Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോഴിക്കോടൻ ഹലുവകൾ 1

“അല്ല ഹസീ എന്തേനി അനക്ക് പണി ആകെ കരി പുരണ്ടക്കണ് ഇജ്ജ് “

“അതൊന്നും പറയണ്ട ഉമ്മാ ആ പണിക്കാരി ശ്രീജ രണ്ടീസായി വന്നിട്ട് ഞാൻ ആ വിറക് പുരയിൽ ഒന്ന് കേറിയതാണ് വിറക് ഒക്കെ മഴ കൊണ്ട് നനഞ്ഞു അതൊന്ന് മാറ്റി ഇടാൻ വേണ്ടി നിക്കായിരുന്നു അപ്പോഴാ ഇങ്ങൾ വന്നത് “

“എന്തിനാടി ഇജ്ജ് ഒറ്റക്ക് ചെയ്യാൻ നിക്ക്ണ് ഓള് വന്നിട്ട് എടുത്തിട്ടപ്പോരേ “

“അത് കുറച്ചുള്ളു ഉമ്മ ഓള കാത്തു നിന്നാൽ എല്ലാം മഴ നനയും ഇങ്ങൾ കേറി ഇരിക്ക് ഞാൻ ചായ ഇടാം “

“മ്മ് ഞാൻ ഒന്ന് നിസ്കരിച്ചു വരാം കരീംക്ക ഇങ്ങൾ ഇവിടെ ഇരിക്കി “

“എന്ന കരീംക്ക ഒന്ന് ആ വിറക് ഒന്ന് എടുത്ത് കാട്ടിക്കാണി ബുദ്ധിമുട്ട് ആവില്ലെങ്കിൽ “ ഹസീന കണ്ണിറുക്കി കൊണ്ട് പറഞ്ഞു

“എടി എന്തിനാ ഇജ്ജ് മൂപ്പരെ ബുദ്ധിമുട്ടാക്കുന്നത് “

“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ഞാൻ എടുത്ത് തരാം ഇങ്ങൾ നിസ്കരിച്ചു വരി “ ഹസീനയുടെ ഉദ്ദേശം മനസ്സിലാക്കിയ കരീംക്ക വേഗം സമ്മതം മൂളി റംലയുടെ അകത്തേക്കുള്ള നടത്തം കണ്ട ഹസീനക്ക് ഉമ്മയുടെ അടിയിൽ ഒന്നുമില്ലെന്ന് മനസ്സിലായി ആടി ഇളകുന്ന റംലയുടെ കുണ്ടിയുടെ ഇളക്കം കണ്ട് അവൾക്ക് ചിരി വന്നു അവൾ പതിയെ കരീമിക്കയുടെ അടുത്തേക്ക് നീങ്ങി ചെവിയിൽ പറഞ്ഞു

“നല്ല ആളാ എത്രണ്ണം തീർന്നു “ ഇളകി ചിരിച്ചു കൊണ്ട് അവൾ അടുക്കള ഭാഗത്തേക്ക് അയാളെയും കൂട്ടി നടന്നു ഉമ്മ ബാത്‌റൂമിൽ കയറി എന്ന് ഉറപ്പ് വരുത്തിയ ഹസീന അടുക്കള വാതിൽ അടച്ചു കൊണ്ട് വിറക് പുരയിലേക് കയറി ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ കരീംക്ക അവൾക് പിറകെ അങ്ങോട്ട് കയറി കുറെ നാളുകൾക്കു ശേഷം തൻറെ കള്ള കാമുകനെ ഒറ്റക്ക് കിട്ടിയ സന്തോഷത്താൽ അവൾ അയാളെ നാണത്തോടെ നോക്കി ചിരിച്ചു അവളുടെ നോട്ടം കണ്ടയാൾ അവളെ വാരി പുണർന്നു

“മുത്തെ ഹസി മോളെ എത്രനാളയെടി നിന്നെ ഒന്ന് കണ്ടിട്ട് “

“ഹ്മ്മ് നല്ല ആളാ കാണുമ്പോഴുള്ള ഈ സോപ്പിങ് മാത്രെ ഉള്ളു എത്ര വെട്ടം ഞാൻ വിളിച്ചിട്ടുണ്ട് ഒന്നിങ് വരാൻ വേണ്ടി “ അവൾ പരിഭവം പറഞ്ഞു

“എടി നിനക്കറിയാലോ നിന്റെ വാപ്പാക്ക് ഞാൻ ഇല്ലാതെ ഒരു കാര്യവും നടക്കൂലാന്ന് മൂപ്പരെ കണ്ണ് വെട്ടിച്ചു ഇത്രയും ദൂരം വരാൻ പറ്റാത്തൊണ്ടല്ലേ “

“മ്മ് ഞാൻ ഇല്ലങ്കിൽ എന്താ ഇങ്ങൾക് അവിടെ വേറെയും ആൾകാർ ഉണ്ടല്ലോ “ അവൾ ആക്കി കൊണ്ട് ചിരിച്ചു

“ഒന്ന് പോടീ ഈ മൊഞ്ചത്തിനെ പോലത്തെ ആരേലും ഉണ്ടോ “

“അപ്പോ ന്റെ ഉമ്മച്ചിയേക്കാളും ഉണ്ടോ ഞാൻ 😜 “

“അവൾ പ്രായമായില്ലേ നീ ഇപ്പോയും മൊഞ്ചത്തി അല്ലെ “

“മ്മ് മതി മതി സോപ്പിട്ടത് ഉമ്മ വരുന്നതിന് മുൻപ് വേഗം നോക്ക് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025