നല്ല സുന്ദരനല്ലേ…”

സൈനബ എന്റെ മുഖം പിടിച്ചു ചുണ്ടുകള്‍ ചപ്പി. ഞാനും സ്വയം മറന്ന് അവളുടെ അധരപുടങ്ങള്‍ മൃദുവായി ചപ്പിക്കുടിച്ചു. അവള്‍ക്ക് അല്പം പോലും വേദനിക്കരുത് എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. കുറെ നേരം പരസ്പരം ചുണ്ടുകള്‍ തിന്ന ശേഷം സൈനബ എന്റെ കാതില്‍ ചുംബിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“എനിക്ക് അങ്കിളിനെയാ ഇഷ്ടം..ഈ ശക്തി..ഈ മനസ്‌..രണ്ടും എന്നെ കീഴടക്കി അങ്കിള്‍..എന്ത് ശക്തിയാ..ചേട്ടന് ഇതിന്റെ പകുതി ശക്തി ഇല്ല…ഒരു പൂവ് എടുത്തു കൊണ്ടുവരുന്നത് പോലെയല്ലേ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..” എന്റെ കരുത്തുറ്റ കൈയില്‍ പിടിച്ച് മസിലില്‍ അമര്‍ത്തി അവള്‍ പറഞ്ഞു.

“കള്ളി..അപ്പോള്‍ എല്ലാം അറിഞ്ഞു കിടക്കുകയായിരുന്നു അല്ലെ”

ഞാന്‍ ആവേശത്തോടെ അവളുടെ മുഖത്ത് ചുംബനങ്ങള്‍ ചൊരിഞ്ഞു.

“ഞാന്‍..ഞാന്‍ സുഖിപ്പിക്കട്ടെ എന്റെ ചക്കരെ….” ഞാന്‍ കിതച്ചുകൊണ്ട് ചോദിച്ചു.

“എന്തൊക്കെ ചെയ്യും?” അവള്‍ ചോദിച്ചു.

“എല്ലാം..”

“പറ.എനിക്ക് കേള്‍ക്കാന്‍ കൊതിയാ…” അവള്‍ ചിണുങ്ങി.

“മോള്‍ക്ക് ഇഷ്ടമുള്ളതെല്ലാം..ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാന്‍ ചെയ്യില്ല”

“ഊഊഉ..എന്റെ കുട്ടാ..” അവള്‍ ഭ്രാന്തമായ സ്നേഹത്തോടെ എന്നെ വീണ്ടും ഇറുകെ പുണര്‍ന്നു ചുംബിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025